Malayalam Lyrics
My Notes
M | ഉയിരില്‍, നിറയും, ദിവ്യകാരുണ്യമേ നിറമാം, നിറവാം, ദിവ്യ സ്‌നേഹമേ |
F | ഉയിരില്‍, നിറയും, ദിവ്യകാരുണ്യമേ നിറമാം, നിറവാം, ദിവ്യ സ്‌നേഹമേ |
M | ആത്മാവില്‍ അലിവേകി കൃപ നല്‍കണേ കരുണാര്‍ദ്രമായെന്നെ കരുതീടണേ |
F | ആത്മാവില്‍ അലിവേകി കൃപ നല്‍കണേ കരുണാര്‍ദ്രമായെന്നെ കരുതീടണേ |
M | ഈ ലോക പാപങ്ങള്‍ക്കെന്നും നിന്‍ സ്‌നേഹത്താല്‍ അലിവേകണേ |
A | ഉയിരില്‍, നിറയും, ദിവ്യകാരുണ്യമേ നിറമാം, നിറവാം, ദിവ്യ സ്‌നേഹമേ |
—————————————– | |
M | നിന്‍ തിരു ജീവിതം, എന്‍ ജീവ മാര്‍ഗ്ഗമായ് അലിയേണമേ, സ്‌നേഹ നാഥാ |
F | നിന്‍ കരസ്‌പര്‍ശത്താല്‍, എന്‍ തിരുജീവിതം ധന്യമായ് തീരേണം നാഥാ |
M | ഓ എന്റെ ജീവനെ, ഓ എന്റെ ശ്വാസമേ കനിവായ് നിറയണേ ദേവാ |
F | നിറവായ് നിറക്കണേ നാഥാ |
A | ഉയിരില്‍, നിറയും, ദിവ്യകാരുണ്യമേ നിറമാം, നിറവാം, ദിവ്യ സ്‌നേഹമേ |
—————————————– | |
F | മനസ്സില്‍ നിറയും, കനിവോലുമാ സ്‌നേഹം തൂവെള്ളയാം തിരുവോസ്‌തിയായി |
M | നെഞ്ചിനുള്ളിലെ കനിവോലുമാ സ്‌നേഹം കാല്‍വരിയില്‍ യാഗമായ് മാറി |
F | ഓ എന്റെ സ്‌നേഹമേ, ഓ എന്റെ ജീവനെ നിറവായ് നിറക്കണേ നാഥാ |
M | നിറവായ് നിറക്കണേ നാഥാ |
F | ഉയിരില്‍, നിറയും, ദിവ്യകാരുണ്യമേ നിറമാം, നിറവാം, ദിവ്യ സ്‌നേഹമേ |
M | ഉയിരില്‍, നിറയും, ദിവ്യകാരുണ്യമേ നിറമാം, നിറവാം, ദിവ്യ സ്‌നേഹമേ |
F | ആത്മാവില്‍ അലിവേകി കൃപ നല്‍കണേ കരുണാര്‍ദ്രമായെന്നെ കരുതീടണേ |
M | ആത്മാവില്‍ അലിവേകി കൃപ നല്‍കണേ കരുണാര്‍ദ്രമായെന്നെ കരുതീടണേ |
F | ഈ ലോക പാപങ്ങള്‍ക്കെന്നും നിന്‍ സ്‌നേഹത്താല്‍ അലിവേകണേ |
A | ഉയിരില്‍, നിറയും, ദിവ്യകാരുണ്യമേ നിറമാം, നിറവാം, ദിവ്യ സ്‌നേഹമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Uyiril Nirayum Divya Karunyame | ഉയിരില്‍, നിറയും, ദിവ്യകാരുണ്യമേ നിറമാം, നിറവാം, ദിവ്യ സ്‌നേഹമേ Uyiril Nirayum Divya Karunyame Lyrics | Uyiril Nirayum Divya Karunyame Song Lyrics | Uyiril Nirayum Divya Karunyame Karaoke | Uyiril Nirayum Divya Karunyame Track | Uyiril Nirayum Divya Karunyame Malayalam Lyrics | Uyiril Nirayum Divya Karunyame Manglish Lyrics | Uyiril Nirayum Divya Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uyiril Nirayum Divya Karunyame Christian Devotional Song Lyrics | Uyiril Nirayum Divya Karunyame Christian Devotional | Uyiril Nirayum Divya Karunyame Christian Song Lyrics | Uyiril Nirayum Divya Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Niramaam, Niravaam, Divya Snehame
Uyiril, Nirayum, Divya Karunyame
Niramaam, Niravaam, Divya Snehame
Aathmavil Aliveki Krupa Nalkane
Karunaardhramaayenne Karutheedane
Aathmavil Aliveki Krupa Nalkane
Karunaardhramaayenne Karutheedane
Ee Lokha Paapangalkkennum
Nin Snehathaal Alivekane
Uyiril, Nirayum, Divya Karunyame
Niramaam, Niramaam, Divya Snehame
-----
Nin Thiru Jeevitham, En Jeeva Margamaai
Aliyename, Sneha Nadha
Nin Kara Sparshathaal, En Thiru Jeevitham
Dhaynamaai Theerenam Nadha
Oh Ente Jeevane, Oh Ente Shwasame
Kanivaai Nirayane Deva
Niravaai Nirakkane Nadha
Uyiril, Nirayum, Divyakarunyame
Niramaam, Niramaam, Divyasnehame
-----
Manassil Nirayum, Kanivolumaa Sneham
Thoovellayaam Thiruvosthiyaayi
Nenchin Ullile Kanivollum Aa Sneham
Kalvariyil Yaagamaai Maari
Oh Ente Sneham, Oh Ente Jeevane
Niravaai Nirakkane Nadha
Niravaai Nirakkane Nadha
Uyiril, Nirayum, Divya Karunyame
Niramaam, Niravaam, Divya Snehame
Uyiril, Nirayum, Divya Karunyame
Niramaam, Niravaam, Divya Snehame
Aathmavil Aliveki Krupa Nalkane
Karunaardhramaayenne Karutheedane
Aathmavil Aliveki Krupa Nalkane
Karunaardhramaayenne Karutheedane
Ee Lokha Paapangalkkennum
Nin Snehathaal Alivekane
Uyiril, Nirayum, Divya Karunyame
Niramaam, Niramaam, Divya Snehame
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet