Malayalam Lyrics
My Notes
M | തുമ്പപ്പൂ പോലുള്ള തിങ്കള്‍കുരുന്നേ മന്ദസ്‌മിതം തൂകും തങ്കക്കുടമേ ദാവീദിന്‍ പുത്രനാം ആരോമലെ ആരാരിരോ രാരീരാരാരിരോ |
🎵🎵🎵 | |
F | തുമ്പപ്പൂ പോലുള്ള തിങ്കള്‍കുരുന്നേ മന്ദസ്‌മിതം തൂകും തങ്കക്കുടമേ ദാവീദിന്‍ പുത്രനാം ആരോമലെ ആരാരിരോ രാരീരാരാരിരോ |
—————————————– | |
M | ഈ വിശ്വദുഃഖ തമസ്സിന്‍ വിളക്കായ് വന്നൊരു ജീവന്റെ വെണ്‍താരമേ |
🎵🎵🎵 | |
F | ഈ വിശ്വദുഃഖ തമസ്സിന്‍ വിളക്കായ് വന്നൊരു ജീവന്റെ വെണ്‍താരമേ |
M | മന്ദഹാസത്താല്‍, ഈ ഭൂവിലാനന്ദ പാലാഴി തീര്‍ക്കുന്ന പാല്‍ക്കുടമേ |
F | രാപ്പാടി പാടും താരാട്ടു പാട്ടിന്‍ ഈണങ്ങള്‍ കേട്ടിന്നു നീ ഉറങ്ങ് |
M | ഈണങ്ങള്‍ കേട്ടിന്നു നീ ഉറങ്ങ് |
A | തുമ്പപ്പൂ പോലുള്ള തിങ്കള്‍കുരുന്നേ മന്ദസ്‌മിതം തൂകും തങ്കക്കുടമേ ദാവീദിന്‍ പുത്രനാം ആരോമലെ ആരാരിരോ രാരീരാരാരിരോ |
—————————————– | |
F | കാലിത്തൊഴുത്തിലെ പുല്‍മെത്തയില്‍ നീ പൂമിഴി പൂട്ടി കിടന്നുറങ്ങ് |
🎵🎵🎵 | |
M | കാലിത്തൊഴുത്തിലെ പുല്‍മെത്തയില്‍ നീ പൂമിഴി പൂട്ടി കിടന്നുറങ്ങ് |
F | മഞ്ഞു പൊതിയുമീ പാതിരാ നേരം മഞ്ഞിന്‍ മണമുണ്ട് നീ ഉറങ്ങ് |
M | പൂങ്കാറ്റു തൂകും തൂമഞ്ഞു തുള്ളി തന്‍ താളങ്ങള്‍ കേട്ടിന്നു നീ ഉറങ്ങ് |
F | താളങ്ങള്‍ കേട്ടിന്നു നീ ഉറങ്ങ് |
M | തുമ്പപ്പൂ പോലുള്ള തിങ്കള്‍കുരുന്നേ മന്ദസ്‌മിതം തൂകും തങ്കക്കുടമേ ദാവീദിന്‍ പുത്രനാം ആരോമലെ ആരാരിരോ രാരീരാരാരിരോ |
🎵🎵🎵 | |
F | തുമ്പപ്പൂ പോലുള്ള തിങ്കള്‍കുരുന്നേ മന്ദസ്‌മിതം തൂകും തങ്കക്കുടമേ ദാവീദിന്‍ പുത്രനാം ആരോമലെ ആരാരിരോ രാരീരാരാരിരോ |
A | ആരാരിരോ രാരീരാരാരിരോ |
A | ആരാരിരോ രാരീരാരാരിരോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thumbapoo Polulla Thinkal Kurunne | തുമ്പപ്പൂ പോലുള്ള തിങ്കള്‍കുരുന്നേ മന്ദസ്‌മിതം തൂകും തങ്കക്കുടമേ Thumbapoo Polulla Thinkal Kurunne Lyrics | Thumbapoo Polulla Thinkal Kurunne Song Lyrics | Thumbapoo Polulla Thinkal Kurunne Karaoke | Thumbapoo Polulla Thinkal Kurunne Track | Thumbapoo Polulla Thinkal Kurunne Malayalam Lyrics | Thumbapoo Polulla Thinkal Kurunne Manglish Lyrics | Thumbapoo Polulla Thinkal Kurunne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thumbapoo Polulla Thinkal Kurunne Christian Devotional Song Lyrics | Thumbapoo Polulla Thinkal Kurunne Christian Devotional | Thumbapoo Polulla Thinkal Kurunne Christian Song Lyrics | Thumbapoo Polulla Thinkal Kurunne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mandhasmitham Thookum Thanka Kudame
Daveedhin Puthranaam Aaromale
Aarariro Rareerarariro
🎵🎵🎵
Thumbapoo Polulla Thinkal Kurunne
Mandhasmitham Thookum Thanka Kudame
Daveedhin Puthranaam Aaromale
Aarariro Rareerarariro
-----
Ee Vishwa Dhukha Thamassin Vilkkaai
Vannoru Jeevante Venn Tharame
🎵🎵🎵
Ee Vishwa Dhukha Thamassin Vilkkaai
Vannoru Jeevante Venn Tharame
Mandhahasathaal, Ee Bhoovilaanandha
Paalaazhi Theerkkunna Paalkkudame
Rappadi Paadum Tharattu Paattin
Eenangal Kettinnu Nee Urangu
Eenangal Kettinnu Nee Urangu
Thumbapoo Polulla Thinkal Kurunne
Mandhasmitham Thookum Thanka Kudame
Daveedhin Puthranaam Aaromale
Aarariro Rareerarariro
-----
Kaali Thozhuthile Pulmethayil Nee
Poomizhi Pootti Kidannurangu
🎵🎵🎵
Kaali Thozhuthile Pulmethayil Nee
Poomizhi Pootti Kidannurangu
Manju Pothiyumee Paathira Neram
Manjin Manamund Nee Urangu
Poonkattu Thookum Thoomanju Thulli Than
Thaalangal Kettinnu Nee Urangu
Thaalangal Kettinnu Nee Urangu
Thumbapoo Polulla Thinkalkurunne
Mandhasmitham Thookum Thankakkudame
Daveedhin Puthranaam Aaromale
Aarariro Rareerarariro
🎵🎵🎵
Thumbapoo Polulla Thinkalkurunne
Mandhasmitham Thookum Thankakkudame
Daveedhin Puthranaam Aaromale
Aarariro Rareerarariro
Aarariro Rareerarariro
Aarariro Rareerarariro
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet