M | തിരുവോസ്തിയായ്, അള്‍ത്താരയില്‍ അണയും ഈശോയെ നിന്നെ കാണുവാനായി, കണ്ടു സ്തുതിക്കാന്‍ ഞാന്‍ ഇതാ വരുന്നു നിന്നില്‍ അലിയാന്‍ ഞാന്‍ വരുന്നു |
F | തിരുവോസ്തിയായി, അള്‍ത്താരയില്‍ അണയും ഈശോയെ നിന്നെ കാണുവാനായി, കണ്ടു സ്തുതിക്കാന്‍ ഞാന്‍ ഇതാ വരുന്നു നിന്നില്‍ അലിയാന്‍ ഞാന്‍ വരുന്നു |
—————————————– | |
M | പാപങ്ങളും പാഴ്മോഹങ്ങളും ദൂരെ അകറ്റിയിതാ വരുന്നു |
F | പാപങ്ങളും പാഴ്മോഹങ്ങളും ദൂരെ അകറ്റിയിതാ വരുന്നു |
M | എനിക്കീശോ മതി, ഈ അള്‍ത്താരയില്‍ എനിക്കവനെ കാണാന്‍ കൊതിയാവുന്നു |
F | എനിക്കീശോ മതി, ഈ അള്‍ത്താരയില്‍ എനിക്കവനെ കാണാന്‍ കൊതിയാവുന്നു |
A | തിരുവോസ്തിയായ്, അള്‍ത്താരയില്‍ അണയും ഈശോയെ നിന്നെ കാണുവാനായി, കണ്ടു സ്തുതിക്കാന്‍ ഞാന്‍ ഇതാ വരുന്നു നിന്നില്‍ അലിയാന്‍ ഞാന്‍ വരുന്നു |
—————————————– | |
F | നാളുകളേറെ അലഞ്ഞു ഞാന്‍ ഈ ഭൂവില്‍ ഒരു നുള്ളു സാന്ത്വനം തേടി |
M | നാളുകളേറെ അലഞ്ഞു ഞാന്‍ ഈ ഭൂവില്‍ ഒരു നുള്ളു സാന്ത്വനം തേടി |
F | ഈ അള്‍ത്താര മാത്രമേ അത്താണിയായുള്ളു അവിടെന്റെ ഈശോ കാത്തിരിക്കും |
M | എനിക്കള്ത്താര മാത്രമേ അത്താണിയായുള്ളു അവിടെന്റെ ഈശോ കാത്തിരിക്കും |
A | തിരുവോസ്തിയായ്, അള്‍ത്താരയില്‍ അണയും ഈശോയെ നിന്നെ കാണുവാനായി, കണ്ടു സ്തുതിക്കാന്‍ ഞാന്‍ ഇതാ വരുന്നു നിന്നില്‍ അലിയാന്‍ ഞാന്‍ വരുന്നു |
A | തിരുവോസ്തിയായി, അള്‍ത്താരയില്‍ അണയും ഈശോയെ നിന്നെ കാണുവാനായി, കണ്ടു സ്തുതിക്കാന്‍ ഞാന്‍ ഇതാ വരുന്നു നിന്നില്‍ അലിയാന്‍ ഞാന്‍ വരുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ninne Kaanuvanayi, Kandu Sthuthikan
Njan Itha Varunnu
Ninnil Aliyan Njan Varunnu
Thiruvosthiyayi, Altharayil Anayum Eeshoye
Ninne Kaanuvanayi, Kandu Sthuthikan
Njan Itha Varunnu
Ninnil Aliyan Njan Varunnu
-----
Paapangalum Paazh Mohangalum
Doore Akattiyitha Varunnu
Paapangalum Paazhmohangalum
Dhoore Akattiyitha Varunnu
Enikeesho Mathi, Ee Altharayil
Enikavane Kaanan Kothiyavunnu
Enikeesho Mathi, Ee Altharayil
Enikavane Kaanan Kothiyavunnu
Thiruvosthiyai, Altharayil Anayumeeshoye
Ninne Kaanuvanayi, Kandu Sthuthikan
Njan Itha Varunnu
Ninnil Aliyan Njan Varunnu
-----
Naalukalere Alanju Njan Ee
Bhoovil Oru Nullu Santhwanam Thedi
Naalukalere Alanju Njan Ee
Bhoovil Oru Nullu Santhwanam Thedi
Ee Althara Maathrame Athaniyayullu
Avidente Eesho Kaathirikum
Enikk Althara Maathrame Athaniyayullu
Avidente Eesho Kaathirikum
Thiruvosthiyai, Altharayil Anayumeeshoye
Ninne Kaanuvanayi, Kandu Sthuthikan
Njan Itha Varunnu
Ninnil Aliyan Njan Varunnu
Thiruvosthiyayi, Altharayil Anayum Eeshoye
Ninne Kaanuvanayi, Kandu Sthuthikan
Njan Itha Varunnu
Ninnil Aliyan Njan Varunnu
No comments yet