Malayalam Lyrics
My Notes
M | ഉയിരിന്റെ.. ഉയിരാണെന്‍ യേശു ജീവന്റെ ജീവനാണേശു… |
🎵🎵🎵 | |
M | ഉയിരിന്റെ ഉയിരാണെന്‍ യേശു ജീവന്റെ ജീവനാണേശു |
F | ഉയിരിന്റെ ഉയിരാണെന്‍ യേശു ജീവന്റെ ജീവനാണേശു |
M | പ്രാണന്റെ പ്രാണനാണേശു എന്റെ എല്ലാമാണേശു |
F | പ്രാണന്റെ പ്രാണനാണേശു എന്റെ എല്ലാമാണേശു |
A | ഉയിരിന്റെ ഉയിരാണെന്‍ യേശു ജീവന്റെ ജീവനാണേശു |
—————————————– | |
M | ഈ ലോകം തന്ന, സ്‌നേഹങ്ങള്‍ മാറുമ്പോള്‍ അറിഞ്ഞില്ല നിന്റെ സ്‌നേഹം പൊന്നു കര്‍ത്താവേ പൊന്നു കര്‍ത്താവേ |
F | ഈ ലോകം തന്ന, സ്‌നേഹങ്ങള്‍ മാറുമ്പോള്‍ അറിഞ്ഞില്ല നിന്റെ സ്‌നേഹം പൊന്നു കര്‍ത്താവേ പൊന്നു കര്‍ത്താവേ |
M | അപ്പനും നീയേ, അമ്മയും നീയേ, യേശുവേ ഉള്ളവും നീയേ, ജീവനും നീയേ, യേശുവേ |
F | അപ്പനും നീയേ, അമ്മയും നീയേ, യേശുവേ ഉള്ളവും നീയേ, ജീവനും നീയേ, യേശുവേ |
M | യേശുവേ… നീ എന്‍ സ്വന്തം… |
F | യേശുവേ… നീ എന്‍ സ്വന്തം… |
A | ഉയിരിന്റെ ഉയിരാണെന്‍ യേശു ജീവന്റെ ജീവനാണേശു |
A | ഉയിരിന്റെ ഉയിരാണെന്‍ യേശു ജീവന്റെ ജീവനാണേശു |
—————————————– | |
F | ഇത്രയും നാളുകള്‍, വെറുതെ പോയി ഇനിയുള്ള നാളുകള്‍, അങ്ങേക്കായി അങ്ങേക്കായി |
M | ഇത്രയും നാളുകള്‍, വെറുതെ പോയി ഇനിയുള്ള നാളുകള്‍, അങ്ങേക്കായി അങ്ങേക്കായി |
F | നല്ലവന്‍ നീയേ, വല്ലഭന്‍ നീയേ, യേശുവേ എന്റെ എല്ലാം നീയേ, എല്ലാം നീയേ, യേശുവേ |
M | നല്ലവന്‍ നീയേ, വല്ലഭന്‍ നീയേ, യേശുവേ എന്റെ എല്ലാം നീയേ, എല്ലാം നീയേ, യേശുവേ |
F | യേശുവേ… നീ എന്‍ സ്വന്തം… |
M | യേശുവേ… നീ എന്‍ സ്വന്തം… |
F | ഉയിരിന്റെ ഉയിരാണെന്‍ യേശു ജീവന്റെ ജീവനാണേശു |
M | ഉയിരിന്റെ ഉയിരാണെന്‍ യേശു ജീവന്റെ ജീവനാണേശു |
F | പ്രാണന്റെ പ്രാണനാണേശു എന്റെ എല്ലാമാണേശു |
M | പ്രാണന്റെ പ്രാണനാണേശു എന്റെ എല്ലാമാണേശു |
A | ഉയിരിന്റെ ഉയിരാണെന്‍ യേശു ജീവന്റെ ജീവനാണേശു |
A | ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ |
A | ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Uyirinte Uyiranen Yeshu | ഉയിരിന്റെ ഉയിരാണെന്‍ യേശു ജീവന്റെ ജീവനാണേശു Uyirinte Uyiranen Yeshu Lyrics | Uyirinte Uyiranen Yeshu Song Lyrics | Uyirinte Uyiranen Yeshu Karaoke | Uyirinte Uyiranen Yeshu Track | Uyirinte Uyiranen Yeshu Malayalam Lyrics | Uyirinte Uyiranen Yeshu Manglish Lyrics | Uyirinte Uyiranen Yeshu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uyirinte Uyiranen Yeshu Christian Devotional Song Lyrics | Uyirinte Uyiranen Yeshu Christian Devotional | Uyirinte Uyiranen Yeshu Christian Song Lyrics | Uyirinte Uyiranen Yeshu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jeevante Jeevanaaneshu...
🎵🎵🎵
Uyirinte Uyiranen Yeshu
Jeevante Jeevanaaneshu
Uyirinte Uyiranen Yeshu
Jeevante Jeevanaaneshu
Pranante Prananaaneshu
Ente Ellamaanneshu
Pranante Prananaaneshu
Ente Ellamaanneshu
Uyirinte Uyiranen Yeshu
Jeevante Jeevananeshu
-----
Ee Lokham Thanna, Snehangal Maarumbol
Arinjilla Ninte Sneham Ponnu Karthave
Ponnu Karthave
Ee Lokham Thanna, Snehangal Maarumbol
Arinjilla Ninte Sneham Ponnu Karthave
Ponnu Karthave
Appanum Neeye, Ammayum Neeye, Yeshuve
Ullavum Neeye Jeevanum Neeye, Yeshuve
Appanum Neeye, Ammayum Neeye, Yeshuve
Ullavum Neeye Jeevanum Neeye, Yeshuve
Yeshuve...
Neeyen Swantham...
Yeshuve...
Neeyen Swantham...
Uyirinte Uyiraanen Yeshu
Jeevante Jeevananeshu
Uyirinte Uyiraanen Yeshu
Jeevante Jeevananeshu
-----
Ithrayum Naalukal, Veruthe Poyi
Iniyulla Naalukal, Angaikkaayi
Angaikkaayi
Ithrayum Naalukal, Veruthe Poyi
Iniyulla Naalukal, Angaikkaayi
Angaikkaayi
Nallavan Neeye, Vallabhan Neeye, Yeshuve
Ente Ellam Neeye, Ellam Neeye, Yeshuve
Nallavan Neeye, Vallabhan Neeye, Yeshuve
Ente Ellam Neeye, Ellam Neeye, Yeshuve
Yeshuve...
Nee En Swantham...
Yeshuve...
Nee En Swantham...
Uyirinte Uyiranen Yeshu
Jeevante Jeevanaaneshu
Uyirinte Uyiranen Yeshu
Jeevante Jeevanaaneshu
Praanante Praananaaneshu
Ente Ellamaanneshu
Praanante Praananaaneshu
Ente Ellamaanneshu
Uyirinte Uyiranen Yeshu
Jeevante Jeevananeshu
Halleluya, Halleluya, Halleluya
Halleluya, Halleluya, Halleluya
Halleluya, Halleluya, Halleluya
Halleluya, Halleluya, Halleluya
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet