Malayalam Lyrics
My Notes
M | തൂവെണ്മയേറിടും അപ്പമായെന്റെയുള്ളില്‍ വാഴുവാനെന്‍ യേശുനാഥന്‍ അണയുമീ നേരം |
F | അതിരില്ലാ സ്നേഹത്തിന്‍ അടയാളമായ് |
M | അതിരില്ലാ സ്നേഹത്തിന്‍ അടയാളമായ് |
A | തന്‍ മാംസരക്തമെന്നില്‍ ചൊരിഞ്ഞീടുന്നു |
F | തൂവെണ്മയേറിടും അപ്പമായെന്റെയുള്ളില്‍ വാഴുവാനെന്‍ യേശുനാഥന്‍ അണയുമീ നേരം |
—————————————– | |
M | അതിപൂജ്യമാകുമീ, ദിവ്യമാം ബലിവേദിയില്‍ സ്നേഹമായ് തീരുവാന്‍, അപ്പമായ് മുറിയുന്നു നീ |
F | ജീവനേ.. സ്നേഹമേ.. ഉള്ളിലലിയാന്‍ നീ വരൂ |
M | ജീവനേ.. സ്നേഹമേ.. ഉള്ളിലലിയാന്‍ നീ വരൂ |
🎵🎵🎵 | |
A | തൂവെണ്മയേറിടും അപ്പമായെന്റെയുള്ളില്‍ വാഴുവാനെന്‍ യേശുനാഥന്‍ അണയുമീ നേരം |
—————————————– | |
F | ഹൃദയങ്ങളുണരുമീ, ജീവദായക വേളയില്‍ നവജീവനേകുവാന്‍, ഹൃത്തിലായണയുന്നു നീ |
M | കൂരിരുള്‍.. പാതയില്‍.. ദീപമായ് തെളിയുന്നു നീ |
F | കൂരിരുള്‍.. പാതയില്‍.. ദീപമായ് തെളിയുന്നു നീ |
🎵🎵🎵 | |
A | തൂവെണ്മയേറിടും അപ്പമായെന്റെയുള്ളില്‍ വാഴുവാനെന്‍ യേശുനാഥന്‍ അണയുമീ നേരം |
M | അതിരില്ലാ സ്നേഹത്തിന്‍ അടയാളമായ് |
F | അതിരില്ലാ സ്നേഹത്തിന്‍ അടയാളമായ് |
A | തന്‍ മാംസരക്തമെന്നില്‍ ചൊരിഞ്ഞീടുന്നു |
A | തൂവെണ്മയേറിടും അപ്പമായെന്റെയുള്ളില്‍ വാഴുവാനെന്‍ യേശുനാഥന്‍ അണയുമീ നേരം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoovenmayeridum Appamai Ente Ullil Vaazhuvanen Yeshu Nadhan | തൂവെണ്മയേറിടും അപ്പമായെന്റെയുള്ളില്‍ Thoovenmayeridum Appamai Ente Ullil Lyrics | Thoovenmayeridum Appamai Ente Ullil Song Lyrics | Thoovenmayeridum Appamai Ente Ullil Karaoke | Thoovenmayeridum Appamai Ente Ullil Track | Thoovenmayeridum Appamai Ente Ullil Malayalam Lyrics | Thoovenmayeridum Appamai Ente Ullil Manglish Lyrics | Thoovenmayeridum Appamai Ente Ullil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoovenmayeridum Appamai Ente Ullil Christian Devotional Song Lyrics | Thoovenmayeridum Appamai Ente Ullil Christian Devotional | Thoovenmayeridum Appamai Ente Ullil Christian Song Lyrics | Thoovenmayeridum Appamai Ente Ullil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaazhuvanen Yeshu Nadhan Anayumee Neram
Athirilla Snehathin Adayaalamai
Athirilla Snehathin Adayaalamai
Than Maamsa Rekthamennil Chorinjeedunnu
Thoovenmayeridum Appamai Ente Ullil
Vaazhuvanen Yeshu Nadhan Anayumee Neram
-----
Athi Poojyamakumee, Divyamam Balivedhiyil
Snehamai Theeruvan, Appami Muriyunnu Ne
Jeevane.. Snehame.. Ullil Aliyan Nee Varu
Jeevane.. Snehame.. Ullil Aliyan Nee Varu
Thoovenma Eridum Appamai Ente Ullil
Vaazhuvanen Yeshu Nadhan Anayumee Neram
-----
Hrudhayangal Unarumee, Jeevadayaka Velayil
Nava Jeevanekuvan, Hruthilayanayunnu Nee
Koorirul.. Padhayil.. Deepamai Theliyunnu Nee
Koorirul.. Padhayil.. Deepamai Theliyunnu Nee
Thoovenmayeridum Appamai Ente Ullil
Vaazhuvanen Yeshu Nadhan Anayumee Neram
Athirilla Snehathin Adayaalamai
Athirilla Snehathin Adayaalamai
Than Maamsa Rekthamennil Chorinjeedunnu
Thuvenma Eridum Appamai Ente Ullil
Vaazhuvanen Yeshu Nadhan Anayumee Neram
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet