Malayalam Lyrics

| | |

A A A

M തിരുന്നാള്‍ തിരുന്നാള്‍ തിരുന്നാള്‍
തിരുവവതാര പെരുന്നാള്‍
കന്യാ തനയന്‍ പിറന്ന നാള്‍
ഈ മണ്ണില്‍ പുണ്യം പിറന്ന നാള്‍
F തിരുന്നാള്‍ തിരുന്നാള്‍ തിരുന്നാള്‍
തിരുവവതാര പെരുന്നാള്‍
കന്യാ തനയന്‍ പിറന്ന നാള്‍
ഈ മണ്ണില്‍ പുണ്യം പിറന്ന നാള്‍
A തിരുന്നാള്‍ തിരുന്നാള്‍ തിരുന്നാള്‍
—————————————–
M വെള്ളി താരമുദിച്ചല്ലോ
ലില്ലി പൂക്കള്‍ വിരിഞ്ഞല്ലോ
F വെള്ളി താരമുദിച്ചല്ലോ
ലില്ലി പൂക്കള്‍ വിരിഞ്ഞല്ലോ
M വിരുന്നിനണയൂ, വിരുന്നിനണയൂ
വിണ്ണിലെ രാജകുമാരാ
F വിരുന്നിനണയൂ, വിരുന്നിനണയൂ
വിണ്ണിലെ രാജകുമാരാ
A തിരുന്നാള്‍ തിരുന്നാള്‍ തിരുന്നാള്‍
—————————————–
F പാതകളില്‍ പൂവിതറിയില്ലേ
പാട്ടിന്‍ പനിനീര്‍ തൂകിയില്ലേ
M പാതകളില്‍ പൂവിതറിയില്ലേ
പാട്ടിന്‍ പനിനീര്‍ തൂകിയില്ലേ
F പാവന സങ്കീര്‍ത്തന പുഷ്‌പങ്ങള്‍
പാരിതില്‍ വന്നു പിറന്നില്ലേ
M പാവന സങ്കീര്‍ത്തന പുഷ്‌പങ്ങള്‍
പാരിതില്‍ വന്നു പിറന്നില്ലേ
A തിരുന്നാള്‍ തിരുന്നാള്‍ തിരുന്നാള്‍
—————————————–
M വിരുന്നു മുറികളൊരുങ്ങിയില്ലേ
കുരുന്നു പൂവിന്‍ കുലപോലെ
F വിരുന്നു മുറികളൊരുങ്ങിയില്ലേ
കുരുന്നു പൂവിന്‍ കുലപോലെ
M നിറമെഴുതിരികള്‍ നിരയായ് മിന്നും
ശരറാന്തലുകള്‍ ചിരിച്ചില്ലേ
F നിറമെഴുതിരികള്‍ നിരയായ് മിന്നും
ശരറാന്തലുകള്‍ ചിരിച്ചില്ലേ
A തിരുന്നാള്‍ തിരുന്നാള്‍ തിരുന്നാള്‍
—————————————–
F അവയുടെ ചോട്ടിലിരിക്കുന്നു
അഭയം തേടും പറവകള്‍ നാം
M അവയുടെ ചോട്ടിലിരിക്കുന്നു
അഭയം തേടും പറവകള്‍ നാം
F അഗാഥ ദുഃഖിത കോടികളെ തിരു
അവതാരത്തിന്‍ കഥ പാടാം
M അഗാഥ ദുഃഖിത കോടികളെ തിരു
അവതാരത്തിന്‍ കഥ പാടാം
A തിരുന്നാള്‍ തിരുന്നാള്‍ തിരുന്നാള്‍
തിരുവവതാര പെരുന്നാള്‍
കന്യാ തനയന്‍ പിറന്ന നാള്‍
ഈ മണ്ണില്‍ പുണ്യം പിറന്ന നാള്‍
A തിരുന്നാള്‍ തിരുന്നാള്‍ തിരുന്നാള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirunnal Thirunnal Thirunnal Thiru Avathaara Perunnaal | തിരുന്നാള്‍ തിരുന്നാള്‍ തിരുന്നാള്‍ തിരുവവതാര പെരുന്നാള്‍ Thirunnal Thirunnal Thirunnal Lyrics | Thirunnal Thirunnal Thirunnal Song Lyrics | Thirunnal Thirunnal Thirunnal Karaoke | Thirunnal Thirunnal Thirunnal Track | Thirunnal Thirunnal Thirunnal Malayalam Lyrics | Thirunnal Thirunnal Thirunnal Manglish Lyrics | Thirunnal Thirunnal Thirunnal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirunnal Thirunnal Thirunnal Christian Devotional Song Lyrics | Thirunnal Thirunnal Thirunnal Christian Devotional | Thirunnal Thirunnal Thirunnal Christian Song Lyrics | Thirunnal Thirunnal Thirunnal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thirunnal Thirunnal Thirunnal
Thiru Avathaara Perunnaal
Kanya Thanayan Piranna Naal
Ee Mannil Punyam Piranna Naal

Thirunnal Thirunnal Thirunnal
Thiru Avathaara Perunnal
Kanya Thanayan Piranna Naal
Ee Mannil Punyam Piranna Naal

Thirunnal Thirunnal Thirunnal

-----

Velli Thaaram Udhichallo
Lilli Pookkal Virinjallo
Velli Thaaram Udhichallo
Lilli Pookkal Virinjallo

Virunnin Anayoo, Virunnin Anayoo
Vinnile Raajakumara
Virunnin Anayoo, Virunnin Anayoo
Vinnile Raajakumara

Thirunnaal Thirunnaal Thirunnaal

-----

Paathakalil Poo Vithariyille
Paattin Panineer Thookiyille
Paathakalil Poo Vithariyille
Paattin Panineer Thookiyille

Paavana Sankeerthana Pushppangal
Paarithil Vannu Pirannille
Paavana Sankeerthana Pushppangal
Paarithil Vannu Pirannille

Thirunaal Thirunaal Thirunaal

-----

Virunnu Murikal Orungiyille
Kurunnu Poovin Kula Pole
Virunnu Murikal Orungiyille
Kurunnu Poovin Kula Pole

Nira Mezhuthirikal Nirayaai Minnum
Shararaanthalukal Chirichille
Nira Mezhuthirikal Nirayaai Minnum
Shararaanthalukal Chirichille

Thirunal Thirunal Thirunal

-----

Avayude Chottil Irikkunnu
Abhayam Thedum Paravakal Naam
Avayude Chottil Irikkunnu
Abhayam Thedum Paravakal Naam

Akatha Dhukhitha Kodikale Thiru
Avathaarathin Kadha Paadam
Akatha Dhukhitha Kodikale Thiru
Avathaarathin Kadha Paadam

Thirunnal Thirunnal Thirunnal
Thiruvavathaara Perunaal
Kanya Thanayan Piranna Naal
Ee Mannil Punyam Piranna Naal

Thirunnal Thirunnal Thirunnal

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *




Views 41.  Song ID 6452


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.