M | ഉയിരിന്‍ നാഥനെ ഉലകിന്‍ ആദിയേ ഇരുളിന്‍ വീഥിയില്‍ തിരിയായ് നീ വരൂ |
F | ഉയിരിന്‍ നാഥനെ ഉലകിന്‍ ആദിയേ ഇരുളിന്‍ വീഥിയില്‍ തിരിയായ് നീ വരൂ |
M | ആലംബമെന്നും അഴലാഴങ്ങള്‍ നീന്താന്‍ |
F | നീയെന്ന നാമം പൊരുളേ |
A | എന്റെ മുള്‍പ്പാതയില്‍ ഉള്‍പ്പൂവ് നീ തൂവിടുന്നു എന്റെ കണ്ണീര്‍ക്കണം തൂവാലപോല്‍ മായ്‌ക്കുന്നു നീ |
A | ഉയിരിന്‍ നാഥനെ ഉലകിന്‍ ആദിയേ ഇരുളിന്‍ വീഥിയില്‍ തിരിയായ് നീ വരൂ |
—————————————– | |
M | ഞാനെന്നൊരീ ജന്മം നീ തന്ന സമ്മാനം ആനന്ദമാം ഉറവേ |
F | ആരാകിലും നിന്നില്‍ ചേരേണ്ടവര്‍ ഞങ്ങള്‍ ഓരോ ദിനം കഴിയേ |
M | കാറ്റിന്റെ കാലൊച്ച കേള്‍ക്കുമ്പോഴും |
F | നീ വന്ന പോലുള്ളില്‍ തോന്നുന്നിതാ |
M | നെഞ്ചു നീറിടുമ്പോഴും |
F | എന്റെ താളമായി നീ |
M | ആലംബമെന്നും അഴലാഴങ്ങള്‍ നീന്താന്‍ |
F | നീയെന്ന നാമം പൊരുളേ |
A | എന്റെ മുള്‍പ്പാതയില്‍ ഉള്‍പ്പൂവ് നീ തൂവിടുന്നു എന്റെ കണ്ണീര്‍ക്കണം തൂവാലപോല്‍ മായ്‌ക്കുന്നു നീ |
A | ഉയിരിന്‍ നാഥനെ ഉലകിന്‍ ആദിയേ ഇരുളിന്‍ വീഥിയില്‍ തിരിയായ് നീ വരൂ |
A | ഉയിരിന്‍ നാഥനെ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ulakin Aadhiye
Irulin Veedhiyil
Thiriyaay Nee Varu
Uyirin Naadhane
Ulakin Aadhiye
Irulin Veedhiyil
Thiriyaay Nee Varu
Aalambamennum Azhalazhangal Neenthan
Neeyenna Naamam Porule
Ente Mulpaathayil Ulpooovu Nee Thookeedunnu
Ente Kanneerkannam Thoovala Pol Maikunnu Nee
Uyirin Naadhane
Ulakin Aadhiye
Irulin Veedhiyil
Thiriyaay Nee Varu
-----
Njaanennoree Janmam Nee Thanna Sammanam
Aanadhamaam Urave
Arakilum Ninnil Cherendavar Njangal
Oro Dinam Kazhiye
Kaatinte Kaalocha Kelkumbozhum
Nee Vanna Polullil Thonunnitha
Nenchu Neeridumbozhum
Ente Thaalamayi Nee
Aalambamennum Azhalazhangal Neenthan
Neeyenna Naamam Porule
Ente Mulpaathayil Ulpooovu Nee Thookeedunnu
Ente Kanneerkannam Thoovala Pol Maikunnu Nee
Uyirin Naadhane
Ulakin Aadhiye
Irulin Veedhiyil
Thiriyaay Nee Varu
Uyirin Naadhane
No comments yet