Malayalam Lyrics
My Notes
M | ഉണരുക ദൈവ ജനമേ കേള്‍ക്കുക ജീവന്റെ വചനം പോകുവിന്‍, പ്രഘോഷിക്കുവിന്‍ ആര്‍പ്പുവിന്‍ ആമോദരായിടുവിന്‍ |
F | ഉണരുക ദൈവ ജനമേ കേള്‍ക്കുക ജീവന്റെ വചനം പോകുവിന്‍, പ്രഘോഷിക്കുവിന്‍ ആര്‍പ്പുവിന്‍ ആമോദരായിടുവിന്‍ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ |
—————————————– | |
M | മണ്ണിലാഗതമായൊരു വചനം ശാന്തി ദായകമീ നിത്യ വചനം മനുജ മാര്‍ഗ്ഗ ദീപ വചനം യേശു നാഥന്‍ അരുളിയ വചനം |
F | മണ്ണിലാഗതമായൊരു വചനം ശാന്തി ദായകമീ നിത്യ വചനം മനുജ മാര്‍ഗ്ഗ ദീപ വചനം യേശു നാഥന്‍ അരുളിയ വചനം |
A | ഉണരുക ദൈവ ജനമേ കേള്‍ക്കുക ജീവന്റെ വചനം പോകുവിന്‍, പ്രഘോഷിക്കുവിന്‍ ആര്‍പ്പുവിന്‍ ആമോദരായിടുവിന്‍ |
—————————————– | |
F | ആത്മാവിലെന്നും വരമാരി ചൊരിയും ആശ്വാസ ദായകനേകുന്ന വചനം അകതാരിലായിരം ഫലമുളവാക്കും സര്‍വ്വാധി നാഥന്‍ തൂകിയ വചനം |
M | ആത്മാവിലെന്നും വരമാരി ചൊരിയും ആശ്വാസ ദായകനേകുന്ന വചനം അകതാരിലായിരം ഫലമുളവാക്കും സര്‍വ്വാധി നാഥന്‍ തൂകിയ വചനം |
F | ഉണരുക ദൈവ ജനമേ കേള്‍ക്കുക ജീവന്റെ വചനം പോകുവിന്‍, പ്രഘോഷിക്കുവിന്‍ ആര്‍പ്പുവിന്‍ ആമോദരായിടുവിന്‍ |
M | ഉണരുക ദൈവ ജനമേ കേള്‍ക്കുക ജീവന്റെ വചനം പോകുവിന്‍, പ്രഘോഷിക്കുവിന്‍ ആര്‍പ്പുവിന്‍ ആമോദരായിടുവിന്‍ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ |
A | ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Unaruka Daiva Janame | ഉണരുക ദൈവ ജനമേ കേള്‍ക്കുക ജീവന്റെ വചനം Unaruka Daiva Janame Lyrics | Unaruka Daiva Janame Song Lyrics | Unaruka Daiva Janame Karaoke | Unaruka Daiva Janame Track | Unaruka Daiva Janame Malayalam Lyrics | Unaruka Daiva Janame Manglish Lyrics | Unaruka Daiva Janame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unaruka Daiva Janame Christian Devotional Song Lyrics | Unaruka Daiva Janame Christian Devotional | Unaruka Daiva Janame Christian Song Lyrics | Unaruka Daiva Janame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kelkkuka Jeevante Vachanam
Pokuvin, Prakhoshikkuvin
Aarppuvin Aamodharayiduvin
Unaruka Daiva Janame
Kelkkuka Jeevante Vachanam
Pokuvin, Prakhoshikkuvin
Aarppuvin Aamodharayiduvin
Halleluyah, Halleluyah
Halleluyah, Haalleluyah
Halleluyah, Halleluyah
Halleluyah, Haalleluyah
-----
Mannil Aagathamayoru Vachanam
Shanthi Dhayakam Ee Nithya Vachanam
Manuja Maargga Deepa Vachanam
Yeshu Nadhan Aruliya Vachanam
Mannil Aagathamayoru Vachanam
Shanthi Dhayakam Ee Nithya Vachanam
Manuja Maargga Deepa Vachanam
Yeshu Nadhan Aruliya Vachanam
Unaruka Daiva Janame
Kelkkuka Jeevante Vachanam
Pokuvin, Prakhoshikkuvin
Aarppuvin Aamodharayiduvin
-----
Aathmavil Ennum Varamari Choriyum
Aashwasa Dhayakan Ekunna Vachanam
Akatharil Aayiram Phalamulavakkum
Sarvvadhi Nadhan Thookiya Vachanam
Aathmavil Ennum Varamari Choriyum
Aashwasa Dhayakan Ekunna Vachanam
Akatharil Aayiram Phalamulavakkum
Sarvvadhi Nadhan Thookiya Vachanam
Unaruka Daiva Janame
Kelkkuka Jeevante Vachanam
Pokuvin, Prakhoshikkuvin
Aarppuvin Aamodharayiduvin
Unaruka Daiva Janame
Kelkkuka Jeevante Vachanam
Pokuvin, Prakhoshikkuvin
Aarppuvin Aamodharayiduvin
Halleluyah, Halleluyah
Halleluyah, Haalleluyah
Halleluyah, Halleluyah
Halleluyah, Haalleluyah
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet