Malayalam Lyrics
My Notes
M | തിരുവചനം പകരാനായ് തിരുനാഥന്‍ വരവായി |
F | മനസ്സുകളോ നിറയുന്നു മാനവരോ ഉണരുന്നു |
M | ആനന്ദത്താല്‍ ഇന്നു പാടീടുവിന്‍ ആമോദത്താല്‍ ഇന്നു വാഴ്‌ത്തീടുവിന്‍ |
F | ആനന്ദത്താല്‍ ഇന്നു പാടീടുവിന്‍ ആമോദത്താല്‍ ഇന്നു വാഴ്‌ത്തീടുവിന്‍ |
A | തിരുവചനം പകരാനായ് തിരുനാഥന്‍ വരവായി |
A | തിരുവചനം, ഉണര്‍വേകും ഹല്ലേലുയ്യാ തിരുവചനം, പ്രഭചൊരിയും ഇന്നീ മനസ്സുകളില്‍ |
A | തിരുവചനം, ഉണര്‍വേകും ഹല്ലേലുയ്യാ തിരുവചനം, പ്രഭചൊരിയും ഇന്നീ മനസ്സുകളില്‍ |
—————————————– | |
M | മനസ്സിനു കുളിരേകും വചനം മര്‍ത്യര്‍ക്കിന്നാശ്വാസ വചനം |
F | മനസ്സിനു കുളിരേകും വചനം മര്‍ത്യര്‍ക്കിന്നാശ്വാസ വചനം |
M | പാപങ്ങള്‍ പോക്കും മാലിന്യം നീക്കും |
F | പാപങ്ങള്‍ പോക്കും മാലിന്യം നീക്കും |
A | സംശുദ്ധമാക്കുന്ന തിരുവചനം |
A | തിരുവചനം പകരാനായ് തിരുനാഥന്‍ വരവായി |
A | മനസ്സുകളോ നിറയുന്നു മാനവരോ ഉണരുന്നു |
—————————————– | |
F | പാറമേല്‍ വീണൊരു വിത്താകാതെ പാപിയായ് പൂഴിയില്‍ വീണിടാതെ |
M | പാറമേല്‍ വീണൊരു വിത്താകാതെ പാപിയായ് പൂഴിയില്‍ വീണിടാതെ |
F | വചനം നല്‍ വെളിച്ചം വചനത്തിന്‍ മഹത്വം |
M | വചനം നല്‍ വെളിച്ചം വചനത്തിന്‍ മഹത്വം |
A | ഘോഷിക്കാം എന്നെന്നും സോദരരെ |
F | തിരുവചനം പകരാനായ് തിരുനാഥന്‍ വരവായി |
M | മനസ്സുകളോ നിറയുന്നു മാനവരോ ഉണരുന്നു |
A | തിരുവചനം, ഉണര്‍വേകും ഹല്ലേലുയ്യാ തിരുവചനം, പ്രഭചൊരിയും ഇന്നീ മനസ്സുകളില്‍ |
A | തിരുവചനം, ഉണര്‍വേകും ഹല്ലേലുയ്യാ തിരുവചനം, പ്രഭചൊരിയും ഇന്നീ മനസ്സുകളില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvachanam Pakaranayi Thirunadhan Varavayi | തിരുവചനം പകരാനായ് തിരുനാഥന്‍ വരവായി Thiruvachanam Pakaranayi Lyrics | Thiruvachanam Pakaranayi Song Lyrics | Thiruvachanam Pakaranayi Karaoke | Thiruvachanam Pakaranayi Track | Thiruvachanam Pakaranayi Malayalam Lyrics | Thiruvachanam Pakaranayi Manglish Lyrics | Thiruvachanam Pakaranayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvachanam Pakaranayi Christian Devotional Song Lyrics | Thiruvachanam Pakaranayi Christian Devotional | Thiruvachanam Pakaranayi Christian Song Lyrics | Thiruvachanam Pakaranayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thirunadhan Varavayi
Manasukalo Nirayunnu
Maanavaro Unarunnu
Aanandhathaal Innu Padeeduvin
Amodhathaal Innu Vaazhthiduvin
Aanandhathaal Innu Padeeduvin
Amodhathaal Innu Vaazhthiduvin
Thiruvachanam Pakaranaai
Thirunadhan Varavayi
Thiruvachanam, Unarvekum
Halleluya
Thiruvachanam, Prabha Choriyum
Innee Manassukalil
Thiruvachanam, Unarvekum
Halleluya
Thiruvachanam, Prabha Choriyum
Innee Manassukalil
-----
Manasinu Kulirekum Vachanam
Marthyarkkinnaashwasa Vachanam
Manasinu Kulirekum Vachanam
Marthyarkkinnaashwasa Vachanam
Paapangal Pokkum
Malinyam Neekkum
Paapangal Pokkum
Malinyam Neekkum
Samshudhamakkunna Thiruvachanam
Thiruvachanam Pakaranaai
Thirunadhan Varavayi
Manasukalo Nirayunnu
Manavaro Unarunnu
-----
Paramel Veenoru Vithakathe
Paapiyaai Poozhiyil Veenidathe
Paramel Veenoru Vithakathe
Paapiyaai Poozhiyil Veenidathe
Vachanam Nal Velicham
Vachanathin Mahathwam
Vachanam Nal Velicham
Vachanathin Mahathwam
Khoshikkam Ennennum Sodharare
Thiruvachanam Pakaranaai
Thirunadhan Varavayi
Manasukalo Nirayunnu
Maanavaro Unarunnu
Thiruvachanam, Unarvekum
Halleluya
Thiruvachanam, Prabha Choriyum
Innee Manassukalil
Thiruvachanam, Unarvekum
Halleluya
Thiruvachanam, Prabha Choriyum
Innee Manassukalil
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet