Malayalam Lyrics
My Notes
M | തിരുവോസ്‌തിയില്‍ വാഴും എന്‍ നാഥാ തിരുമുമ്പില്‍ ഞങ്ങള്‍ അണയുന്നു |
M | തിരുനാമ മഹത്വത്തിന്നായി തീനാളമായി വന്നണയൂ |
F | തിരുനാമ മഹത്വത്തിന്നായി തീനാളമായി വന്നണയൂ |
F | തിരുവോസ്‌തിയില്‍ വാഴും എന്‍ നാഥാ |
—————————————– | |
M | തിരുവോസ്‌തി രൂപനായ് ഞങ്ങളിലലിയും എന്നേശുവേ എന്‍ തമ്പുരാനെ |
F | തിരുവോസ്‌തി രൂപനായ് ഞങ്ങളിലലിയും എന്നേശുവേ എന്‍ തമ്പുരാനെ |
M | ഇന്നി ബലിയില്‍, പുതുജന്മമാകാന്‍ ഞാനിതാ നിന്‍ സവിധേ |
F | തിരുവോസ്‌തിയില്‍ വാഴും എന്‍ നാഥാ തിരുമുമ്പില്‍ ഞങ്ങള്‍ അണയുന്നു |
F | തിരുനാമ മഹത്വത്തിന്നായി തീനാളമായി വന്നണയൂ |
M | തിരുനാമ മഹത്വത്തിന്നായി തീനാളമായി വന്നണയൂ |
M | തിരുവോസ്‌തിയില്‍ വാഴും എന്‍ നാഥാ |
—————————————– | |
F | കടങ്ങള്‍ പൊറുക്കും, ഈ ദിവ്യബലിയില്‍ കരുതലിന്‍ കരമാകും എന്‍ യേശുനാഥന്‍ |
M | നമ്മളിലെന്നും സ്‌നേഹം പടര്‍ത്തും സ്‌നേഹാര്‍ദ്രമാകുമീ ദിവ്യഭോജ്യം |
F | നമ്മളിലെന്നും സ്‌നേഹം പടര്‍ത്തും സ്‌നേഹാര്‍ദ്രമാകുമീ ദിവ്യഭോജ്യം |
M | തിരുവോസ്‌തിയില്‍ വാഴും എന്‍ നാഥാ തിരുമുമ്പില്‍ ഞങ്ങള്‍ അണയുന്നു |
M | തിരുനാമ മഹത്വത്തിന്നായി തീനാളമായി വന്നണയൂ |
F | തിരുനാമ മഹത്വത്തിന്നായി തീനാളമായി വന്നണയൂ |
F | തിരുവോസ്‌തിയില്‍ വാഴും എന്‍ നാഥാ |
—————————————– | |
M | പാവനാത്മാവിന്‍ പരിശുദ്ധിയാല്‍ പാവനമാകുമീ അള്‍ത്താരയില്‍ |
F | ജീവന്റെ ജീവനാം ഈ തിരുബലി അനുഗ്രഹമാകട്ടെ എന്നും എന്നും |
M | അനുഗ്രഹമാകട്ടെ എന്നും എന്നും |
A | അനുഗ്രഹമാകട്ടെ എന്നും എന്നും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyil Vazhum En Nadha | തിരുവോസ്‌തിയില്‍ വാഴും എന്‍ നാഥാ തിരുമുമ്പില്‍ ഞങ്ങള്‍ അണയുന്നു Thiruvosthiyil Vazhum En Nadha Lyrics | Thiruvosthiyil Vazhum En Nadha Song Lyrics | Thiruvosthiyil Vazhum En Nadha Karaoke | Thiruvosthiyil Vazhum En Nadha Track | Thiruvosthiyil Vazhum En Nadha Malayalam Lyrics | Thiruvosthiyil Vazhum En Nadha Manglish Lyrics | Thiruvosthiyil Vazhum En Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyil Vazhum En Nadha Christian Devotional Song Lyrics | Thiruvosthiyil Vazhum En Nadha Christian Devotional | Thiruvosthiyil Vazhum En Nadha Christian Song Lyrics | Thiruvosthiyil Vazhum En Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thirumumbil Njangal Anayunnu
Thirunaama Mahathwathinnaayi
Theenaalamaayi Vannanayoo
Thirunaama Mahathwathinnaayi
Theenaalamaayi Vannanayoo
Thiruvosthiyil Vaazhum En Nadha
-----
Thiruvosthi Roopanaai Njangalil Aliyum
Enneshuve En Thamburane
Thiruvosthi Roopanaai Njangalil Aliyum
Enneshuve En Thamburane
Innee Baliyil, Puthu Janmamaakaan
Njan Itha Nin Savidhe
Thiruvosthiyil Vazhum En Nadha
Thirumumbil Njangal Anayunnu
Thirunaama Mahathwathinnaayi
Theenaalamaayi Vannanayoo
Thirunaama Mahathwathinnaayi
Theenaalamaayi Vannanayoo
Thiruvosthiyil Vazhumen Natha
-----
Kadangal Porukkum, Ee Divya Baliyil
Karuthalin Karamaakum En Yeshu Nadhan
Nammalil Ennum Sneham Padarthum
Snehaardhramee Divya Bhojyam
Nammalil Ennum Sneham Padarthum
Snehaardhramee Divya Bhojyam
Thiruvosthiyil Vazhum En Nadha
Thirumumbil Njangal Anayunnu
Thirunaama Mahathwathinnaayi
Theenaalamaayi Vannanayoo
Thirunaama Mahathwathinnaayi
Theenaalamaayi Vannanayoo
Thiruvosthiyil Vazhumen Natha
-----
Paavanathmaavin Parishudhiyaal
Paavanamakumee Altharayil
Jeevante Jeevanaam Ee Thiru Bali
Anugrahamakatte Ennum Ennum
Anugrahamakatte Ennum Ennum
Anugrahamakatte Ennum Ennum
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet