Malayalam Lyrics
My Notes
M | തോമാശ്ലീഹായേ… യേശുവിന്‍ സ്നേഹിതനെ ഭാരത മണ്ണില്‍ വിശ്വാസത്തിന്‍ കൈത്തിരിയായവനെ |
F | തോമാശ്ലീഹായേ… യേശുവിന്‍ സ്നേഹിതനെ ഭാരത മണ്ണില്‍ വിശ്വാസത്തിന്‍ കൈത്തിരിയായവനെ |
M | വണങ്ങുന്നു ഞങ്ങള്‍, സ്‌നേഹിക്കുന്നു നിന്നെ ലോകമെങ്ങും സുവിശേഷത്തിന്‍ പ്രേഷിതരായിടാം |
F | വണങ്ങുന്നു ഞങ്ങള്‍, സ്‌നേഹിക്കുന്നു നിന്നെ ലോകമെങ്ങും സുവിശേഷത്തിന്‍ പ്രേഷിതരായിടാം |
A | എന്റെ കര്‍ത്താവേ, എന്റെ ദൈവമേ വിശ്വാസത്താല്‍ ഈശോയെ നെഞ്ചില്‍ ചേര്‍ത്തിടാം |
A | എന്റെ കര്‍ത്താവേ, എന്റെ ദൈവമേ വിശ്വാസത്താല്‍ ഈശോയെ നെഞ്ചില്‍ ചേര്‍ത്തിടാം |
A | തോമാശ്ലീഹായേ… യേശുവിന്‍ സ്നേഹിതനെ ഭാരത മണ്ണില്‍ വിശ്വാസത്തിന്‍ കൈത്തിരിയായവനെ |
—————————————– | |
M | സാക്ഷ്യ ജീവിതമേകാന്‍, നാഥന്‍ നമ്മെ വിളിക്കുമ്പോള്‍ ധീരതയേറും പടയാളികളായ് മുന്നില്‍ നില്‍ക്കേണം |
F | സാക്ഷ്യ ജീവിതമേകാന്‍, നാഥന്‍ നമ്മെ വിളിക്കുമ്പോള്‍ ധീരതയേറും പടയാളികളായ് മുന്നില്‍ നില്‍ക്കേണം |
M | സുവിശേഷത്തിന്‍ സാക്ഷികളായ് ലോകത്തിന്‍ മുമ്പില്‍ ധൈര്യമോടെ ഉദ്‌ഘോഷിക്കാം ഉത്ഥിത നാഥനെ |
F | സുവിശേഷത്തിന്‍ സാക്ഷികളായ് ലോകത്തിന്‍ മുമ്പില്‍ ധൈര്യമോടെ ഉദ്‌ഘോഷിക്കാം ഉത്ഥിത നാഥനെ |
A | എന്റെ കര്‍ത്താവേ, എന്റെ ദൈവമേ വിശ്വാസത്താല്‍ ഈശോയെ നെഞ്ചില്‍ ചേര്‍ത്തിടാം |
A | എന്റെ കര്‍ത്താവേ, എന്റെ ദൈവമേ വിശ്വാസത്താല്‍ ഈശോയെ നെഞ്ചില്‍ ചേര്‍ത്തിടാം |
—————————————– | |
F | ലോകം മുഴുവന്‍ സുവിശേഷത്തിന്‍ ദീപ്‌തി പരത്തിടുവാനായ് തെളിഞ്ഞു കത്തും ദീപം പോലെ ജ്വാല പരത്തീടാം |
M | ലോകം മുഴുവന്‍ സുവിശേഷത്തിന്‍ ദീപ്‌തി പരത്തിടുവാനായ് തെളിഞ്ഞു കത്തും ദീപം പോലെ ജ്വാല പരത്തീടാം |
F | ആഴമേറും വിശ്വാസത്തിന്‍ നവമൊരു ചൈതന്യം കൃപയായ് അരുളൂ ഞങ്ങള്‍ക്കായ്, പ്രേഷിത താതനെ |
M | ആഴമേറും വിശ്വാസത്തിന്‍ നവമൊരു ചൈതന്യം കൃപയായ് അരുളൂ ഞങ്ങള്‍ക്കായ്, പ്രേഷിത താതനെ |
F | തോമാശ്ലീഹായേ… യേശുവിന്‍ സ്നേഹിതനെ ഭാരത മണ്ണില്‍ വിശ്വാസത്തിന്‍ കൈത്തിരിയായവനെ |
M | തോമാശ്ലീഹായേ… യേശുവിന്‍ സ്നേഹിതനെ ഭാരത മണ്ണില്‍ വിശ്വാസത്തിന്‍ കൈത്തിരിയായവനെ |
F | വണങ്ങുന്നു ഞങ്ങള്‍, സ്‌നേഹിക്കുന്നു നിന്നെ ലോകമെങ്ങും സുവിശേഷത്തിന്‍ പ്രേഷിതരായിടാം |
M | വണങ്ങുന്നു ഞങ്ങള്‍, സ്‌നേഹിക്കുന്നു നിന്നെ ലോകമെങ്ങും സുവിശേഷത്തിന്‍ പ്രേഷിതരായിടാം |
A | എന്റെ കര്‍ത്താവേ, എന്റെ ദൈവമേ വിശ്വാസത്താല്‍ ഈശോയെ നെഞ്ചില്‍ ചേര്‍ത്തിടാം |
A | എന്റെ കര്‍ത്താവേ, എന്റെ ദൈവമേ വിശ്വാസത്താല്‍ ഈശോയെ നെഞ്ചില്‍ ചേര്‍ത്തിടാം |
A | തോമാശ്ലീഹായേ… യേശുവിന്‍ സ്നേഹിതനെ ഭാരത മണ്ണില്‍ വിശ്വാസത്തിന്‍ കൈത്തിരിയായവനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoma Sleehaye Yeshuvin Snehithane | തോമാശ്ലീഹായേ യേശുവിന്‍ സ്നേഹിതനെ ഭാരത മണ്ണില്‍ വിശ്വാസത്തിന്‍ കൈത്തിരിയായവനെ Thoma Sleehaye Yeshuvin Snehithane Lyrics | Thoma Sleehaye Yeshuvin Snehithane Song Lyrics | Thoma Sleehaye Yeshuvin Snehithane Karaoke | Thoma Sleehaye Yeshuvin Snehithane Track | Thoma Sleehaye Yeshuvin Snehithane Malayalam Lyrics | Thoma Sleehaye Yeshuvin Snehithane Manglish Lyrics | Thoma Sleehaye Yeshuvin Snehithane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoma Sleehaye Yeshuvin Snehithane Christian Devotional Song Lyrics | Thoma Sleehaye Yeshuvin Snehithane Christian Devotional | Thoma Sleehaye Yeshuvin Snehithane Christian Song Lyrics | Thoma Sleehaye Yeshuvin Snehithane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bharatha Mannil Vishwasathin Kaithiriyaayavane
Thoma Sleehaye... Yeshuvin Snehithane
Bharatha Mannil Vishwasathin Kaithiriyaayavane
Vanangunnu Njangal, Snehikkunnu Ninne
Lokamengum Suvisheshathin Preshitharaayidaam
Vanangunnu Njangal, Snehikkunnu Ninne
Lokamengum Suvisheshathin Preshitharaayidaam
Ente Karthave, Ente Daivame
Vishwasathaal Eeshoye Nenchil Cherthidaam
Ente Karthave, Ente Daivame
Vishwasathaal Eeshoye Nenchil Cherthidaam
Thoma Sleehaye... Yeshuvin Snehithane
Bharatha Mannil Vishwasathin Kaithiriyaayavane
-----
Sakshya Jeevithamekaan, Nadhan Namme Vilikkumbol
Dheerathayerum Padayaalikalaai Munnil Nilkkenam
Sakshya Jeevithamekaan, Nadhan Namme Vilikkumbol
Dheerathayerum Padayaalikalaai Munnil Nilkkenam
Suvisheshathin Saakshikalaai Lokhathin Munbil
Dhairyamode Udhkhoshikkaam Uthitha Nadhane
Suvisheshathin Saakshikalaai Lokhathin Munbil
Dhairyamode Udhkhoshikkaam Uthitha Nadhane
Ente Karthave, Ente Daivame
Vishwasathal Eeshoye Nenjil Cherthidaam
Ente Karthave, Ente Daivame
Vishwasathal Eeshoye Nenjil Cherthidaam
-----
Lokham Muzhuvan Suvisheshathin Deepthi Parathiduvaanaai
Thelinju Kathum Deepam Pole Jwala Paratheedaam
Lokham Muzhuvan Suvisheshathin Deepthi Parathiduvaanaai
Thelinju Kathum Deepam Pole Jwala Paratheedaam
Aazhamerum Vishwasathin Navamoru Chaithanyam
Krupayaai Aruloo Njangalkkaai, Preshitha Thaathane
Aazhamerum Vishwasathin Navamoru Chaithanyam
Krupayaai Aruloo Njangalkkaai, Preshitha Thaathane
Thoma Sleehaye... Yeshuvin Snehithane
Bharatha Mannil Vishwasathin Kaithiriyaayavane
Thoma Sleehaye... Yeshuvin Snehithane
Bharatha Mannil Vishwasathin Kaithiriyaayavane
Vanangunnu Njangal, Snehikkunnu Ninne
Lokamengum Suvisheshathin Preshitharaayidaam
Vanangunnu Njangal, Snehikkunnu Ninne
Lokamengum Suvisheshathin Preshitharaayidaam
Ente Karthave, Ente Daivame
Vishwasathaal Eeshoye Nenchil Cherthidaam
Ente Karthave, Ente Daivame
Vishwasathaal Eeshoye Nenchil Cherthidaam
Thoma Sleehaye... Yeshuvin Snehithane
Bharatha Mannil Vishwasathin Kaithiriyayavane
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet