Thrithwaika Daivame Thrupadhapankaje


MALAYALAM LYRICS

 |   |   |   |   | 

M ത്രിത്വൈക ദൈവമേ തൃപ്പാദപങ്കജേ
താണുവണങ്ങി നമിച്ചിടുന്നു
ദിവ്യഗുരുവാമെന്‍ യേശുവേരക്ഷകാ
പാവനാത്മാവേ സ്തുതിച്ചിടുന്നു
F ത്രിത്വൈക ദൈവമേ തൃപ്പാദപങ്കജേ
താണുവണങ്ങി നമിച്ചിടുന്നു
ദിവ്യഗുരുവാമെന്‍ യേശുവേരക്ഷകാ
പാവനാത്മാവേ സ്തുതിച്ചിടുന്നു
—————————————–
M വിജ്ഞാനവിത്തുമുളച്ചുവളരുവാന്‍
വിജ്ഞാനദായകാ കാത്തിടേണം
F വിജ്ഞാനവിത്തുമുളച്ചുവളരുവാന്‍
വിജ്ഞാനദായകാ കാത്തിടേണം
M വിശ്വാസദാനത്തില്‍ ഉന്നതരാകേണം
വിശ്വത്തിന്‍ ദീപമായ് മേവിടണം
F വിശ്വാസദാനത്തില്‍ ഉന്നതരാകേണം
വിശ്വത്തിന്‍ ദീപമായ് മേവിടണം
A ത്രിത്വൈക ദൈവമേ തൃപ്പാദപങ്കജേ
താണുവണങ്ങി നമിച്ചിടുന്നു
ദിവ്യഗുരുവാമെന്‍ യേശുവേരക്ഷകാ
പാവനാത്മാവേ സ്തുതിച്ചിടുന്നു
—————————————–
F സത്യവും ജീവനും മാര്‍ഗ്ഗവുമായോനെ
സല്‍പാതേ ഞങ്ങള്‍ ചരിച്ചിടേണം
M സത്യവും ജീവനും മാര്‍ഗ്ഗവുമായോനെ
സല്‍പാതേ ഞങ്ങള്‍ ചരിച്ചിടേണം
F സത്യസനാതന ദൈവമായ് അങ്ങയെ
കാണുവാന്‍ കണ്ണു തുറന്നിടേണം
M സത്യസനാതന ദൈവമായ് അങ്ങയെ
കാണുവാന്‍ കണ്ണു തുറന്നിടേണം
A ത്രിത്വൈക ദൈവമേ തൃപ്പാദപങ്കജേ
താണുവണങ്ങി നമിച്ചിടുന്നു
ദിവ്യഗുരുവാമെന്‍ യേശുവേരക്ഷകാ
പാവനാത്മാവേ സ്തുതിച്ചിടുന്നു

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Thrithwaika Daivame Thrupadhapankaje
Thaanu Vanangi Namichidunnu
Divya Guruvaamen Yeshuve Rakshaka
Pavanathmave Sthuthichidunnu

Thrithwaika Daivame Thrupadhapankaje
Thaanu Vanangi Namichidunnu
Divya Guruvaamen Yeshuve Rakshaka
Pavanathmave Sthuthichidunnu

-----

Vijyana Vithu Mulachu Valaruvan
Vijyana Dhayaka Kathidennam
Vijyana Vithu Mulachu Valaruvan
Vijyana Dhayaka Kathidennam

Vishwasa Dhanathil Unnathar Akennam
Vishwathin Deepamayi Mevidennam
Vishwasa Dhanathil Unnathar Akennam
Vishwathin Deepamayi Mevidennam

Thrithwaika Daivame Thrupadhapankaje
Thaanu Vanangi Namichidunnu
Divya Guruvaamen Yeshuve Rakshaka
Pavanathmave Sthuthichidunnu

-----

Sathyavum Jeevanum Marggavumayone
Salpathe Njangal Charichidennam
Sathyavum Jeevanum Marggavumayone
Salpathe Njangal Charichidennam

Sathya Sanathana Daivamai Angaye
Kanuvan Kannu Thurannidennam
Sathya Sanathana Daivamai Angaye
Kanuvan Kannu Thurannidennam

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 28 Times. Lyrics ID : 3456