Malayalam Lyrics
My Notes
M | തൂവെളള അപ്പമായ്, ദിവ്യ കാരുണ്യമായ് എന്നില്‍ അലിയുന്ന ദിവ്യ സ്‌നേഹം |
F | തൂവെളള അപ്പമായ്, ദിവ്യ കാരുണ്യമായ് എന്നില്‍ അലിയുന്ന ദിവ്യ സ്‌നേഹം |
M | അള്‍ത്താര മുന്നില്‍, കൈകൂപ്പി നിന്ന ആദ്യ കുര്‍ബാന തന്‍ പുണ്യ നേരം |
F | അള്‍ത്താര മുന്നില്‍, കൈകൂപ്പി നിന്ന ആദ്യ കുര്‍ബാന തന്‍ പുണ്യ നേരം |
M | എന്നേശുവിന്‍ സ്‌നേഹം രുചിച്ച നേരം |
🎵🎵🎵 | |
A | തൂവെളള അപ്പമായ്, ദിവ്യ കാരുണ്യമായ് എന്നില്‍ അലിയുന്ന ദിവ്യ സ്‌നേഹം |
—————————————– | |
M | അപ്പവും വീഞ്ഞും, എന്റെ നേര്‍ക്കു നീട്ടി സ്വന്ത ജീവന്‍, പകുത്തു നല്‍കി |
🎵🎵🎵 | |
F | അപ്പവും വീഞ്ഞും, എന്റെ നേര്‍ക്കു നീട്ടി സ്വന്ത ജീവന്‍, പകുത്തു നല്‍കി |
M | കുര്‍ബാനയായീ, അള്‍ത്താര തന്നില്‍ എനിക്കായ് മുറിഞ്ഞൊരു ദിവ്യ സ്‌നേഹം |
F | കുര്‍ബാനയായീ, അള്‍ത്താര തന്നില്‍ എനിക്കായ് മുറിഞ്ഞൊരു ദിവ്യ സ്‌നേഹം |
M | തന്‍ ജീവന്‍ ബലിയേകും നിത്യ സ്‌നേഹം |
🎵🎵🎵 | |
A | തൂവെളള അപ്പമായ്, ദിവ്യ കാരുണ്യമായ് എന്നില്‍ അലിയുന്ന ദിവ്യ സ്‌നേഹം |
—————————————– | |
F | എത്ര അകന്നാലും, ദൂരത്തു പോയാലും എന്നുമെന്‍ ചാരേ, നില്‍ക്കുന്നവന്‍ |
🎵🎵🎵 | |
M | എത്ര അകന്നാലും, ദൂരത്തു പോയാലും എന്നുമെന്‍ ചാരേ, നില്‍ക്കുന്നവന്‍ |
F | ഇരുകൈകള്‍ നീട്ടീ, നെഞ്ചോടു ചേര്‍ത്തെന്നെ എന്നും വിളിക്കുന്ന ആത്മസ്‌നേഹം |
M | ഇരുകൈകള്‍ നീട്ടീ, നെഞ്ചോടു ചേര്‍ത്തെന്നെ എന്നും വിളിക്കുന്ന ആത്മസ്‌നേഹം |
F | എന്നെ മാറോടു ചേര്‍ക്കുന്ന ദിവ്യ സ്‌നേഹം |
🎵🎵🎵 | |
A | തൂവെളള അപ്പമായ്, ദിവ്യ കാരുണ്യമായ് എന്നില്‍ അലിയുന്ന ദിവ്യ സ്‌നേഹം |
M | അള്‍ത്താര മുന്നില്‍, കൈകൂപ്പി നിന്ന ആദ്യ കുര്‍ബാന തന്‍ പുണ്യ നേരം |
F | അള്‍ത്താര മുന്നില്‍, കൈകൂപ്പി നിന്ന ആദ്യ കുര്‍ബാന തന്‍ പുണ്യ നേരം |
M | എന്നേശുവിന്‍ സ്‌നേഹം രുചിച്ച നേരം |
🎵🎵🎵 | |
F | എന്നേശുവിന്‍ സ്‌നേഹം രുചിച്ച നേരം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoovella Appamayi Divya Karunyamayi | തൂവെളള അപ്പമായ്, ദിവ്യ കാരുണ്യമായ് എന്നില്‍ അലിയുന്ന ദിവ്യ സ്‌നേഹം Thoovella Appamayi Divya Karunyamayi Lyrics | Thoovella Appamayi Divya Karunyamayi Song Lyrics | Thoovella Appamayi Divya Karunyamayi Karaoke | Thoovella Appamayi Divya Karunyamayi Track | Thoovella Appamayi Divya Karunyamayi Malayalam Lyrics | Thoovella Appamayi Divya Karunyamayi Manglish Lyrics | Thoovella Appamayi Divya Karunyamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoovella Appamayi Divya Karunyamayi Christian Devotional Song Lyrics | Thoovella Appamayi Divya Karunyamayi Christian Devotional | Thoovella Appamayi Divya Karunyamayi Christian Song Lyrics | Thoovella Appamayi Divya Karunyamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennil Aliyunna Divya Sneham
Thoovella Appamaai, Divya Karunyamai
Ennil Aliyunna Divya Sneham
Althara Munnil, Kaikooppi Ninna
Adhya Kurbana Than Punya Neram
Althara Munnil, Kaikooppi Ninna
Adhya Kurbana Than Punya Neram
Enneshuvin Sneham Ruchicha Neram
🎵🎵🎵
Thoovella Appamaai, Divya Karunyamai
Ennil Aliyunna Divya Sneham
-----
Appavum Vennjum, Ente Nerkku Neetti
Swantha Jeevan, Pakuthu Nalki
🎵🎵🎵
Appavum Vennjum, Ente Nerkku Neetti
Swantha Jeevan, Pakuthu Nalki
Kurbanayaayi, Althara Thannil
Enikkaai Murinjoru Divya Snehame
Kurbanayaayi, Althara Thannil
Enikkaai Murinjoru Divya Snehame
Than Jeevan Baliyekum Nithya Sneham
🎵🎵🎵
Thoovella Appamaai, Divya Karunyamai
Ennil Aliyunna Divya Sneham
-----
Ethra Akannaalum, Dhoorathu Poyalum
Ennumen Chaare, Nilkkunnavan
🎵🎵🎵
Ethra Akannaalum, Dhoorathu Poyalum
Ennumen Chaare, Nilkkunnavan
Iru Kaikal Neetti, Nenchodu Cherthenne
Ennum Vilikkunna Aathma Sneham
Iru Kaikal Neetti, Nenchodu Cherthenne
Ennum Vilikkunna Aathma Sneham
Enne Maarodu Cherkkunna Divya Sneham
Thoovella Appamaai, Divya Karunyamai
Ennil Aliyunna Divya Sneham
Althara Munnil, Kaikooppi Ninna
Adhya Kurbana Than Punya Neram
Althara Munnil, Kaikooppi Ninna
Adhya Kurbana Than Punya Neram
En Yeshuvin Sneham Ruchicha Neram
🎵🎵🎵
En Yeshuvin Sneham Ruchicha Neram
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet