Malayalam Lyrics
My Notes
M | വാ വാ പൈതലാം ഈശോയെ അങ്ങേ കാണാന്‍ കൊതിച്ചിടും നാഥാ കുഞ്ഞുമക്കളില്‍ നീ വൈകാതെ വേഗം വന്നീടുമോ |
A | ഞങ്ങള്‍ക്കു നിന്‍ മുത്തമേകുകില്ലേ നന്മ നിറഞ്ഞൊരു സ്‌നേഹമല്ലേ നന്മ നിറഞ്ഞൊരു സ്‌നേഹമല്ലേ |
F | വാ വാ പൈതലാം ഈശോയെ അങ്ങേ കാണാന്‍ കൊതിച്ചിടും നാഥാ കുഞ്ഞുമക്കളില്‍ നീ വൈകാതെ വേഗം വന്നീടുമോ |
A | ഞങ്ങള്‍ക്കു നിന്‍ മുത്തമേകുകില്ലേ നന്മ നിറഞ്ഞൊരു സ്‌നേഹമല്ലേ നന്മ നിറഞ്ഞൊരു സ്‌നേഹമല്ലേ |
—————————————– | |
M | ഞാനുറങ്ങും നേരമെനിക്കായ് കൂട്ടിരിക്കുകില്ലേ പേടി തോന്നി കരഞ്ഞിടുമ്പോള്‍ അരികിലണയുകില്ലേ |
F | കഥകള്‍ ചൊല്ലി, പാട്ടു പാടി വീണ്ടുമുറക്കുകില്ലേ ആപത്തൊന്നും വന്നീടാതെ കാത്തുകൊള്ളുകില്ലേ |
A | എന്റെ ഈശോയേ |
A | വാ വാ പൈതലാം ഈശോയെ അങ്ങേ കാണാന്‍ കൊതിച്ചിടും നാഥാ കുഞ്ഞുമക്കളില്‍ നീ വൈകാതെ വേഗം വന്നീടുമോ |
A | ഞങ്ങള്‍ക്കു നിന്‍ മുത്തമേകുകില്ലേ നന്മ നിറഞ്ഞൊരു സ്‌നേഹമല്ലേ നന്മ നിറഞ്ഞൊരു സ്‌നേഹമല്ലേ |
—————————————– | |
F | പുലരും നേരമെനെയുണര്‍ത്തി വഴി നടത്തുകില്ലേ യാത്ര ചെയും നേരമെന്റെ കൂടെ വരികയില്ലേ |
M | എന്റെയെല്ലാ വേലകള്‍ക്കും കാവലാകുകില്ലേ കാലുകള്‍ കല്ലില്‍ തട്ടിടാതെ താങ്ങി നടത്തുകില്ലേ |
A | എന്റെ ഈശോയേ |
A | വാ വാ പൈതലാം ഈശോയെ അങ്ങേ കാണാന്‍ കൊതിച്ചിടും നാഥാ കുഞ്ഞുമക്കളില്‍ നീ വൈകാതെ വേഗം വന്നീടുമോ |
A | ഞങ്ങള്‍ക്കു നിന്‍ മുത്തമേകുകില്ലേ നന്മ നിറഞ്ഞൊരു സ്‌നേഹമല്ലേ നന്മ നിറഞ്ഞൊരു സ്‌നേഹമല്ലേ |
A | മ്മ്.. മ്മ്… മ്മ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Va Va Paithalaam Eeshoye Ange Kanan Kothichidum | വാ വാ പൈതലാം ഈശോയെ അങ്ങേ കാണാന്‍ കൊതിച്ചിടും Va Va Paithalam Eeshoye Lyrics | Va Va Paithalam Eeshoye Song Lyrics | Va Va Paithalam Eeshoye Karaoke | Va Va Paithalam Eeshoye Track | Va Va Paithalam Eeshoye Malayalam Lyrics | Va Va Paithalam Eeshoye Manglish Lyrics | Va Va Paithalam Eeshoye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Va Va Paithalam Eeshoye Christian Devotional Song Lyrics | Va Va Paithalam Eeshoye Christian Devotional | Va Va Paithalam Eeshoye Christian Song Lyrics | Va Va Paithalam Eeshoye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ange Kanan Kothichidum
Nadha Kunju Makkalil Nee
Vaikathe Vegam Vanneedumo
Njangalku Nin Muthamekukile
Nanma Niranjoru Snehamale
Nanma Niranjoru Snehamale
Vava Paithalaam Eeshoye
Ange Kanan Kothichidum
Nadha Kunju Makkalil Nee
Vaikathe Vegam Vanneedumo
Njangalku Nin Muthamekukile
Nanma Niranjoru Snehamale
Nanma Niranjoru Snehamale
-----
Njanurangum Neramenikaai
Koottirikukile
Pedi Thoni Karanjidumbol
Arikil Annayukile
Kadhakal Cholli, Pattu Padi
Veendum Urakkukile
Aapathonum Vaneedathe
Kathukolukile
Ente Eeshoye
Va Va Paithalam Eeshoye
Ange Kanan Kothichidum
Nadha Kunju Makkalil Nee
Vaikathe Vegam Vanneedumo
Njangalku Nin Muthamekukile
Nanma Niranjoru Snehamale
Nanma Niranjoru Snehamale
-----
Pularum Neramenne Unarthi
Vazhi Nadathukile
Yathra Chyum Neramente
Koode Varikayile
Enteyela Velakalkkum
Kaavalakukile
Kalukal Kalil Thattithate
Thangi Nadathukile Ente Eashoye
Va Va Paithalam Eeshoye
Ange Kanan Kothichidum
Nadha Kunju Makkalil Nee
Vaikathe Vegam Vanneedumo
Njangalku Nin Muthamekukile
Nanma Niranjoru Snehamale
Nanma Niranjoru Snehamale
Mm.. Mm.. Mm..
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet