Malayalam Lyrics
My Notes
M | വാവാ യേശുനാഥാ… വാവാ സ്നേഹനാഥാ, ഹായെന്‍ ഹൃദയം തേടിടും സ്നേഹമേ നീ വാവാ യേശുനാഥാ… |
F | വാവാ യേശുനാഥാ… വാവാ സ്നേഹനാഥാ, ഹായെന്‍ ഹൃദയം തേടിടും സ്നേഹമേ നീ വാവാ യേശുനാഥാ… |
—————————————– | |
M | നീയെന്‍ പ്രാണനാഥന്‍, നീയെന്‍ സ്നേഹരാജന്‍ നിന്നിലെല്ലാമെന്‍ ജീവനും സ്നേഹവുമേ വാവാ യേശുനാഥാ… |
A | വാവാ യേശുനാഥാ… വാവാ സ്നേഹനാഥാ, ഹായെന്‍ ഹൃദയം തേടിടും സ്നേഹമേ നീ വാവാ യേശുനാഥാ… |
—————————————– | |
F | പാരിലില്ലിതുപോല്‍, വാനിലില്ലിതുപോല്‍ നീയൊഴിഞ്ഞുള്ളാരാനന്ദം ചിന്തിച്ചീടാന്‍ വാവാ യേശുനാഥാ… |
A | വാവാ യേശുനാഥാ… വാവാ സ്നേഹനാഥാ, ഹായെന്‍ ഹൃദയം തേടിടും സ്നേഹമേ നീ വാവാ യേശുനാഥാ… |
—————————————– | |
M | പൂക്കള്‍ക്കില്ല പ്രഭ, തേന്‍ മധുരമല്ല നീ വരുമ്പോഴെന്നാനന്ദം വര്‍ണ്ണ്യമല്ല വാവാ യേശുനാഥാ… |
A | വാവാ യേശുനാഥാ… വാവാ സ്നേഹനാഥാ, ഹായെന്‍ ഹൃദയം തേടിടും സ്നേഹമേ നീ വാവാ യേശുനാഥാ… |
—————————————– | |
F | വേണ്ട പോകരുതേ, നാഥാ നില്‍ക്കേണമേ തീര്‍ത്തുകൊള്ളാം ഞാന്‍ നല്ലൊരു പൂമണ്ഡപം വാവാ യേശുനാഥാ… |
A | വാവാ യേശുനാഥാ… വാവാ സ്നേഹനാഥാ, ഹായെന്‍ ഹൃദയം തേടിടും സ്നേഹമേ നീ വാവാ യേശുനാഥാ… |
—————————————– | |
M | ആധിചേരുകിലും, വ്യാധി നോവുകിലും നീ അരികിലെന്നാലെനിക്കാശ്വാസമേ വാവാ യേശുനാഥാ… |
A | വാവാ യേശുനാഥാ… വാവാ സ്നേഹനാഥാ, ഹായെന്‍ ഹൃദയം തേടിടും സ്നേഹമേ നീ വാവാ യേശുനാഥാ… |
—————————————– | |
F | ശാന്തിയില്‍ നീന്തി നീന്തി, കാന്തിയില്‍ മുങ്ങി മുങ്ങി നിന്നില്‍ ഞാനുമെ എന്നില്‍ നീ ഇങ്ങനെ നാം വാവാ യേശുനാഥാ… |
A | വാവാ യേശുനാഥാ… വാവാ സ്നേഹനാഥാ, ഹായെന്‍ ഹൃദയം തേടിടും സ്നേഹമേ നീ വാവാ യേശുനാഥാ… |
A | വാവാ യേശുനാഥാ… വാവാ സ്നേഹനാഥാ, ഹായെന്‍ ഹൃദയം തേടിടും സ്നേഹമേ നീ വാവാ യേശുനാഥാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Va Va Yeshunadha Vava Sneha Nadha | വാവാ യേശുനാഥാ വാവാ സ്നേഹനാഥാ, ഹായെന്‍ ഹൃദയം തേടിടും സ്നേഹമേ നീ Va Va Yeshunadha Lyrics | Va Va Yeshunadha Song Lyrics | Va Va Yeshunadha Karaoke | Va Va Yeshunadha Track | Va Va Yeshunadha Malayalam Lyrics | Va Va Yeshunadha Manglish Lyrics | Va Va Yeshunadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Va Va Yeshunadha Christian Devotional Song Lyrics | Va Va Yeshunadha Christian Devotional | Va Va Yeshunadha Christian Song Lyrics | Va Va Yeshunadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ha En Hrithayam Thedidum Snehame Nee
Va Va Yeshunadha...
Va Va Yeshunadha..Vava Sneha Nadha
Ha En Hrithayam Thedidum Snehame Nee
Va Va Yeshunadha...
-------
Nee En Pranadhan, Nee En Sneharajan
Ninil Ellam Enn Jeevanum Snehame
Va Va Yeshunadha..
Va Va Yeshunadha..Vava Sneha Nadha
Ha En Hrithayam Thedidum Snehame Nee
Va Va Yeshunadha...
-------
Paril Illithupol, Vannil Illithu Pole
Nee Oyinjulloranatham Chinthicheedan
Va Va Yeshunadha
Va Va Yeshunadha..Vava Sneha Nadha
Ha En Hrithayam Thedidum Snehame Nee
Va Va Yeshunadha...
-------
Pookalkkilla Prabha, Then Mathuramalla
Nee Varumbol Enn Anatham Varnyamalla
Va Va Yeshunadha
Va Va Yeshunadha..Vava Sneha Nadha
Ha En Hrithayam Thedidum Snehame Nee
Va Va Yeshunadha...
-------
Venda Pookarutha Nadha Nilkaneme
Theerthu Kollam Njan Nalloru Poomandapam
Va Va Yeshunadha.
Va Va Yeshunadha..Vava Sneha Nadha
Ha En Hrithayam Thedidum Snehame Nee
Va Va Yeshunadha...
-------
Aadhi Cherukilum, Vyadhi Novukilum
Nee Arikilennal Enik Ashwasame
Va Va Yeshunadha
Va Va Yeshunadha..Vava Sneha Nadha
Ha En Hrithayam Thedidum Snehame Nee
Va Va Yeshunadha...
-------
Shanthiyil Neenthi Neenthi, Kanthiyil Mungi Mungi
Ninnil Njanume Ennil Nee Ingane Naam
Va Va Yeshunadha
Va Va Yeshunadha..Vava Sneha Nadha
Ha En Hrithayam Thedidum Snehame Nee
Va Va Yeshunadha...
Va Va Yeshunadha..Vava Sneha Nadha
Ha En Hrithayam Thedidum Snehame Nee
Va Va Yeshunadha...
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet