Malayalam Lyrics
My Notes
M | തിരുവോസ്‌തി രൂപാ എന്നേശുവേ അകതാരിലെന്റെ പൊന്‍ ജീവനേ ആത്മാവില്‍ നീ, വാസമാക്കാന്‍ വരൂ എന്റെ ഈശോയെ വാഴാന്‍ വരൂ |
F | തിരുവോസ്‌തി രൂപാ എന്നേശുവേ വരൂ അകതാരിലെന്റെ പൊന്‍ ജീവനിന്നാളും ആത്മാവില്‍ നീ, വാസമാക്കാന്‍ വരൂ എന്റെ ഈശോയെ വാഴാന്‍ വരൂ |
M | ഈശോ, സക്രാരിയില്‍ വാഴും എന്നേശുവേ |
F | അകതാരിലെന്റെ പൊന്‍ ജീവനേ |
—————————————– | |
M | കാരുണ്യമേ ദിവ്യകാരുണ്യമേ സ്‌നേഹ രാജാവേ വാഴേണേ ഉള്ളില്‍ |
F | എന്റെ ഈശോ, ദിവ്യ നാഥാ അങ്ങിലൊന്നാക്കി മാറ്റേണമെന്നെ |
A | തിരുവോസ്‌തി രൂപാ, ആരാധനാ ആത്മാവിലെന്നും ആരാധനാ |
M | തിരുമാറിന്‍ ചൂടില്‍ നീ, ചേര്‍ത്തിടുകെന്നും സ്‌നേഹമോടെ എന്നെ, പുല്‍കീടണെ നീ ഞാന്‍, ദാഹമോടെന്നും, കാത്തു നില്‍ക്കുന്നു നിന്റെ മുമ്പില്‍ |
F | എന്‍, ശ്രീകോവിലില്‍, നിന്റെ തിരുനിണധാര ഒഴുക്കേണമേ മെല്ലെ നെഞ്ചില്‍ |
M | ഉരുകി നില്‍ക്കുന്നിതാ മരകുരിശില്‍ വരൂ ഈശോയെ നീയെന്‍, മുറിപ്പാടിതില്‍ |
F | നാഥാ നീയെന്‍ ശാന്തി ജീവനില്‍ |
—————————————– | |
F | സാന്നിധ്യമേ സ്‌നേഹ പാരമ്യമേ നിന്റെ ക്രൂശില്‍ ചേര്‍ക്കേണമെന്നെ |
M | എന്റെ ഈശോ, നിന്റെ മാറിന്‍ ദിവ്യസ്‌നേഹം നിറക്കേണേയെന്നില്‍ |
A | തിരുവോസ്‌തി രൂപാ, ആരാധനാ ആത്മാവിലെന്നും ആരാധനാ |
A | തിരുവോസ്‌തി രൂപാ, ആരാധനാ ആത്മാവിലെന്നും ആരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthi Roopa Enneshuve | തിരുവോസ്‌തി രൂപാ എന്നേശുവേ അകതാരിലെന്റെ പൊന്‍ ജീവനേ Thiruvosthi Roopa Enneshuve Lyrics | Thiruvosthi Roopa Enneshuve Song Lyrics | Thiruvosthi Roopa Enneshuve Karaoke | Thiruvosthi Roopa Enneshuve Track | Thiruvosthi Roopa Enneshuve Malayalam Lyrics | Thiruvosthi Roopa Enneshuve Manglish Lyrics | Thiruvosthi Roopa Enneshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthi Roopa Enneshuve Christian Devotional Song Lyrics | Thiruvosthi Roopa Enneshuve Christian Devotional | Thiruvosthi Roopa Enneshuve Christian Song Lyrics | Thiruvosthi Roopa Enneshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Akatharilente Pon Jeevane
Aathmavil Nee, Vaasamakkaan Varu
Ente Eeshoye Vaazhan Varu
Thiruvosthi Roopa Enneshuve Varu
Akatharilente Pon Jeevaninnaalum
Aathmavil Nee, Vaasamakkaan Varu
Ente Eeshoye Vaazhan Varu
Eesho, Sakrariyil Vaazhum Enneshuve
Akathaarilente Ponjeevane
-----
Karunyame Divya Karunyame
Sneha Rajave Vaazhene Ullil
Ente Eesho, Divya Nadha
Angilonnakki Mattenamenne
Thiruvosthi Roopa, Aaradhana
Aathmavil Ennum Aaradhana
Thirumaarin Choodil Nee, Cherthidukennum
Snehamode Enne, Pulkeedane Nee
Njan, Dhaahamodennum, Kaathu Nilkkunnu Ninte Munbil
En, Shree Kovilil, Ninte Thirunina Dhara
Ozhukkename Melle Nenchil
Uruki Nilkkunnitha Mara Kurishil
Varu Eeshoye Neeyen Muripaadithil
Nadha Neeyen Shanthi Jeevanil
-----
Sannidhyame Sneha Paramyame
Ninte Krooshil Cherkkenamenne
Ente Eesho Ninte Maarin
Divya Sneham Nirakkeneyennil
Thiruvosthi Roopa, Aaradhana
Aathmavil Ennum Aaradhana
Thiruvosthi Roopa, Aaradhana
Aathmavil Ennum Aaradhana
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet