Malayalam Lyrics
My Notes
M | തിരുവോസ്‌തിയില്‍ ഞാന്‍ എന്നേശുവേ നിന്റെ, തിരുമുഖം കണ്ടു |
F | തിരുവോസ്‌തിയില്‍ ഞാന്‍ എന്നേശുവേ നിന്റെ, തിരുമുഖം കണ്ടു |
M | എത്ര മനോഹരം, എത്ര ചേതോഹരം |
F | എത്ര മനോഹരം, എത്ര ചേതോഹരം |
A | എന്തെന്തു പാവനം, നിന്റെ രൂപം |
A | നിന്നെ കൂടാതെനിക്കില്ല ജീവിതം ഇനി നിന്നോടു ചേര്‍ന്നാണെന്‍ ജീവിതം |
A | നിന്നെ കൂടാതെനിക്കില്ല ജീവിതം ഇനി നിന്നോടു ചേര്‍ന്നാണെന്‍ ജീവിതം |
—————————————– | |
M | പാപാന്ധകാരം, മൂടിയ പാതയില്‍ നിന്നു നീയെന്നെ, പിടിച്ചകറ്റി |
🎵🎵🎵 | |
F | പാപാന്ധകാരം, മൂടിയ പാതയില്‍ നിന്നു നീയെന്നെ, പിടിച്ചകറ്റി |
M | ഇന്നെനിക്കേശുവേ നീ തന്ന ജീവിതം ഓര്‍ത്തോര്‍ത്തു നന്ദി ചൊല്ലുന്നു |
A | ഓര്‍ത്തോര്‍ത്തു നന്ദി ചൊല്ലുന്നു |
A | നിന്നെ കൂടാതെനിക്കില്ല ജീവിതം ഇനി നിന്നോടു ചേര്‍ന്നാണെന്‍ ജീവിതം |
—————————————– | |
F | ഇന്നെന്റെ പാപം, മുഴുവനും ഈശോ കഴുകിയാ കൈകളാല്‍, തുടച്ചു തന്നു |
🎵🎵🎵 | |
M | ഇന്നെന്റെ പാപം, മുഴുവനും ഈശോ കഴുകിയാ കൈകളാല്‍, തുടച്ചു തന്നു |
F | ആ തിരുസ്‌നേഹമെന്നുള്ളില്‍ നിന്നൊരുനാളും മായല്ലേ എന്റെ കര്‍ത്താവേ |
A | മായല്ലേ എന്റെ കര്‍ത്താവേ |
A | നിന്നെ കൂടാതെനിക്കില്ല ജീവിതം ഇനി നിന്നോടു ചേര്‍ന്നാണെന്‍ ജീവിതം |
M | തിരുവോസ്‌തിയില്‍ ഞാന്‍ എന്നേശുവേ നിന്റെ, തിരുമുഖം കണ്ടു |
F | എത്ര മനോഹരം, എത്ര ചേതോഹരം |
A | എന്തെന്തു പാവനം, നിന്റെ രൂപം |
A | നിന്നെ കൂടാതെനിക്കില്ല ജീവിതം ഇനി നിന്നോടു ചേര്‍ന്നാണെന്‍ ജീവിതം |
A | നിന്നെ കൂടാതെനിക്കില്ല ജീവിതം ഇനി നിന്നോടു ചേര്‍ന്നാണെന്‍ ജീവിതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyil Njan Enneshuve | തിരുവോസ്‌തിയില്‍ ഞാന്‍ എന്നേശുവേ നിന്റെ, തിരുമുഖം കണ്ടു Thiruvosthiyil Njan Enneshuve Lyrics | Thiruvosthiyil Njan Enneshuve Song Lyrics | Thiruvosthiyil Njan Enneshuve Karaoke | Thiruvosthiyil Njan Enneshuve Track | Thiruvosthiyil Njan Enneshuve Malayalam Lyrics | Thiruvosthiyil Njan Enneshuve Manglish Lyrics | Thiruvosthiyil Njan Enneshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyil Njan Enneshuve Christian Devotional Song Lyrics | Thiruvosthiyil Njan Enneshuve Christian Devotional | Thiruvosthiyil Njan Enneshuve Christian Song Lyrics | Thiruvosthiyil Njan Enneshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninte, Thirumukham Kandu
Thiruvosthiyil Njan Enneshuve
Ninte, Thirumukham Kandu
Ethra Manoharam, Ethra Chethoharam
Ethra Manoharam, Ethra Chethoharam
Enthenthu Paavanam, Ninte Roopam
Ninne Koodathenikkilla Jeevitham
Ini Ninnodu Chernnanen Jeevitham
Ninne Koodathenikkilla Jeevitham
Ini Ninnodu Chernnanen Jeevitham
-----
Paapaandhakaaram, Moodiya Paathayil
Ninnu Nee Enne, Pidichakatti
🎵🎵🎵
Paapaandhakaaram, Moodiya Paathayil
Ninnu Nee Enne, Pidichakatti
Innenikkeshuve Nee Thanna Jeevitham
Orthorthu Nandi Chollunnu
Orthorthu Nanni Chollunnu
Ninne Koodath Enikkilla Jeevitham
Ini Ninnodu Chernnanen Jeevitham
-----
Innente Paapam, Muzhuvanum Eesho
Kazhuki Aa Kaikalaal, Thudachu Thannu
🎵🎵🎵
Innente Paapam, Muzhuvanum Eesho
Kazhuki Aa Kaikalaal, Thudachu Thannu
Aa Thiru Snehamen Ullil Ninnorunaalum
Maayalle Ente Karthave
Maayalle Ente Karthave
Ninne Koodath Enikkilla Jeevitham
Ini Ninnodu Chernnanen Jeevitham
Thiruvosthiyil Njan Enneshuve
Ninte, Thirumukham Kandu
Ethra Manoharam, Ethra Chethoharam
Enthenthu Pavanam, Ninte Roopam
Ninne Koodathenikkilla Jeevitham
Ini Ninnodu Chernnanen Jeevitham
Ninne Koodathenikkilla Jeevitham
Ini Ninnodu Chernnanen Jeevitham
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet