Malayalam Lyrics
My Notes
M | തിരുവോസ്‌തിരൂപനായ് ഇന്നീ അള്‍ത്താരയില്‍ വരും ഈശോ |
F | തിരുവോസ്‌തിരൂപനായ് ഇന്നീ അള്‍ത്താരയില്‍ വരും ഈശോ |
A | വാഴ്‌ത്തിടാം ഞങ്ങള്‍ വണങ്ങീടാം ആരാധനാ ഗീതം പാടിടാം |
A | വാഴ്‌ത്തിടാം ഞങ്ങള്‍ വണങ്ങീടാം ആരാധനാ ഗീതം പാടിടാം |
F | തിരുവോസ്‌തിരൂപനായ് ഇന്നീ അള്‍ത്താരയില്‍ വരും ഈശോ |
M | തിരുവോസ്‌തിരൂപനായ് ഇന്നീ അള്‍ത്താരയില്‍ വരും ഈശോ |
—————————————– | |
M | ജീവന്‍ തുടിക്കുമെന്‍ ഹൃത്തടമിന്നു സക്രാരിയായി ഞാന്‍ തുറന്നു വയ്‌ക്കാം |
F | ജീവന്‍ തുടിക്കുമെന്‍ ഹൃത്തടമിന്നു സക്രാരിയായി ഞാന്‍ തുറന്നു വയ്‌ക്കാം |
M | നീ വരണേ എന്നില്‍ ജീവനേകാന്‍ കാലങ്ങളായി ഞാന്‍ കാത്തിരിപ്പൂ |
F | നീ വരണേ എന്നില്‍ ജീവനേകാന്‍ കാലങ്ങളായി ഞാന്‍ കാത്തിരിപ്പൂ |
A | തിരുവോസ്‌തിരൂപനായ് ഇന്നീ അള്‍ത്താരയില്‍ വരും ഈശോ |
—————————————– | |
F | പങ്കിലമാകുമെന്‍ ജീവിതമങ്ങേ തൃപ്പാദ സന്നിധെ കാഴ്‌ച്ചയേകാം |
M | പങ്കിലമാകുമെന്‍ ജീവിതമങ്ങേ തൃപ്പാദ സന്നിധെ കാഴ്‌ച്ചയേകാം |
F | വന്നിടണേ എന്നില്‍ നിറഞ്ഞീടണേ നിന്‍ സ്വന്തമായ് എന്നെ മാറ്റിടണേ |
M | വന്നിടണേ എന്നില്‍ നിറഞ്ഞീടണേ നിന്‍ സ്വന്തമായ് എന്നെ മാറ്റിടണേ |
F | തിരുവോസ്‌തിരൂപനായ് ഇന്നീ അള്‍ത്താരയില്‍ വരും ഈശോ |
M | തിരുവോസ്‌തിരൂപനായ് ഇന്നീ അള്‍ത്താരയില്‍ വരും ഈശോ |
A | വാഴ്‌ത്തിടാം ഞങ്ങള്‍ വണങ്ങീടാം ആരാധനാ ഗീതം പാടിടാം |
A | വാഴ്‌ത്തിടാം ഞങ്ങള്‍ വണങ്ങീടാം ആരാധനാ ഗീതം പാടിടാം |
A | തിരുവോസ്‌തിരൂപനായ് ഇന്നീ അള്‍ത്താരയില്‍ വരും ഈശോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthi Roopanayi Innee Altharayil Varum Eesho | തിരുവോസ്‌തിരൂപനായ് ഇന്നീ അള്‍ത്താരയില്‍ വരും ഈശോ Thiruvosthi Roopanayi Innee Altharayil Lyrics | Thiruvosthi Roopanayi Innee Altharayil Song Lyrics | Thiruvosthi Roopanayi Innee Altharayil Karaoke | Thiruvosthi Roopanayi Innee Altharayil Track | Thiruvosthi Roopanayi Innee Altharayil Malayalam Lyrics | Thiruvosthi Roopanayi Innee Altharayil Manglish Lyrics | Thiruvosthi Roopanayi Innee Altharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthi Roopanayi Innee Altharayil Christian Devotional Song Lyrics | Thiruvosthi Roopanayi Innee Altharayil Christian Devotional | Thiruvosthi Roopanayi Innee Altharayil Christian Song Lyrics | Thiruvosthi Roopanayi Innee Altharayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Altharayil Varum Eesho
Thiruvosthi Roopanaai Innee
Altharayil Varum Eesho
Vaazhthidaam Njangal Vanangeedaam
Aaradhana Geetham Paadidaam
Vaazhthidaam Njangal Vanangeedaam
Aaradhana Geetham Paadidaam
Thiruvosthi Roopanaai Innee
Altharayil Varum Eesho
Thiruvosthi Roopanaai Innee
Altharayil Varum Eesho
-----
Jeevan Thudikkumen Hruthadam Innu
Sakrariyaayi Njan Thurannu Vekkam
Jeevan Thudikkumen Hruthadam Innu
Sakrariyaayi Njan Thurannu Vekkam
Nee Varane Ennil Jeevanekaan
Kaalangalaayi Njan Kaathirippu
Nee Varane Ennil Jeevanekaan
Kaalangalaayi Njan Kaathirippu
Thiruvosthi Roopanaai Innee
Altharayil Varum Eesho
-----
Pankilamaakumen Jeevithamange
Thruppadha Sannidhe Kaazhchayekaam
Pankilamaakumen Jeevithamange
Thruppadha Sannidhe Kaazhchayekaam
Vannidane Ennil Niranjeedane
Nin Swanthamaai Enne Matteedane
Vannidane Ennil Niranjeedane
Nin Swanthamaai Enne Matteedane
Thiruvosthi Roopanaai Innee
Altharayil Varum Eesho
Thiruvosthi Roopanaai Innee
Altharayil Varum Eesho
Vaazhthidaam Njangal Vanangeedaam
Aaradhana Geetham Paadidaam
Vaazhthidaam Njangal Vanangeedaam
Aaradhana Geetham Paadidaam
Thiruvosthi Roopanaai Innee
Altharayil Varum Eesho
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet