M | ഉണരുമീ ആത്മതാപം അറിയുമെന്‍ ദിവ്യ നാഥാ ഉരുകുമീ, മനസ്സില്‍ നീ പകരണേ ആശാനാളം |
F | ഉണരുമീ ആത്മതാപം അറിയുമെന്‍ ദിവ്യ നാഥാ ഉരുകുമീ, മനസ്സില്‍ നീ പകരണേ ആശാനാളം |
A | ഉണരുമീ ആത്മതാപം |
—————————————– | |
M | ജഡികമാം മോഹം പോലെ പോയി ഞാന്‍ ശാപം വാങ്ങി |
F | തകരുമീ പാപിക്കങ്ങേ കരുണയെ തേടാനുള്ളൂ |
M | ദാസനായി, കരുതണേ വരികയായ് ഞാന്‍ പിതാവേ |
F | ദാസനായി, കരുതണേ വരികയായ് ഞാന്‍ പിതാവേ |
M | സ്‌നേഹമേകി, ദാനമേകി സ്വീകരിക്കേണമേ |
F | ശാന്തിയേകി, സൗഖ്യമേകി നിത്യജീവനായ് |
A | ഉണരുമീ ആത്മതാപം അറിയുമെന്‍ ദിവ്യ നാഥാ ഉരുകുമീ, മനസ്സില്‍ നീ പകരണേ ആശാനാളം |
A | ഉണരുമീ ആത്മതാപം |
—————————————– | |
F | വരികെ ഞാന്‍ ദൂരത്തങ്ങേ മിഴികളില്‍ വീഴുമ്പോഴേ |
M | അനുപമ സ്‌നേഹത്തോടെ കൈകളാല്‍ ആശ്ലേഷിച്ചു |
F | തനയനായ്, നല്‍കി നീ തിരികെയാ ദൈവ രാജ്യം |
M | തനയനായ്, നല്‍കി നീ തിരികെയാ ദൈവ രാജ്യം |
F | ബോധ്യമേകി, ശക്തിയേകി സ്വന്തമാക്കി നീ |
M | രക്ഷയേകി, മോക്ഷമേകി ധന്യനാക്കി നീ |
A | ഉണരുമീ ആത്മതാപം അറിയുമെന്‍ ദിവ്യ നാഥാ ഉരുകുമീ, മനസ്സില്‍ നീ പകരണേ ആശാനാളം |
A | ഉണരുമീ ആത്മതാപം അറിയുമെന്‍ ദിവ്യ നാഥാ ഉരുകുമീ, മനസ്സില്‍ നീ പകരണേ ആശാനാളം |
A | ഉണരുമീ ആത്മതാപം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ariyumen Divya Nadha
Urukumee, Manasil Nee
Pakarane Aashaa Naalam
Unarumee Aathma Thaapam
Ariyumen Divya Nadha
Urukumee, Manasil Nee
Pakarane Aashaa Naalam
Unarumee Aathma Thapam
-----
Jadikamaam Moham Pole
Poyi Njan Shaapam Vaangi
Thakarumee Papikkange
Karunaye Thedaanullu
Daasanai, Karuthane
Varikayai Njan Pithaave
Daasanai, Karuthane
Varikayai Njan Pithaave
Snehameki Dhaanameki
Sweekarikkaname
Shaanthiyeki Saukhyameki
Nithya Jeevanai
Unarumee Aathma Thaapam
Ariyumen Divya Nadha
Urukumee, Manasil Nee
Pakarane Aashaa Naalam
Unarumee Aathma Thapam
-----
Varike Njan Dhoorathange
Mizhikalil Veezhumbozhe
Anupama Snehathode
Kaikalaal Aasleshichu
Thanayanaay Nalki Nee
Thirikeyaa Daiva Raajyam
Thanayanaay Nalki Nee
Thirikeyaa Daiva Raajyam
Bhodhyameki, Shakthiyeki
Swanthamaakki Nee
Rakshayeki, Mokshameki
Dhanyanaakki Nee
Unarumee Aathma Thaapam
Ariyumen Divya Nadha
Urukumee, Manasil Nee
Pakarane Aashaa Naalam
Unarumee Aathma Thaapam
Ariyumen Divya Nadha
Urukumee, Manasil Nee
Pakarane Aashaa Naalam
Unarumee Aathma Thapam
No comments yet