Malayalam Lyrics
M | തിരുവോസ്തിയായ്, എന്‍ ഉള്ത്താരിതില് വന്നു വാണീടുമോ, എന്‍ പൊന്നേശുവേ |
F | തിരുപാഥേയമായ്, എന്‍ മണ്‍കൂടിതില്‍ പുതു ജീവന് തരും, ദിവ്യകാരുണ്യമേ |
A | വാ വാ യേശുവേ ഹായെന്‍ സ്നേഹമേ |
A | വാ വാ യേശുവേ ഹായെന്‍ സ്നേഹമേ |
A | എന്‍ ജീവനില്‍, അലിഞ്ഞൊന്നാകുവാന് നാഥാ വരണേ |
A | തിരുവോസ്തിയായ്, എന്‍ ഉള്ത്താരിതില് വന്നു വാണീടുമോ, എന്‍ പൊന്നേശുവേ |
A | തിരുപാഥേയമായ്, എന്‍ മണ്‍കൂടിതില്‍ പുതു ജീവന് തരും, ദിവ്യകാരുണ്യമേ |
—————————————– | |
M | ഈ തിരുവോസ്തിയില്‍ കാണുന്നു ഞാനെന്റെ മുറിവേറ്റു പിടയുന്ന കര്‍ത്താവിനെ |
F | ഈ തിരുവോസ്തിയില്‍ കാണുന്നു ഞാനെന്റെ മുറിവേറ്റു പിടയുന്ന കര്‍ത്താവിനെ |
M | ചോര വാര്‍ന്നൊഴുകും തൃക്കൈകളാലെന്നെ മാറോടു ചേര്‍ക്കുന്ന സ്നേഹിതനെ |
F | ചോര വാര്‍ന്നൊഴുകും തൃക്കൈകളാലെന്നെ മാറോടു ചേര്‍ക്കുന്ന സ്നേഹിതനെ |
A | വാ വാ യേശുവേ ഹായെന്‍ സ്നേഹമേ |
A | വാ വാ യേശുവേ ഹായെന്‍ സ്നേഹമേ |
A | എന്‍ ജീവനില്‍, അലിഞ്ഞൊന്നാകുവാന് നാഥാ വരണേ |
—————————————– | |
F | കാല്വരിക്കുന്നിന്മേല് മാമര ക്രൂശതില്‍ പാപികള്‍ ഞങ്ങള്‍ക്കായ് നീ മരിച്ചു |
M | കാല്വരിക്കുന്നിന്മേല് മാമര ക്രൂശതില്‍ പാപികള്‍ ഞങ്ങള്‍ക്കായ് നീ മരിച്ചു |
F | മര്ത്യന്റെയുള്ളില് എന്നേക്കും വാഴുവാന്‍ തിരുവോസ്തി രൂപം നീ സ്വീകരിച്ചു |
M | മര്ത്യന്റെയുള്ളില് എന്നേക്കും വാഴുവാന്‍ തിരുവോസ്തി രൂപം നീ സ്വീകരിച്ചു |
F | തിരുവോസ്തിയായ്, എന്‍ ഉള്ത്താരിതില് വന്നു വാണീടുമോ, എന്‍ പൊന്നേശുവേ |
M | തിരുപാഥേയമായ്, എന്‍ മണ്‍കൂടിതില്‍ പുതു ജീവന് തരും, ദിവ്യകാരുണ്യമേ |
A | വാ വാ യേശുവേ ഹായെന്‍ സ്നേഹമേ |
A | വാ വാ യേശുവേ ഹായെന്‍ സ്നേഹമേ |
A | എന്‍ ജീവനില്‍, അലിഞ്ഞൊന്നാകുവാന് നാഥാ വരണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyay En Ultharithil Vannu Vanidumo En Ponneshuve | തിരുവോസ്തിയായ്,എന്‍ ഉള്ത്താരിതില് വന്നു വാണീടുമോ എന്‍ പോന്നേശുവേ Thiruvosthiyay En Ultharithil Lyrics | Thiruvosthiyay En Ultharithil Song Lyrics | Thiruvosthiyay En Ultharithil Karaoke | Thiruvosthiyay En Ultharithil Track | Thiruvosthiyay En Ultharithil Malayalam Lyrics | Thiruvosthiyay En Ultharithil Manglish Lyrics | Thiruvosthiyay En Ultharithil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyay En Ultharithil Christian Devotional Song Lyrics | Thiruvosthiyay En Ultharithil Christian Devotional | Thiruvosthiyay En Ultharithil Christian Song Lyrics | Thiruvosthiyay En Ultharithil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vannu Vaanidumo, En Ponneshuve
Thirupadheyamaai, En Mann Koodithil
Puthu Jeevan Tharum, Divya Karunyame
Va Va Yeshuve
Haayen Snehame
Va Va Yeshuve
Haayen Snehame
En Jeevanil, Alinjonnakuvaan
Nadha Varane
Thiruvosthiyaay, En Ultharithil
Vannu Vaanidumo, En Ponneshuve
Thirupadheyamaai, En Mann Koodithil
Puthu Jeevan Tharum, Divya Karunyame
-----
Ee Thiruvosthiyil Kanunnu Njanente
Murivettu Pidayunna Karthavine
Ee Thiruvosthiyil Kanunnu Njanente
Murivettu Pidayunna Karthavine
Chora Vaarnnozhukum Thrukaikalaalenne
Maarodu Cherkkunna Snehithane
Chora Vaarnnozhukum Thrukaikalaalenne
Maarodu Cherkkunna Snehithane
Va Va Yeshuve
Haayen Snehame
Va Va Yeshuve
Haayen Snehame
En Jeevanil, Alinjonnakuvaan
Nadha Varane
-----
Kalvari Kunninmel Maamara Krooshathil
Paapikal Njangalkkai Nee Marichu
Kalvari Kunninmel Maamara Krooshathil
Paapikal Njangalkkai Nee Marichu
Marthyante Ullil Ennekkum Vaazhuvaan
Thiruvosthi Roopam Nee Sweekarichu
Marthyante Ullil Ennekkum Vaazhuvaan
Thiruvosthi Roopam Nee Sweekarichu
Thiruvosthiyay, En Ulltharithil
Vannu Vaanidumo, En Ponneshuve
Thirupadheyamaai, En Mann Koodithil
Puthu Jeevan Tharum, Divya Karunyame
Va Va Yeshuve
Haayen Snehame
Va Va Yeshuve
Haayen Snehame
En Jeevanil, Alinjonnakuvaan
Nadha Varane
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet