Malayalam Lyrics
My Notes
M | തോമാശ്ലീഹായേ, തോമാശ്ലീഹായേ, തോമാശ്ലീഹായേ അളവില്ലാ സ്‌നേഹവാശി കാണിച്ചവനേ രണ്ടാമനായി പിറന്നിട്ടും സ്‌നേഹത്തില്‍ ഒന്നാമനായവനേ രണ്ടാമനായി പിറന്നിട്ടും സ്‌നേഹത്തില്‍ ഒന്നാമനായവനേ |
F | തോമാശ്ലീഹായേ, തോമാശ്ലീഹായേ, തോമാശ്ലീഹായേ അളവില്ലാ സ്‌നേഹവാശി കാണിച്ചവനേ രണ്ടാമനായി പിറന്നിട്ടും സ്‌നേഹത്തില്‍ ഒന്നാമനായവനേ രണ്ടാമനായി പിറന്നിട്ടും സ്‌നേഹത്തില്‍ ഒന്നാമനായവനേ |
A | നീ ദിദീമൂസ് ദിദീമൂസ് വിശ്വാസ കാര്യത്തില്‍ ഒന്നാമന്‍ ഒന്നാമന്‍ ഓ… ഓ… ഓ…….. |

—————————————– | |
M | ലാസറിന്റെ കാര്യമറിഞ്ഞ് ഓഹോ യേശു അന്ന് മുന്നെമിറങ്ങേ |
F | ലാസറിന്റെ കാര്യമറിഞ്ഞ് ഓഹോ യേശു അന്ന് മുന്നെമിറങ്ങേ |
M | കല്ലെറിയുമെന്നു തന്റെ ഉള്ളുകൊണ്ട് ശിഷ്യരന്ന് നല്ലപോലെ ഭയന്നിരിക്കേ |
F | കല്ലെറിയുമെന്നു തന്റെ ഉള്ളുകൊണ്ട് ശിഷ്യരന്ന് നല്ലപോലെ ഭയന്നിരിക്കേ |
A | പോകാം നാഥന്റെ കൂടെ മരണമെങ്കില്‍ മരണമെന്ന് ചൊല്ലി നല്ല ശ്ലീഹയായ് നീ |
🎵🎵🎵 | |
A | നീ ദിദീമൂസ് ദിദീമൂസ് വിശ്വാസ കാര്യത്തില്‍ ഒന്നാമന്‍ ഒന്നാമന്‍ ഓ… ഓ… ഓ…….. |
A | നീ ദിദീമൂസ് ദിദീമൂസ് വിശ്വാസ കാര്യത്തില്‍ ഒന്നാമന്‍ ഒന്നാമന്‍ ഓ… ഓ… ഓ…….. |
M | തോമാശ്ലീഹായേ, തോമാശ്ലീഹായേ, തോമാശ്ലീഹായേ അളവില്ലാ സ്‌നേഹവാശി കാണിച്ചവനേ രണ്ടാമനായി പിറന്നിട്ടും സ്‌നേഹത്തില്‍ ഒന്നാമനായവനേ രണ്ടാമനായി പിറന്നിട്ടും സ്‌നേഹത്തില്‍ ഒന്നാമനായവനേ |
F | തോമാശ്ലീഹായേ, തോമാശ്ലീഹായേ, തോമാശ്ലീഹായേ അളവില്ലാ സ്‌നേഹവാശി കാണിച്ചവനേ രണ്ടാമനായി പിറന്നിട്ടും സ്‌നേഹത്തില്‍ ഒന്നാമനായവനേ രണ്ടാമനായി പിറന്നിട്ടും സ്‌നേഹത്തില്‍ ഒന്നാമനായവനേ |
A | നീ ദിദീമൂസ് ദിദീമൂസ് വിശ്വാസ കാര്യത്തില്‍ ഒന്നാമന്‍ ഒന്നാമന്‍ ഓ… ഓ… ഓ…….. |
A | നീ ദിദീമൂസ് ദിദീമൂസ് വിശ്വാസ കാര്യത്തില്‍ ഒന്നാമന്‍ ഒന്നാമന്‍ ഓ… ഓ… ഓ…….. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoma Sleehaye Thoma Sleehaye Thoma Sleehaye | തോമാശ്ലീഹായേ, തോമാശ്ലീഹായേ, തോമാശ്ലീഹായേ അളവില്ലാ സ്‌നേഹവാശി കാണിച്ചവനേ Thoma Sleehaye Thoma Sleehaye Thoma Sleehaye Lyrics | Thoma Sleehaye Thoma Sleehaye Thoma Sleehaye Song Lyrics | Thoma Sleehaye Thoma Sleehaye Thoma Sleehaye Karaoke | Thoma Sleehaye Thoma Sleehaye Thoma Sleehaye Track | Thoma Sleehaye Thoma Sleehaye Thoma Sleehaye Malayalam Lyrics | Thoma Sleehaye Thoma Sleehaye Thoma Sleehaye Manglish Lyrics | Thoma Sleehaye Thoma Sleehaye Thoma Sleehaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoma Sleehaye Thoma Sleehaye Thoma Sleehaye Christian Devotional Song Lyrics | Thoma Sleehaye Thoma Sleehaye Thoma Sleehaye Christian Devotional | Thoma Sleehaye Thoma Sleehaye Thoma Sleehaye Christian Song Lyrics | Thoma Sleehaye Thoma Sleehaye Thoma Sleehaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Alavilla Sneha Vaashi Kaanichavane
Randamanaayi Pirannittum Snehathil Onnamanaayavane

Thoma Sleehaye, Thoma Sleehaye, Thoma Sleehaye

Nee Deedeemoos Deedeemoos Vishwasa Karyathil
Onnaman Onnaman Oh.. Oh... Ohh.......

-----
Laasarinte Karyamarinj
Ohho Yeshu Annu Munnemirange
Laasarinte Karyamarinj
Ohho Yeshu Annu Munnemirange
Kalleriyummennu Thante Ullukondu Shishyarannu
Nallapole Bhayannirikke

Pokaam Nadhante Koode Marnamenkil Maranamennu
Cholli Nalla Shleehayaai Nee
🎵🎵🎵
Nee Deedeemoos Deedeemoos Vishwasa Karyathil
Onnaman Onnaman Oh.. Oh... Ohh.......
Nee Deedeemoos Deedeemoos Vishwasa Karyathil
Onnaman Onnaman Oh.. Oh... Ohh.......
Thoma Sleehaye, Thoma Sleehaye, Thoma Sleehaye
Alavilla Sneha Vaashi Kaanichavane
Randamanaayi Pirannittum Snehathil Onnamanaayavane
Randamanaayi Pirannittum Snehathil Onnamanaayavane
Thoma Sleehaye, Thoma Sleehaye, Thoma Sleehaye
Alavilla Sneha Vaashi Kaanichavane
Randamanaayi Pirannittum Snehathil Onnamanaayavane
Randamanaayi Pirannittum Snehathil Onnamanaayavane
Nee Deedeemoos Deedeemoos Vishwasa Karyathil
Onnaman Onnaman Oh.. Oh... Ohh.......
Nee Deedeemoos Deedeemoos Vishwasa Karyathil
Onnaman Onnaman Oh.. Oh... Ohh.......
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet