Malayalam Lyrics
My Notes
M | തിരുസക്രാരിയില്‍ നിന്നെന്റെ നാഥന്‍ ഹൃത്തിലേക്കെഴുന്നള്ളും നിമിഷം ആനന്ദ ദായക നിമിഷം |
F | നാവില്‍ അലിഞ്ഞെന്നില്‍, ഒന്നായ് തീരുവാന്‍ ആഗതനാകുന്ന നിമിഷം സ്വര്‍ഗ്ഗീയ സുന്ദര നിമിഷം |
M | തിരുസക്രാരിയില്‍ നിന്നെന്റെ നാഥന്‍ ഹൃത്തിലേക്കെഴുന്നള്ളും നിമിഷം ആനന്ദ ദായക നിമിഷം |
A | ആരാധനാ സ്‌തുതി ഗീതങ്ങള്‍ പാടീടാം ആത്മാവില്‍ നിറയുമെന്‍ ആരാധ്യനു ആശ്വാസമേകുന്ന, ആനന്ദമേകുന്ന അകതാരില്‍ നിറയുന്ന തിരുനാഥനു |
—————————————– | |
M | ഉറകെട്ടു പോയെന്‍, ചെറു ജീവിതത്തില്‍ നിറവേകുവാനായ്, അണയുവോനെ |
F | ഉറകെട്ടു പോയെന്‍, ചെറു ജീവിതത്തില്‍ നിറവേകുവാനായ്, അണയുവോനെ |
M | കുറവുകളെല്ലാം നീ, നിനച്ചിരിക്കാതെ മറന്നീടുകെന്‍ ഘോര, പാപമെല്ലാം |
F | കുറവുകളെല്ലാം നീ, നിനച്ചിരിക്കാതെ മറന്നീടുകെന്‍ ഘോര, പാപമെല്ലാം |
M | തിരുസക്രാരിയില്‍ നിന്നെന്റെ നാഥന്‍ ഹൃത്തിലേക്കെഴുന്നള്ളും നിമിഷം ആനന്ദ ദായക നിമിഷം |
A | ആരാധനാ സ്‌തുതി ഗീതങ്ങള്‍ പാടീടാം ആത്മാവില്‍ നിറയുമെന്‍ ആരാധ്യനു ആശ്വാസമേകുന്ന, ആനന്ദമേകുന്ന അകതാരില്‍ നിറയുന്ന തിരുനാഥനു |
—————————————– | |
F | എന്നില്‍ അലിഞ്ഞീടും, തിരുമാംസ രക്തങ്ങള്‍ മന്നില്‍ വിശുദ്ധിയില്‍, വളര്‍ന്നീടുവാന്‍ |
M | എന്നില്‍ അലിഞ്ഞീടും, തിരുമാംസ രക്തങ്ങള്‍ മന്നില്‍ വിശുദ്ധിയില്‍, വളര്‍ന്നീടുവാന്‍ |
F | തന്നരുളീടും തന്‍, കൃപാമാരിയെന്നില്‍ മന്നയായ് സ്വര്‍ഗ്ഗീയ, തിരുഭോജ്യം |
M | തന്നരുളീടും തന്‍, കൃപാമാരിയെന്നില്‍ മന്നയായ് സ്വര്‍ഗ്ഗീയ, തിരുഭോജ്യം |
F | തിരുസക്രാരിയില്‍ നിന്നെന്റെ നാഥന്‍ ഹൃത്തിലേക്കെഴുന്നള്ളും നിമിഷം ആനന്ദ ദായക നിമിഷം |
M | നാവില്‍ അലിഞ്ഞെന്നില്‍, ഒന്നായ് തീരുവാന്‍ ആഗതനാകുന്ന നിമിഷം സ്വര്‍ഗ്ഗീയ സുന്ദര നിമിഷം |
F | തിരുസക്രാരിയില്‍ നിന്നെന്റെ നാഥന്‍ ഹൃത്തിലേക്കെഴുന്നള്ളും നിമിഷം ആനന്ദ ദായക നിമിഷം |
A | ആരാധനാ സ്‌തുതി ഗീതങ്ങള്‍ പാടീടാം ആത്മാവില്‍ നിറയുമെന്‍ ആരാധ്യനു ആശ്വാസമേകുന്ന, ആനന്ദമേകുന്ന അകതാരില്‍ നിറയുന്ന തിരുനാഥനു |
A | ആരാധനാ സ്‌തുതി ഗീതങ്ങള്‍ പാടീടാം ആത്മാവില്‍ നിറയുമെന്‍ ആരാധ്യനു ആശ്വാസമേകുന്ന, ആനന്ദമേകുന്ന അകതാരില്‍ നിറയുന്ന തിരുനാഥനു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirusakrariyil Ninnente Nadhan | തിരുസക്രാരിയില്‍ നിന്നെന്റെ നാഥന്‍ ഹൃത്തിലേക്കെഴുന്നള്ളും നിമിഷം Thirusakrariyil Ninnente Nadhan Lyrics | Thirusakrariyil Ninnente Nadhan Song Lyrics | Thirusakrariyil Ninnente Nadhan Karaoke | Thirusakrariyil Ninnente Nadhan Track | Thirusakrariyil Ninnente Nadhan Malayalam Lyrics | Thirusakrariyil Ninnente Nadhan Manglish Lyrics | Thirusakrariyil Ninnente Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirusakrariyil Ninnente Nadhan Christian Devotional Song Lyrics | Thirusakrariyil Ninnente Nadhan Christian Devotional | Thirusakrariyil Ninnente Nadhan Christian Song Lyrics | Thirusakrariyil Ninnente Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hruthilekkezhunnalum Nimisham
Aanandha Dhayaka Nimisham
Naavil Alinjennil, Onnaai Theeruvaan
Akathanaakunna Nimisham
Swargeeya Sundhara Nimisham
Thirusakrariyil Ninnente Nadhan
Hruthilekkezhunnalum Nimisham
Aanandha Dhayaka Nimisham
Aaradhana Sthuthi Geethangal Padeedaam
Aathmavil Nirayumen Aaradhyanu
Aashwasamekunna, Aanandhamekunna
Akatharil Nirayunna Thirunadhanu
-----
Ura Kettu Poyen, Cheru Jeevithathil
Niravekuvaanaai, Anayuvone
Ura Kettu Poyen, Cheru Jeevithathil
Niravekuvaanaai, Anayuvone
Kuravukal Ellam Nee, Ninachirikkathe
Maranneeduken Khora, Paapamellaam
Kuravukal Ellam Nee, Ninachirikkathe
Maranneeduken Khora, Paapamellaam
Thiru Sakrariyil Ninnente Nadhan
Hrithilekkezhunnalum Nimisham
Aanandha Dhayaka Nimisham
Aaradhana Sthuthi Geethangal Padeedaam
Aathmavil Nirayumen Aaradhyanu
Aashwasamekunna, Aanandhamekunna
Akatharil Nirayunna Thirunadhanu
-----
Ennil Alinjeedum, Thirumaamsa Rakthangal
Mannil Vishudhiyil, Valarnneeduvaan
Ennil Alinjeedum, Thirumaamsa Rakthangal
Mannil Vishudhiyil, Valarnneeduvaan
Thannaruleedum Than, Krupamaariyennil
Mannayaai Swargeeya, Thirubhojyam
Thannaruleedum Than, Krupamaariyennil
Mannayaai Swargeeya, Thirubhojyam
Thirusakrariyil Ninnente Nadhan
Hruthilekkezhunnalum Nimisham
Aanandha Dhayaka Nimisham
Naavil Alinjennil, Onnaai Theeruvaan
Akathanaakunna Nimisham
Swargeeya Sundhara Nimisham
Thirusakrariyil Ninnente Nadhan
Hruthilekkezhunnalum Nimisham
Aanandha Dhayaka Nimisham
Aaradhana Sthuthi Geethangal Padeedaam
Aathmavil Nirayumen Aaradhyanu
Aashwasamekunna, Aanandhamekunna
Akatharil Nirayunna Thirunadhanu
Aaradhana Sthuthi Geethangal Padeedaam
Aathmavil Nirayumen Aaradhyanu
Aashwasamekunna, Aanandhamekunna
Akatharil Nirayunna Thirunadhanu
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet