M | ഉരിഞ്ഞുപോരാത്തൊരു ഉടുവസ്‌ത്രംപോല്‍ ഉയിരിന്റെ ഭാഗമാം ശീലങ്ങളെ കഴുകിയെന്നെ പുതുപുത്തനാക്കി അള്‍ത്താരയിലെത്തിക്കണേ |
F | ഉരിഞ്ഞുപോരാത്തൊരു ഉടുവസ്‌ത്രംപോല്‍ ഉയിരിന്റെ ഭാഗമാം ശീലങ്ങളെ കഴുകിയെന്നെ പുതുപുത്തനാക്കി അള്‍ത്താരയിലെത്തിക്കണേ |
A | ആഹാ…ആരാധന ആരാധന… പാടാം ആരാധന ആരാധന… നാഥാ…ആരാധന ആരാധന… പാടാം ആരാധന ആരാധന… |
—————————————– | |
M | കണ്ണീരു തോരാത്ത ജീവിതങ്ങള്‍ കാണിക്കയേകുന്നു നിന്റെ മുമ്പില്‍ കാനായില്‍ കനിവായ നാഥനോട് ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
F | കണ്ണീരു തോരാത്ത ജീവിതങ്ങള്‍ കാണിക്കയേകുന്നു നിന്റെ മുമ്പില്‍ കാനായില്‍ കനിവായ നാഥനോട് ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A | കണ്ണീരു തോരാത്ത ജീവിതങ്ങള്‍ കാണിക്കയേകുന്നു നിന്റെ മുമ്പില്‍ കാനായില്‍ കനിവായ നാഥനോട് ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A | ആഹാ…ആരാധന ആരാധന… പാടാം ആരാധന ആരാധന… നാഥാ…ആരാധന ആരാധന… പാടാം ആരാധന ആരാധന… |
—————————————– | |
A | ദിവ്യകാരുണ്യത്തിന്‍ മാതാവേ നവ്യസ്നേഹത്തിന്റെ അമ്മേ അമ്മയോടൊപ്പം, അണിചേര്‍ന്നു ഞങ്ങള്‍ അങ്ങേ സുതനെ വാഴ്‌ത്തുന്നു |
A | ആഹാ…ആരാധന ആരാധന… പാടാം ആരാധന ആരാധന… നാഥാ…ആരാധന ആരാധന… പാടാം ആരാധന ആരാധന… |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Uyirinte Bhaagamaam Sheelangale
Kazhukiyenne Puthu Puthanakki
Altharayil Ethikkanne
Urinju Porathoru Uduvasthram Pol
Uyirinte Bhaagamaam Sheelangale
Kazhukiyenne Puthu Puthanakki
Altharayil Ethikkanne
Aaha.. Aaradhana Aaradhana
Padaam Aaradhana Aaradhana
Nadha... Aaradhana Aaradhana
Paadam Aaradhana Aaradhana
-----
Kanneeru Thoratha Jeevithangal
Kaanikkayekunnu Ninte Munbil
Kanayil Kanivaya Nadhanodu
Njangalkkai Prarthikkane
Kanneeru Thoratha Jeevithangal
Kaanikkayekunnu Ninte Munbil
Kanayil Kanivaya Nadhanodu
Njangalkkai Prarthikkane
Kanneeru Thoratha Jeevithangal
Kaanikkayekunnu Ninte Munbil
Kanayil Kanivaya Nadhanodu
Njangalkkai Prarthikkane
Aaha.. Aaradhana Aaradhana
Padaam Aaradhana Aaradhana
Nadha... Aaradhana Aaradhana
Paadam Aaradhana Aaradhana
-----
Divya Karunyathin Maathave
Navya Snehathinte Amme
Ammayodoppam Anichernnu Njangal
Ange Suthane Vaazhthunnu
Aaha.. Aaradhana Aaradhana
Padaam Aaradhana Aaradhana
Nadha... Aaradhana Aaradhana
Paadam Aaradhana Aaradhana
No comments yet