Malayalam Lyrics
M | തിരുവോസ്തിയായ് എന്റെ നാവില്‍ ചേര്‍ന്നലിയുന്ന യേശുവേ |
M | നിറസ്നേഹമായ് എന്റെ ഹൃത്തില്‍ എന്നും വളരേണമേ അങ്ങു നാഥാ |
F | നിറസ്നേഹമായ് എന്റെ ഹൃത്തില്‍ എന്നും വളരേണമേ അങ്ങു നാഥാ |
F | തിരുവോസ്തിയായ് എന്റെ നാവില്‍ ചേര്‍ന്നലിയുന്ന യേശുവേ |
A | ആകാശം ഭൂമിയില്‍ ആരാധനയ്ക്കേറ്റം യോഗ്യതയുള്ളവനെ അങ്ങേ വാഴ്ത്തി പുകഴ്ത്തുന്നിതാ |
—————————————– | |
M | കന്മഷമെല്ലാം, അകറ്റി നീയെന്നെ നന്മകളാല് നിറയ്ക്കൂ |
F | കന്മഷമെല്ലാം, അകറ്റി നീയെന്നെ നന്മകളാല് നിറയ്ക്കൂ |
M | എന്‍ മനതാരിലെ നീറും മുറിവതില്‍ സ്നേഹാമൃതം പുരട്ടൂ |
A | സ്നേഹാമൃതം പുരട്ടൂ |
A | ആകാശം ഭൂമിയില്‍ ആരാധനയ്ക്കേറ്റം യോഗ്യതയുള്ളവനെ അങ്ങേ വാഴ്ത്തി പുകഴ്ത്തുന്നിതാ |
F | തിരുവോസ്തിയായ് എന്റെ നാവില്‍ ചേര്‍ന്നലിയുന്ന യേശുവേ |
M | നിറസ്നേഹമായ് എന്റെ ഹൃത്തില്‍ എന്നും വളരേണമേ അങ്ങു നാഥാ |
—————————————– | |
F | അപരനായ് തെളിയും, ദീപനാളം പോല്‍ അനുദിനം പ്രഭ ചൊരിയാന്‍ |
M | അപരനായ് തെളിയും, ദീപനാളം പോല്‍ അനുദിനം പ്രഭ ചൊരിയാന്‍ |
F | അള്‍ത്താര തന്നിലായ് ആത്മബലിയാകാന് അനുഗ്രഹമാരി ചൊരിയൂ |
A | അനുഗ്രഹമാരി ചൊരിയൂ |
A | ആകാശം ഭൂമിയില്‍ ആരാധനയ്ക്കേറ്റം യോഗ്യതയുള്ളവനെ അങ്ങേ വാഴ്ത്തി പുകഴ്ത്തുന്നിതാ |
M | തിരുവോസ്തിയായ് എന്റെ നാവില്‍ ചേര്‍ന്നലിയുന്ന യേശുവേ |
M | നിറസ്നേഹമായ് എന്റെ ഹൃത്തില്‍ എന്നും വളരേണമേ അങ്ങു നാഥാ |
F | നിറസ്നേഹമായ് എന്റെ ഹൃത്തില്‍ എന്നും വളരേണമേ അങ്ങു നാഥാ |
F | തിരുവോസ്തിയായ് എന്റെ നാവില്‍ ചേര്‍ന്നലിയുന്ന യേശുവേ |
A | ആകാശം ഭൂമിയില്‍ ആരാധനയ്ക്കേറ്റം യോഗ്യതയുള്ളവനെ അങ്ങേ വാഴ്ത്തി പുകഴ്ത്തുന്നിതാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyay Ente Navil Chernnaliyunna Yeshuve | Thiruvosthiyay Ente Navil Lyrics | Thiruvosthiyay Ente Navil Song Lyrics | Thiruvosthiyay Ente Navil Karaoke | Thiruvosthiyay Ente Navil Track | Thiruvosthiyay Ente Navil Malayalam Lyrics | Thiruvosthiyay Ente Navil Manglish Lyrics | Thiruvosthiyay Ente Navil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyay Ente Navil Christian Devotional Song Lyrics | Thiruvosthiyay Ente Navil Christian Devotional | Thiruvosthiyay Ente Navil Christian Song Lyrics | Thiruvosthiyay Ente Navil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Chernnaliyunna Yeshuve
Nira Snehamaai Ente Hruthil
Ennum Valarename Angu Nadha
Nira Snehamaai Ente Hruthil
Ennum Valarename Angu Nadha
Thiruvosthiyaayi Ente Naavil
Chernnaliyunna Yeshuve
Aakasham Bhoomiyil Aaradhanaikkettam
Yogyathayullavane
Ange Vaazhthi Pukazhthunnitha
-----
Kanmashamellam, Akattee Nee Enne
Nanmakalaal Niraikku
Kanmashamellam, Akattee Nee Enne
Nanmakalaal Niraikku
En Manatharile Neerum Murivathil
Snehaamrutham Purattu
Snehaamrutham Purattu
Aakasham Bhoomiyil Aaradhanaikkettam
Yogyathayullavane
Ange Vaazhthi Pukazhthunnitha
Thiruvosthiyaai Ente Navil
Chernnaliyunna Yeshuve
Nira Snehamaai Ente Hruthil
Ennum Valarename Angu Nadha
-----
Aparanaai Theliyum, Deepa Naalam Pol
Anudhinam Prabha Choriyaan
Aparanaai Theliyum, Deepa Naalam Pol
Anudhinam Prabha Choriyaan
Althara Thannilaai Aathma Baliyaakan
Anugrahamaari Choriyoo
Anugrahamaari Choriyoo
Aakasham Bhoomiyil Aaradhanaikkettam
Yogyathayullavane
Ange Vaazhthi Pukazhthunnitha
Thiruvosthiyaayi Ente Naavil
Chernnaliyunna Yeshuve
Nira Snehamaai Ente Hruthil
Ennum Valarename Angu Nadha
Nira Snehamaai Ente Hruthil
Ennum Valarename Angu Nadha
Thiruvosthiyaayi Ente Naavil
Chernnaliyunna Yeshuve
Aakasham Bhoomiyil Aaradhanaikkettam
Yogyathayullavane
Ange Vaazhthi Pukazhthunnitha
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet