M | ഉന്നതവാനിടമേ വാതില്‍ തുറക്കുക നീ മംഗളദീപവുമായ് മന്നവനണയുന്നു. |
F | ഉന്നതവാനിടമേ വാതില്‍ തുറക്കുക നീ മംഗളദീപവുമായ് മന്നവനണയുന്നു. |
—————————————– | |
M | നിത്യമനോഹരനാം നിര്‍മ്മല ദൈവസുതന് വെള്ളി വെളിച്ചത്തില്‍ മുങ്ങി വിളങ്ങുന്നു. |
F | നിത്യമനോഹരനാം നിര്‍മ്മല ദൈവസുതന് വെള്ളി വെളിച്ചത്തില്‍ മുങ്ങി വിളങ്ങുന്നു. |
A | ഉന്നതവാനിടമേ വാതില്‍ തുറക്കുക നീ മംഗളദീപവുമായ് മന്നവനണയുന്നു. |
—————————————– | |
F | പൊട്ടിയ ബന്ധത്തിന് കണ്ണികള്‍ കൂടുന്നു വീണ്ഡലമവനിയുമായ് വീണ്ടുമിണങ്ങുന്നു. |
M | പൊട്ടിയ ബന്ധത്തിന് കണ്ണികള്‍ കൂടുന്നു വീണ്ഡലമവനിയുമായ് വീണ്ടുമിണങ്ങുന്നു. |
A | ഉന്നതവാനിടമേ വാതില്‍ തുറക്കുക നീ മംഗളദീപവുമായ് മന്നവനണയുന്നു. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vaathil Thurakkuka Nee
Mangala Deepavumaai
Mannavan Anayunnu
Unnatha Vaanidame
Vaathil Thurakkuka Nee
Mangala Deepavumaai
Mannavan Anayunnu
-----
Nithya Manoharanaam
Nirmmala Daiva Suthan
Velli Velichathil
Mungi Vilangunnu
Nithya Manoharanaam
Nirmmala Daiva Suthan
Velli Velichathil
Mungi Vilangunnu
Unnatha Vaanidame
Vaathil Thurakkuka Nee
Mangala Deepavumaai
Mannavan Anayunnu
-----
Pottiya Bandhanathin
Kannikal Koodunnu
Vindalam Avaneeyumaai
Veendum Inangunnu
Pottiya Bandhanathin
Kannikal Koodunnu
Vindalam Avaneeyumaai
Veendum Inangunnu
Unnatha Vanidame
Vaathil Thurakkuka Nee
Mangala Deepavumaai
Mannavan Anayunnu
No comments yet