Malayalam Lyrics
My Notes
M | തിരുവോസ്‌തി രൂപനാം എന്‍ ദൈവമേ തീനാളമായെന്നുള്ളില്‍ എന്നും വാഴണേ |
F | അമ്മയേക്കാള്‍ സ്‌നേഹമേകും ദൈവമേ എന്റെയുള്ളില്‍, എന്നുമെന്നും വാഴണേ |
A | തിരുവോസ്‌തി രൂപനാം എന്‍ ദൈവമേ തീനാളമായെന്നുള്ളില്‍ എന്നും വാഴണേ |
—————————————– | |
M | ആയിരം, സൂര്യനെക്കാള്‍ ശോഭയേറും ദൈവമേ ജീവനായെന്നുള്ളില്‍ എന്നും വാഴണേ |
F | ആയിരം, സൂര്യനെക്കാള്‍ ശോഭയേറും ദൈവമേ ജീവനായെന്നുള്ളില്‍ എന്നും വാഴണേ |
M | അരികിലെന്നും, കാവലാകും ദൈവമേ അകലാതെ എന്നെ നീ കാത്തീടണേ |
F | അരികിലെന്നും, കാവലാകും ദൈവമേ അകലാതെ എന്നെ നീ കാത്തീടണേ |
A | തിരുവോസ്‌തി രൂപനാം എന്‍ ദൈവമേ തീനാളമായെന്നുള്ളില്‍ എന്നും വാഴണേ |
—————————————– | |
F | കാല്‍വരിയില്‍ യാഗമായി തീര്‍ന്നതാം എന്‍ ദൈവമേ എന്റെ ജീവിത ബലിയിലും കൃപ തൂകണേ |
M | കാല്‍വരിയില്‍ യാഗമായി തീര്‍ന്നതാം എന്‍ ദൈവമേ എന്റെ ജീവിത ബലിയിലും കൃപ തൂകണേ |
F | കൂടെയെന്നും, നീ വരേണേ ദൈവമേ വീഴാതെ എന്നെയെന്നും കാത്തിടേണമേ |
M | കൂടെയെന്നും, നീ വരേണേ ദൈവമേ വീഴാതെ എന്നെയെന്നും കാത്തിടേണമേ |
F | തിരുവോസ്‌തി രൂപനാം എന്‍ ദൈവമേ തീനാളമായെന്നുള്ളില്‍ എന്നും വാഴണേ |
M | അമ്മയേക്കാള്‍ സ്‌നേഹമേകും ദൈവമേ എന്റെയുള്ളില്‍, എന്നുമെന്നും വാഴണേ |
A | തിരുവോസ്‌തി രൂപനാം എന്‍ ദൈവമേ തീനാളമായെന്നുള്ളില്‍ എന്നും വാഴണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthi Roopanam En Daivame | തിരുവോസ്‌തി രൂപനാം എന്‍ ദൈവമേ തീനാളമായെന്നുള്ളില്‍ എന്നും വാഴണേ Thiruvosthi Roopanam En Daivame Lyrics | Thiruvosthi Roopanam En Daivame Song Lyrics | Thiruvosthi Roopanam En Daivame Karaoke | Thiruvosthi Roopanam En Daivame Track | Thiruvosthi Roopanam En Daivame Malayalam Lyrics | Thiruvosthi Roopanam En Daivame Manglish Lyrics | Thiruvosthi Roopanam En Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthi Roopanam En Daivame Christian Devotional Song Lyrics | Thiruvosthi Roopanam En Daivame Christian Devotional | Thiruvosthi Roopanam En Daivame Christian Song Lyrics | Thiruvosthi Roopanam En Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thee Nalamaayennulil Ennum Vaazhane
Ammayekkaal Snehamekum Daivame
Enteyullil, Ennumennum Vaazhane
Thiruvosthi Roopanam En Daivame
Thee Nalamaayennulil Ennum Vaazhane
-----
Aayiram, Sooryanekkaal Shobhayerum Daivame
Jeevanaayennullil Ennum Vaazhane
Aayiram, Sooryanekkaal Shobhayerum Daivame
Jeevanaayennullil Ennum Vaazhane
Arikilennum, Kaavalakum Daivame
Akalathe Enne Nee Katheedane
Arikilennum, Kaavalakum Daivame
Akalathe Enne Nee Katheedane
Thiruvosthi Roopanaam En Daivame
Thee Nalamayennulil Ennum Vaazhane
-----
Kalvariyil Yagamaayi Theernnathaam En Daivame
Ente Jeevitha Baliyilum Krupa Thookane
Kalvariyil Yagamaayi Theernnathaam En Daivame
Ente Jeevitha Baliyilum Krupa Thookane
Koode Ennum, Nee Varene Daivame
Veezhathe Enneyennum Kaathidename
Koode Ennum, Nee Varene Daivame
Veezhathe Enneyennum Kaathidename
Thiruvosthi Roopanam En Daivame
Thee Nalamaayennulil Ennum Vaazhane
Ammayekkaal Snehamekum Daivame
Enteyullil, Ennumennum Vaazhane
Thiruvosthi Roopanam En Daivame
Thee Nalamaayennulil Ennum Vaazhane
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet