Malayalam Lyrics
My Notes
M | തിരുവോസ്‌തിയായ്, കുര്‍ബാനയായ് ദൈവത്തിന്‍ സ്‌നേഹം ഉള്ളില്‍ വന്നു |
F | കൂദാശയായ്, കുര്‍ബാനയായ് ദൈവത്തിന്‍ കാരുണ്യം എന്നില്‍ വന്നു |
M | അപ്പം മുറിച്ചു വിളമ്പി, അപ്പത്തിലേക്കു മടങ്ങി അപ്പത്തിന്‍ സാദൃശ്യത്തില്‍, കുര്‍ബാനയായ് |
F | അപ്പം മുറിച്ചു വിളമ്പി, അപ്പത്തിലേക്കു മടങ്ങി അപ്പത്തിന്‍ സാദൃശ്യത്തില്‍, കുര്‍ബാനയായ് |
A | ജീവന്റെ ജീവനായ് എന്റെ ഉള്ളില്‍ |
A | തിരുവോസ്‌തിയായ്, കുര്‍ബാനയായ് ദൈവത്തിന്‍ സ്‌നേഹം ഉള്ളില്‍ വന്നു |
—————————————– | |
M | മുന്തിരിച്ചാറില്‍, നിന്‍ നിണമേകി നിന്‍ നിണത്താലെന്നെ, ശുദ്ധയാക്കി |
F | മുന്തിരിച്ചാറില്‍, നിന്‍ നിണമേകി നിന്‍ നിണത്താലെന്നെ, ശുദ്ധയാക്കി |
M | ആത്മാവില്‍ മായാത്ത, മുദ്രയേകി അഭിഷേകം നല്‍കി, അനുഗ്രഹിച്ചു |
F | ആത്മാവില്‍ മായാത്ത, മുദ്രയേകി അഭിഷേകം നല്‍കി, അനുഗ്രഹിച്ചു |
A | അഭിഷേകം നല്‍കി, അനുഗ്രഹിച്ചു |
M | അപ്പം മുറിച്ചു വിളമ്പി, അപ്പത്തിലേക്കു മടങ്ങി അപ്പത്തിന്‍ സാദൃശ്യത്തില്‍, കുര്‍ബാനയായ് |
F | അപ്പം മുറിച്ചു വിളമ്പി, അപ്പത്തിലേക്കു മടങ്ങി അപ്പത്തിന്‍ സാദൃശ്യത്തില്‍, കുര്‍ബാനയായ് |
A | ജീവന്റെ ജീവനായ് എന്റെ ഉള്ളില്‍ |
A | തിരുവോസ്‌തിയായ്, കുര്‍ബാനയായ് ദൈവത്തിന്‍ സ്‌നേഹം ഉള്ളില്‍ വന്നു |
—————————————– | |
F | അപ്പമായ് എന്നില്‍, നീ നിറഞ്ഞു ഇത്രമേല്‍ ചെറുതാകാന്‍, നീ പറഞ്ഞു |
M | അപ്പമായ് എന്നില്‍, നീ നിറഞ്ഞു ഇത്രമേല്‍ ചെറുതാകാന്‍, നീ പറഞ്ഞു |
F | നൊമ്പര കണ്ണീരെല്ലാം, നീ തുടച്ചു ദിവ്യകാരുണ്യമായ്, നീ നിറഞ്ഞു |
M | നൊമ്പര കണ്ണീരെല്ലാം, നീ തുടച്ചു ദിവ്യകാരുണ്യമായ്, നീ നിറഞ്ഞു |
A | ദിവ്യകാരുണ്യമായ്, നീ നിറഞ്ഞു |
F | അപ്പം മുറിച്ചു വിളമ്പി, അപ്പത്തിലേക്കു മടങ്ങി അപ്പത്തിന്‍ സാദൃശ്യത്തില്‍, കുര്‍ബാനയായ് |
M | അപ്പം മുറിച്ചു വിളമ്പി, അപ്പത്തിലേക്കു മടങ്ങി അപ്പത്തിന്‍ സാദൃശ്യത്തില്‍, കുര്‍ബാനയായ് |
A | ജീവന്റെ ജീവനായ് എന്റെ ഉള്ളില്‍ |
F | തിരുവോസ്‌തിയായ്, കുര്‍ബാനയായ് ദൈവത്തിന്‍ സ്‌നേഹം ഉള്ളില്‍ വന്നു |
M | കൂദാശയായ്, കുര്‍ബാനയായ് ദൈവത്തിന്‍ കാരുണ്യം എന്നില്‍ വന്നു |
F | അപ്പം മുറിച്ചു വിളമ്പി, അപ്പത്തിലേക്കു മടങ്ങി അപ്പത്തിന്‍ സാദൃശ്യത്തില്‍, കുര്‍ബാനയായ് |
M | അപ്പം മുറിച്ചു വിളമ്പി, അപ്പത്തിലേക്കു മടങ്ങി അപ്പത്തിന്‍ സാദൃശ്യത്തില്‍, കുര്‍ബാനയായ് |
A | ജീവന്റെ ജീവനായ് എന്റെ ഉള്ളില്‍ |
A | തിരുവോസ്‌തിയായ്, കുര്‍ബാനയായ് ദൈവത്തിന്‍ സ്‌നേഹം ഉള്ളില്‍ വന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyayi Kurbanayayi | തിരുവോസ്‌തിയായ്, കുര്‍ബാനയായ് ദൈവത്തിന്‍ സ്‌നേഹം ഉള്ളില്‍ വന്നു Thiruvosthiyayi Kurbanayayi Lyrics | Thiruvosthiyayi Kurbanayayi Song Lyrics | Thiruvosthiyayi Kurbanayayi Karaoke | Thiruvosthiyayi Kurbanayayi Track | Thiruvosthiyayi Kurbanayayi Malayalam Lyrics | Thiruvosthiyayi Kurbanayayi Manglish Lyrics | Thiruvosthiyayi Kurbanayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyayi Kurbanayayi Christian Devotional Song Lyrics | Thiruvosthiyayi Kurbanayayi Christian Devotional | Thiruvosthiyayi Kurbanayayi Christian Song Lyrics | Thiruvosthiyayi Kurbanayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivathin Sneham Ullil Vannu
Koodhashayaai, Kurbaanayaai
Daivathin Kaarunyam Ennil Vannu
Appam Murichu Vilambi, Appathilekku Madangi
Appathin Saadhrushathil Kurbaanayaai
Appam Murichu Vilambi, Appathilekku Madangi
Appathin Saadhrushathil Kurbaanayaai
Jeevante Jeevanaai Ente Ullil
Thiruvosthiyaai, Kurbaanayaai
Daivathin Sneham Ullil Vannu
-----
Munthiri Chaaril, Nin Ninameki
Nin Ninathaal Enne, Shudhayaakki
Munthiri Chaaril, Nin Ninameki
Nin Ninathaal Enne, Shudhayaakki
Aathmaavil Maayaatha, Mudhrayeki
Abhishekam Nalki, Anugrahichu
Aathmaavil Maayaatha, Mudhrayeki
Abhishekam Nalki, Anugrahichu
Abhishekam Nalki, Anugrahichu
Appam Murichu Vilambi, Appathilekku Madangi
Appathin Saadhrushathil Kurbaanayaai
Appam Murichu Vilambi, Appathilekku Madangi
Appathin Saadhrushathil Kurbaanayaai
Jeevante Jeevanaai Ente Ullil
Thiruvosthiyaai, Kurbaanayaai
Dhaivathin Sneham Ullil Vannu
-----
Appamaai Ennil, Nee Niranju
Ithramel Cheruthaakaan, Nee Paranju
Appamaai Ennil, Nee Niranju
Ithramel Cheruthaakaan, Nee Paranju
Nombara Kanneerellaam, Nee Thudachu
Divya Karunyamaai, Nee Niranju
Nombara Kanneerellaam, Nee Thudachu
Divya Karunyamaai, Nee Niranju
Divya Karunyamaai, Nee Niranju
Appam Murichu Vilambi, Appathilekku Madangi
Appathin Sadhrushathil Kurbanayaai
Appam Murichu Vilambi, Appathilekku Madangi
Appathin Sadhrushathil Kurbanayaai
Jeevante Jeevanaai Ente Ullil
Thiruvosthiyaai, Kurbaanayaai
Daivathin Sneham Ullil Vannu
Koodhashayaai, Kurbaanayaai
Daivathin Karunyam Ennil Vannu
Appam Murichu Vilambi, Appathilekku Madangi
Appathin Sadrushathil Kurbaanayaai
Appam Murichu Vilambi, Appathilekku Madangi
Appathin Sadrushathil Kurbaanayaai
Jeevante Jeevanaai Ente Ullil
Thiruvosthiyaai, Kurbaanayaai
Daivathin Sneham Ullil Vannu
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet