Malayalam Lyrics
My Notes
M | തിരുവോസ്‌തി രൂപനായ്, സ്‌നേഹ സൗഭാഗ്യമായ് ആത്മാവിന്‍ ഭോജ്യമായ്, അണയുന്ന യേശുവേ |
F | തിരുവോസ്‌തി രൂപനായ്, സ്‌നേഹ സൗഭാഗ്യമായ് ആത്മാവിന്‍ ഭോജ്യമായ്, അണയുന്ന യേശുവേ |
M | ആത്മീയ മോദത്താല്‍, നിറയുന്നു മാനസം ആത്മനാഥാ നീയെന്‍, അകതാരില്‍ അണയുമ്പോള്‍ |
F | ആത്മീയ മോദത്താല്‍, നിറയുന്നു മാനസം ആത്മനാഥാ നീയെന്‍, അകതാരില്‍ അണയുമ്പോള്‍ |
A | തിരുവോസ്‌തി രൂപനായ്, സ്‌നേഹ സൗഭാഗ്യമായ് ആത്മാവിന്‍ ഭോജ്യമായ്, അണയുന്ന യേശുവേ |
A | വഴിയും സത്യവും നീ ദിവ്യകാരുണ്യ നായകാ നിറയുന്നു എന്നിലിന്നു നീ നിത്യജീവ.. ധാരയായ് |
A | വഴിയും സത്യവും നീ ദിവ്യകാരുണ്യ നായകാ നിറയുന്നു എന്നിലിന്നു നീ നിത്യജീവ.. ധാരയായ് |
—————————————– | |
M | ജീവിത വീഥിയില്‍, ഇരുളല തിങ്ങുമ്പോള്‍ വാരൊളി വീശിയെന്‍, ചാരത്തണയാനായ് |
F | ജീവിത വീഥിയില്‍, ഇരുളല തിങ്ങുമ്പോള്‍ വാരൊളി വീശിയെന്‍, ചാരത്തണയാനായ് |
M | ആരാധ്യമാകുമീ കൂദാശ തന്നില്‍ നീ |
F | ആനന്ദ സാരമായ് ആത്മാവിന്‍ ജീവനായ് |
M | നിത്യവും വാഴുന്നു സ്‌നേഹ സ്വരൂപനെ |
F | അപ്പമായ് മാറുന്നു നിര്‍മ്മല സ്‌നേഹമേ |
A | വഴിയും സത്യവും നീ ദിവ്യകാരുണ്യ നായകാ നിറയുന്നു എന്നിലിന്നു നീ നിത്യജീവ.. ധാരയായ് |
A | വഴിയും സത്യവും നീ ദിവ്യകാരുണ്യ നായകാ നിറയുന്നു എന്നിലിന്നു നീ നിത്യജീവ.. ധാരയായ് |
—————————————– | |
F | അപ്പമായെന്നില്‍ നീ, ഇന്നലിഞ്ഞീടുമ്പോള്‍ സ്വര്‍ഗ്ഗീയ ജീവനായ്, ആത്മാവില്‍ നിറയുമ്പോള്‍ |
M | അപ്പമായെന്നില്‍ നീ, ഇന്നലിഞ്ഞീടുമ്പോള്‍ സ്വര്‍ഗ്ഗീയ ജീവനായ്, ആത്മാവില്‍ നിറയുമ്പോള്‍ |
F | എന്നെ നീ പൂര്‍ണ്ണമായ് നിന്റെതായ് തീര്‍ത്തല്ലോ |
M | ഇനിയെന്റെ പ്രാണനില്‍ ഈശോ നീ മാത്രമേ |
F | മാറാത്ത നിന്‍ സ്‌നേഹം മാത്രമെന്‍ ശ്വാസമേ |
M | മായാത്ത കാരുണ്യം നീ മാത്രം യേശുവേ |
F | തിരുവോസ്‌തി രൂപനായ്, സ്‌നേഹ സൗഭാഗ്യമായ് ആത്മാവിന്‍ ഭോജ്യമായ്, അണയുന്ന യേശുവേ |
M | ആത്മീയ മോദത്താല്‍, നിറയുന്നു മാനസം ആത്മനാഥാ നീയെന്‍, അകതാരില്‍ അണയുമ്പോള്‍ |
A | വഴിയും സത്യവും നീ ദിവ്യകാരുണ്യ നായകാ നിറയുന്നു എന്നിലിന്നു നീ നിത്യജീവ.. ധാരയായ് |
A | വഴിയും സത്യവും നീ ദിവ്യകാരുണ്യ നായകാ നിറയുന്നു എന്നിലിന്നു നീ നിത്യജീവ.. ധാരയായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthi Roopanayi Sneha Saubhagyamayi | തിരുവോസ്‌തി രൂപനായ്, സ്‌നേഹ സൗഭാഗ്യമായ് ആത്മാവിന്‍ ഭോജ്യമായ്, അണയുന്ന യേശുവേ Thiruvosthi Roopanayi Sneha Saubhagyamayi Lyrics | Thiruvosthi Roopanayi Sneha Saubhagyamayi Song Lyrics | Thiruvosthi Roopanayi Sneha Saubhagyamayi Karaoke | Thiruvosthi Roopanayi Sneha Saubhagyamayi Track | Thiruvosthi Roopanayi Sneha Saubhagyamayi Malayalam Lyrics | Thiruvosthi Roopanayi Sneha Saubhagyamayi Manglish Lyrics | Thiruvosthi Roopanayi Sneha Saubhagyamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthi Roopanayi Sneha Saubhagyamayi Christian Devotional Song Lyrics | Thiruvosthi Roopanayi Sneha Saubhagyamayi Christian Devotional | Thiruvosthi Roopanayi Sneha Saubhagyamayi Christian Song Lyrics | Thiruvosthi Roopanayi Sneha Saubhagyamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aathmavin Bhojyamaai, Anayunna Yeshuve
Thiruvosthi Roopanaai, Sneha Saubhagyamaai
Aathmavin Bhojyamaai, Anayunna Yeshuve
Aathmeeya Modhathaal, Nirayunnu Maanasam
Aathma Nadha Neeyen, Akatharil Anayumbol
Aathmeeya Modhathaal, Nirayunnu Maanasam
Aathma Nadha Neeyen, Akatharil Anayumbol
Thiruvosthi Roopanaai, Sneha Saubhagyamayi
Aathmavin Bhojyamaai, Anayunna Yeshuve
Vazhiyum Sathyavum Nee
Divyakarunya Nayaka
Nirayunnu Ennil Innu Nee
Nithya Jeeva.. Dharayaai
Vazhiyum Sathyavum Nee
Divyakarunya Nayaka
Nirayunnu Ennil Innu Nee
Nithya Jeeva.. Dharayaai
-----
Jeevitha Veedhiyil, Irulala Thingumbol
Vaaroli Veeshiyen, Charathanayanaai
Jeevitha Veedhiyil, Irulala Thingumbol
Vaaroli Veeshiyen, Charathanayanaai
Aaradhyamakumee
Koodasha Thannil Nee
Aanandha Saramaai
Aathmavin Jeevanaai
Nithyavum Vaazhunnu
Sneha Swaroopane
Appamaai Marunnu
Nirmmala Snehame
Vazhiyum Sathyavum Nee
Divya Karunya Nayaka
Nirayunnu Ennil Innu Nee
Nithya Jeeva.. Dharayaai
Vazhiyum Sathyavum Nee
Divya Karunya Nayaka
Nirayunnu Ennil Innu Nee
Nithya Jeeva.. Dharayaai
-----
Appamaai Ennil Nee, Innalinjeedumbol
Swarggeeya Jeevanaai, Aathmavil Nirayumbol
Appamaai Ennil Nee, Innalinjeedumbol
Swarggeeya Jeevanaai, Aathmavil Nirayumbol
Enne Nee Poornamaai
Nintethaai Theerthallo
Iniyente Praananil
Eesho Nee Mathrame
Maratha Nin Sneham
Mathramen Shwasame
Mayatha Karunyam
Nee Mathram Yeshuve
Thiruvosthi Roopanaai, Sneha Saubhagyamaai
Aathmavin Bhojyamaai, Anayunna Yeshuve
Aathmeeya Modhathaal, Nirayunnu Maanasam
Aathma Nadha Neeyen, Akatharil Anayumbol
Vazhiyum Sathyavum Nee
Divyakarunya Nayaka
Nirayunnu Ennil Innu Nee
Nithya Jeeva.. Dharayaai
Vazhiyum Sathyavum Nee
Divyakarunya Nayaka
Nirayunnu Ennil Innu Nee
Nithya Jeeva.. Dharayaai
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet