Malayalam Lyrics
My Notes
M | തിരുവോസ്‌തിയില്‍, വാണിടുന്ന എന്നേശുവേ നിന്നെ വാഴ്‌ത്താം |
F | കുര്‍ബാനയായ്, നീ ദിനവും എന്റെ ഉള്ളില്‍ വന്നിടേണേ |
M | കാഴ്‌ച്ചയേകാന്‍, എന്റെ കൈയില്‍ ജീവിതം മാത്രമേ സ്‌നേഹനാഥാ |
F | ഈ ജീവിതം നിന്റെ ദാനമാണെന്നോര്‍ത്ത് ഹൃദയം നിറഞ്ഞു ഞാന്‍ വാഴ്‌ത്തുന്നു |
M | ഈ ജീവിതം നിന്റെ ദാനമാണെന്നോര്‍ത്ത് ഹൃദയം നിറഞ്ഞു ഞാന്‍ വാഴ്‌ത്തുന്നു |
A | തിരുവോസ്‌തിയില്‍, വാണിടുന്ന എന്നേശുവേ വന്നിടേണേ |
—————————————– | |
M | മുറിവേറ്റു നീറിയ നിന്റെ ശരീരം ഞങ്ങള്‍ക്ക് ജീവന്റെ അപ്പം |
F | ഈ അപ്പം ഞങ്ങള്‍ക്ക് കുര്‍ബാനയായ് നിത്യം ഏകിയ നന്മസ്വരൂപാ |
M | എന്‍ ജീവിത ഭാരം, താങ്ങി തളരുമ്പോള്‍ ദിവ്യകാരുണ്യമെനിക്ക് ആശ്വാസം |
A | തിരുവോസ്‌തിയില്‍, വാണിടുന്ന എന്നേശുവേ വന്നിടേണേ |
A | ഓ ദിവ്യകാരുണ്യ നാഥാ കൊതിയോടെ ഞാനിതാ കാത്തിരിപ്പൂ വന്നീടണേ, വസിച്ചീടണേ അപ്പത്തില്‍ വാഴുന്ന ആത്മനാഥാ |
—————————————– | |
F | അനുതാപമോടെ നിന്‍ തിരുമുന്‍പില്‍ കരയുന്ന എന്നെ നീ നോക്കൂ |
M | ജീവിതമാകുന്ന ഈ മരുയാത്രയില്‍ നീ തന്നെ ആശ്രയം നാഥാ |
F | എന്നന്തരാത്മാവിന്‍, വിശപ്പകറ്റാന്‍ ദിവ്യകാരുണ്യമെനിക്ക് ആശ്വാസം |
M | തിരുവോസ്‌തിയില്‍, വാണിടുന്ന എന്നേശുവേ നിന്നെ വാഴ്‌ത്താം |
F | കുര്‍ബാനയായ്, നീ ദിനവും എന്റെ ഉള്ളില്‍ വന്നിടേണേ |
M | കാഴ്‌ച്ചയേകാന്‍, എന്റെ കൈയില്‍ ജീവിതം മാത്രമേ സ്‌നേഹനാഥാ |
A | ഈ ജീവിതം നിന്റെ ദാനമാണെന്നോര്‍ത്ത് ഹൃദയം നിറഞ്ഞു ഞാന്‍ വാഴ്‌ത്തുന്നു |
A | ഈ ജീവിതം നിന്റെ ദാനമാണെന്നോര്‍ത്ത് ഹൃദയം നിറഞ്ഞു ഞാന്‍ വാഴ്‌ത്തുന്നു |
A | മ്മ് മ്മ് മ്മ് …. എന്നേശുവേ വന്നിടേണേ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyil Vanidunna Enneshuve Ninne Vazhtham | തിരുവോസ്‌തിയില്‍, വാണിടുന്ന എന്നേശുവേ നിന്നെ വാഴ്‌ത്താം Thiruvosthiyil Vanidunna Enneshuve Lyrics | Thiruvosthiyil Vanidunna Enneshuve Song Lyrics | Thiruvosthiyil Vanidunna Enneshuve Karaoke | Thiruvosthiyil Vanidunna Enneshuve Track | Thiruvosthiyil Vanidunna Enneshuve Malayalam Lyrics | Thiruvosthiyil Vanidunna Enneshuve Manglish Lyrics | Thiruvosthiyil Vanidunna Enneshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyil Vanidunna Enneshuve Christian Devotional Song Lyrics | Thiruvosthiyil Vanidunna Enneshuve Christian Devotional | Thiruvosthiyil Vanidunna Enneshuve Christian Song Lyrics | Thiruvosthiyil Vanidunna Enneshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enneshuve Ninne Vaazhthaam
Kurbanayaai, Nee Dhinavum
Ente Ullil Vannidane
Kazhchayekan Ente Kayyil
Jeevitham Mathrame Sneha Nadha
Ee Jeevitham Ninte Dhaanamanennorth
Hrudhayam Niranju Njan Vaazhthunnu
Ee Jeevitham Ninte Dhaanamanennorth
Hrudhayam Niranju Njan Vaazhthunnu
Thiruvosthiyil, Vanidunna
Enneshuve Vannidane
-----
Murivettu Neeriya Ninte Shareeram
Njangalkk Jeevante Appam
Ee Appam Njangalkku Kurbanayaai Nithyam
Ekiya Nanma Swaroopa
En Jeevitha Bhaaram, Thaangi Thalarumbol
Divya Karunyamenikk Aashwasam
Thiruvosthiyil, Vanidunna
Enneshuve Vannidane
Oh Divya Karunya Nadha
Kothiyode Njanitha Kaathirippu
Vannidane, Vasichidane
Appathil Vaazhunna Aathma Nadha
-----
Anuthapamode Nin Thiru Munbil
Karayunna Enne Nee Nokku
Jeevithamakunna Ee Maru Yathrayil
Nee Thanne Aashrayam Nadha
Ennantharaathmaavin, Vishapakattan
Divya Karunyamenikk Aashwasam
Thiruvosthiyil, Vaanidunna
Enneshuve Ninne Vaazhthaam
Kurbanayaai, Nee Dhinavum
Ente Ullil Vannidane
Kazhchayekan Ente Kayyil
Jeevitham Mathrame Sneha Nadha
Ee Jeevitham Ninte Dhaanamanennorth
Hrudhayam Niranju Njan Vaazhthunnu
Ee Jeevitham Ninte Dhaanamanennorth
Hrudhayam Niranju Njan Vaazhthunnu
Mm.. Mm.. Mm....
Enneshuve Vannidane
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet