Malayalam Lyrics
My Notes
M | തിരുവിലാവില്‍ നിന്നൊഴുകും തിരുചോര തുള്ളിയാല്‍ കഴുകേണമെന്നെയിന്നു പൊന്നു കര്‍ത്താവേ |
F | തിരുവിലാവില്‍ നിന്നൊഴുകും തിരുചോര തുള്ളിയാല്‍ കഴുകേണമെന്നെയിന്നു പൊന്നു കര്‍ത്താവേ |
M | ശിരസ്സു മുതല്‍ പാദം വരെയും മുറിവുകള്‍ ഇല്ലാത്തൊരിടവുമില്ലെന്നറിയേണമേ |
F | അങ്ങെഴുന്നള്ളി വന്ന് ഒരു വാക്കു ചൊല്ലുമെങ്കില്‍ സുഖമാകുമെന്റെയുള്ളം, വിശ്വസിപ്പൂ ഞാന്‍ |
—————————————– | |
M | ചുട്ടുപൊള്ളുകയാണു നാഥാ, എന്‍ മനം ഉള്ളില്‍ പ്രതികാര ദാഹമാടുന്നേശുവേ |
F | കാരാഗൃഹത്തിലെന്നപോലെ ഞാന്‍ സ്വയം മുറിവേല്‍പ്പിച്ചേങ്ങിയേങ്ങി കേഴുന്നേ |
M | കഴിവുകേടുകള്‍ എണ്ണിയെന്‍ കുറവു മാമലയാക്കവേ |
F | കരളു നൊന്തു ശപിക്കുവാന്‍ ന്യായമില്ലെന്നോ |
M | വഴിയെല്ലാമടഞ്ഞ നിരാശയില്‍ പോയി മരിച്ചാലോ എന്നുപോലും, കരുതി ഞാന്‍… |
—————————————– | |
F | എത്ര നല്ലതായ കാര്യം ചെയ്‌കിലും ഒരു നല്ല വാക്കും ആരുമെന്നോടോതിയില്ല |
M | ആര്‍ക്കുമെന്നെ വേണ്ടായെന്ന തോന്നലാല്‍ ഏറെ നാശനഷ്‌ടമേറ്റിടുന്ന ശീലമായി |
F | ബാല്യകാലം പോലുമേ ലാളനമറിഞ്ഞില്ല ഞാന്‍ |
M | പരിഹസിച്ചിന്നേവരും എന്നെയാവോളം |
F | എന്തുകൊണ്ടെന്‍ അമ്മതന്‍ ഉദരത്തിലേ എന്നെ ഞെക്കി, ഞെരിച്ചു തകര്‍ത്തില്ല നീ |
M | തിരുവിലാവില്‍ നിന്നൊഴുകും തിരുചോര തുള്ളിയാല്‍ കഴുകേണമെന്നെയിന്നു പൊന്നു കര്‍ത്താവേ |
F | ശിരസ്സു മുതല്‍ പാദം വരെയും മുറിവുകള്‍ ഇല്ലാത്തൊരിടവുമില്ലെന്നറിയേണമേ |
M | അങ്ങെഴുന്നള്ളി വന്ന് ഒരു വാക്കു ചൊല്ലുമെങ്കില്‍ സുഖമാകുമെന്റെയുള്ളം, വിശ്വസിപ്പൂ ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvilavil Ninnozhukum | തിരുവിലാവില്‍ നിന്നൊഴുകും തിരുചോര തുള്ളിയാല്‍ കഴുകേണമെന്നെയിന്നു Thiruvilavil Ninnozhukum Lyrics | Thiruvilavil Ninnozhukum Song Lyrics | Thiruvilavil Ninnozhukum Karaoke | Thiruvilavil Ninnozhukum Track | Thiruvilavil Ninnozhukum Malayalam Lyrics | Thiruvilavil Ninnozhukum Manglish Lyrics | Thiruvilavil Ninnozhukum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvilavil Ninnozhukum Christian Devotional Song Lyrics | Thiruvilavil Ninnozhukum Christian Devotional | Thiruvilavil Ninnozhukum Christian Song Lyrics | Thiruvilavil Ninnozhukum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiru Chora Thulliyaal
Kazhukenamenne Innu
Ponnu Karthave
Thiruvilavil Ninnozhukum
Thiru Chora Thulliyaal
Kazhukenamenne Innu
Ponnu Karthave
Shirassu Muthal Paadham
Vareyum Murivukal
Illathoridavumillenn Ariyename
Angezhunnalli Vannu
Oru Vakku Chollumenkil
Sukhamakumente Ullam, Vishwasippu Njan
-----
Chuttu Pollukayaanu Nadha, En Manam
Ullil Prathikara Dhahamaadunneshuve
Karagruhathil Ennapole Njan
Swayam Murivelppichengi Engi Kezhunne
Kazhivukedukal Enniyen
Kuravu Maamalayakkave
Karalu Nonthu Shapikkuvaan
Nyayamillenno
Vazhiyellaam Adanja Nirashayil
Poyi Marichalo Ennu Polum, Karuthi Njan...
-----
Ethra Nallathaya Karyam Cheykilum
Oru Nalla Vakkum Aarum Ennodothiyilla
Aarkkum Enne Venda Enna Thonalaal
Ere Nasha Nashttam Ettidunna Sheelamaayi
Balya Kaalam Polume
Laalanam Arinjilla Njan
Parihasichinnevarum
Enne Aavolam
Enthukonden Amma Than Udharathile
Enne Njekki, Njerichu Thakarthilla Nee
Thiruvilavil Ninnozhukum
Thiru Chora Thulliyaal
Kazhukenamenne Innu
Ponnu Karthave
Shirassu Muthal Paadham
Vareyum Murivukal
Illathoridavumillenn Ariyename
Angezhunnalli Vannu
Oru Vakku Chollumenkil
Sukhamakumente Ullam, Vishwasippu Njan
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet