Thirunama Keerthanam Paaduvanalenkil


in

Holy Qurbana

M തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍
നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ
F തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍
നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ
  —————————————–
M പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന
കിളികളോടൊന്നു ചേര്‍ന്നാര്‍ത്തുപാടാം
F പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന
കിളികളോടൊന്നു ചേര്‍ന്നാര്‍ത്തുപാടാം
M പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിര്‍ കാറ്റിലലിഞ്ഞു ഞാന്‍ പാടാം
F പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിര്‍ കാറ്റിലലിഞ്ഞു ഞാന്‍ പാടാം
A തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍
നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ
  —————————————–
F അകലെയാകാശത്ത് വിരിയുന്ന താരതന്‍
മിഴികളില്‍ നോക്കി ഞാനുയര്‍ന്നു പാടാം
M അകലെയാകാശത്ത് വിരിയുന്ന താരതന്‍
മിഴികളില്‍ നോക്കി ഞാനുയര്‍ന്നു പാടാം
F വാനമേഘങ്ങളില്‍ ഒടുവില്‍ നീയെത്തുമ്പോള്‍
മാലാഖമാരൊത്തുപാടാം
M വാനമേഘങ്ങളില്‍ ഒടുവില്‍ നീയെത്തുമ്പോള്‍
മാലാഖമാരൊത്തുപാടാം
A തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍
നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Thirunama Keerthanam Paaduvanalenkil
Navenikkenthinu Nadha
Apadhanam Eppozhum Aalapichillenkil
Adharangal Enthinu Naadha
Ee Jeevitham Enthinu Nadha

Thirunama Keerthanam Paaduvanalenkil
Navenikkenthinu Nadha
Apadhanam Eppozhum Aalapichillenkil
Adharangal Enthinu Naadha
Ee Jeevitham Enthinu Nadha

---------

Pulariyil Bhoopalam Paadiyunarthunna
Kilikalodonnu Cherannarthu Paadam
Pulariyil Bhoopalam Paadiyunarthunna
Kilikalodonnu Cherannarthu Paadam

Puzhayude Sangeetham Chirakettiyethunna
Kulir Kaattil Alinju Njan Paadam
Puzhayude Sangeetham Chirakettiyethunna
Kulir Kaattil Alinju Njan Paadam

Thirunama Keerthanam Paaduvanalenkil
Navenikkenthinu Nadha
Apadhanam Eppozhum Aalapichillenkil
Adharangal Enthinu Naadha
Ee Jeevitham Enthinu Nadha

---------
Akale Aakashathu Viriyunna Thaara Than
Mizhikalil Nokki Njan Uyarnnu Paadam
Akale Aakashathu Viriyunna Thaara Than
Mizhikalil Nokki Njan Uyarnnu Paadam

Vaana Meghangalil Oduvil Neeyethumbol
Malakha Marothu Paadam
Vaana Meghangalil Oduvil Neeyethumbol
Malakha Marothu Paadam

Thirunama Keerthanam Paaduvanalenkil
Navenikkenthinu Nadha
Apadhanam Eppozhum Aalapichillenkil
Adharangal Enthinu Naadha
Ee Jeevitham Enthinu Nadha

Your email address will not be published. Required fields are marked *




Views 123.  Song ID 3042

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.