M | തിരുവോസ്‌തിയായ് എന്നിലണയും, സ്‌നേഹം ദൈവസ്‌നേഹം അകതാരിലലിയാന്‍ വരുന്നു, സ്‌നേഹം എന്റെ ഈശോ |
F | തിരുവോസ്‌തിയായ് എന്നിലണയും, സ്‌നേഹം ദൈവസ്‌നേഹം അകതാരിലലിയാന്‍ വരുന്നു, സ്‌നേഹം എന്റെ ഈശോ |
A | ഇത്ര ചെറുതാകാന്‍ എത്ര വളരേണം ഇത്ര സ്‌നേഹിക്കാനെന്തു വേണം. |
A | ഇത്ര ചെറുതാകാന്‍ എത്ര വളരേണം ഇത്ര സ്‌നേഹിക്കാനെന്തു വേണം. |
—————————————– | |
M | നോവിച്ച നാവിലല്ലെ നാഥന്‍, സ്‌നേഹത്തിന്‍ കൂദാശയേകി |
F | നോവിച്ച നാവിലല്ലെ നാഥന്‍, സ്‌നേഹത്തിന്‍ കൂദാശയേകി |
M | നിന്ദിച്ച മാനസത്തില്‍ നീ, കാരുണ്യ തീര്‍ത്ഥവുമായ് |
F | നിന്ദിച്ച മാനസത്തില്‍ നീ, കാരുണ്യ തീര്‍ത്ഥവുമായ് |
A | ഇത്ര ചെറുതാകാന്‍ എത്ര വളരേണം ഇത്ര സ്‌നേഹിക്കാനെന്തു വേണം. |
A | ഇത്ര ചെറുതാകാന്‍ എത്ര വളരേണം ഇത്ര സ്‌നേഹിക്കാനെന്തു വേണം. |
—————————————– | |
F | ക്രൂശിച്ച കൈയിലല്ലെ നാഥന്‍, ജീവന്റെ മന്ന തന്നു |
M | ക്രൂശിച്ച കൈയിലല്ലെ നാഥന്‍, ജീവന്റെ മന്ന തന്നു |
F | കോപിച്ച മാനസത്തില്‍ നീ, സ്‌നേഹാഗ്നി ജ്വാലയുമായ് |
M | കോപിച്ച മാനസത്തില്‍ നീ, സ്‌നേഹാഗ്നി ജ്വാലയുമായ് |
A | തിരുവോസ്‌തിയായ് എന്നിലണയും, സ്‌നേഹം ദൈവസ്‌നേഹം അകതാരിലലിയാന്‍ വരുന്നു, സ്‌നേഹം എന്റെ ഈശോ |
A | ഇത്ര ചെറുതാകാന്‍ എത്ര വളരേണം ഇത്ര സ്‌നേഹിക്കാനെന്തു വേണം. |
A | ഇത്ര ചെറുതാകാന്‍ എത്ര വളരേണം ഇത്ര സ്‌നേഹിക്കാനെന്തു വേണം. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Sneham Daivasneham
Akatharil Aliyan Varunnu
Sneham Ente Eesho
Thiruvosthiyay Ennil Anayum
Sneham Daivasneham
Akatharil Aliyan Varunnu
Sneham Ente Eesho
Ithra Cheruthakan Ethra Valarennam
Ithra Snehikkan Enthu Vennam
Ithra Cheruthakan Ethra Valarennam
Ithra Snehikkan Enthu Vennam
--------
Novicha Navil Alle Nadhan
Snehathin Koodashayeki
Novicha Navil Alle Nadhan
Snehathin Koodashayeki
Nindicha Manasathil Nee
Karunya Theerthavumai
Nindicha Manasathil Nee
Karunya Theerthavumai
Ithra Cheruthakan Ethra Valarennam
Ithra Snehikkan Enthu Vennam
Ithra Cheruthakan Ethra Valarennam
Ithra Snehikkan Enthu Vennam
--------
Krushicha Kayyil Alle Nadhan
Jeevante Manna Thannu
Krushicha Kayyil Alle Nadhan
Jeevante Manna Thannu
Kopicha Manasathil Nee
Snehagni Jwalayumai
Kopicha Manasathil Nee
Snehagni Jwalayumai
Thiruvosthiyay Ennil Anayum
Sneham Daivasneham
Akatharil Aliyan Varunnu
Sneham Ente Eesho
Ithra Cheruthakan Ethra Valarennam
Ithra Snehikkan Enthu Vennam
Ithra Cheruthakan Ethra Valarennam
Ithra Snehikkan Enthu Vennam
No comments yet