Vaanil Sangeetham Mannithil Santhosham


K. J. Yesudas

in

Sneha Prakasham

MALAYALAM LYRICS

 |   |   |   |   | 



Loading  Add to Favorites   |   Show Favorites  
M വാനില്‍ സംഗീതം, മന്നിതില്‍ സന്തോഷം
സ്വര്‍ഗ്ഗം തുറന്നു സുവിശേഷവുമായ്
A ഗ്ലോറിയ… ഇന്‍ എക്സല്‍സിസ് ദേഓ
ഗ്ലോറിയ…. ഗ്ലോറിയ…
F വാനില്‍ സംഗീതം, മന്നിതില്‍ സന്തോഷം
സ്വര്‍ഗ്ഗം തുറന്നു സുവിശേഷവുമായ്
A ഗ്ലോറിയ… ഇന്‍ എക്സല്‍സിസ് ദേഓ
ഗ്ലോറിയ…. ഗ്ലോറിയ…
—————————————–
M സര്‍വ്വചരാചരവും, സകല ജനാവലിയും
മോക്ഷം പുല്‍കുവാന്‍, നാഥന്‍ വന്നിതാ
F ബന്ധിതരാം ജനം, പീഡിതരായവര്‍
പാപികളേവരും, ശാന്തിനുകര്‍ന്നിടും
A നവ്യ സന്ദേശമിതാ തന്നൂ…
രക്ഷകനായ്…
A വാനില്‍ സംഗീതം, മന്നിതില്‍ സന്തോഷം
സ്വര്‍ഗ്ഗം തുറന്നു സുവിശേഷവുമായ്
A ഗ്ലോറിയ… ഇന്‍ എക്സല്‍സിസ് ദേഓ
ഗ്ലോറിയ…. ഗ്ലോറിയ…
—————————————–
F സര്‍വ്വരും കാത്തിരുന്ന, ദൈവസുതന്‍ മിശിഹാ
മോചനമേകുവാന്‍, പാരില്‍ വാസമായ്
M ദൈവ സമാനതയും, സ്വര്‍ഗ്ഗമഹാ പ്രഭയും
കൈവെടിഞ്ഞീ മഹിയില്‍, എളിമ നിറഞ്ഞവനായ്
A മര്‍ത്യസ്വരൂപമായ് വന്നൂ…
പുല്‍ക്കൂട്ടില്‍…
A വാനില്‍ സംഗീതം, മന്നിതില്‍ സന്തോഷം
സ്വര്‍ഗ്ഗം തുറന്നു സുവിശേഷവുമായ്
A ഗ്ലോറിയ… ഇന്‍ എക്സല്‍സിസ് ദേഓ
ഗ്ലോറിയ…. ഗ്ലോറിയ…
A വാനില്‍ സംഗീതം, മന്നിതില്‍ സന്തോഷം
സ്വര്‍ഗ്ഗം തുറന്നു സുവിശേഷവുമായ്
A ഗ്ലോറിയ… ഇന്‍ എക്സല്‍സിസ് ദേഓ
ഗ്ലോറിയ…. ഗ്ലോറിയ…

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Vaanil Sangeetham, Mannithil Santhosham
Swarggam Thurannu Suvisheshavumai
Gloria... In Excelsis Deo
Gloria... Gloria...

Vaanil Sangeetham, Mannithil Santhosham
Swarggam Thurannu Suvisheshavumai
Gloria... In Excelsis Deo
Gloria... Gloria...

-----

Sarvacharacharavum Sakala Janaavaliyum
Moksham Pulkuvaan Naadhan Vannithaa
Bandhitharaam Janam Peeditharaayavar
Paapikalevarum Saanthi Nukarnnidum
Navya Sandheshamithaa Thannooo...
Rakshakanai...

Vaanil Sangeetham, Mannithil Santhosham
Swarggam Thurannu Suvisheshavumai
Gloria... In Excelsis Deo
Gloria... Gloria...

-----

Saravarum Kaathirunna Daivasuthan Mishihaa
Mochanam Ekuvaan Paaril Vaasamai
Daiva Samaanathayum Swargga Maha Prabhayum
Kaivedinjee Mahiyil Elima Niranjanavanai
Marthya Swaroopuvumaay Vannoo...
Pulkkoottil...

Vanil Sangeetham, Mannithil Santhosham
Swarggam Thurannu Suvisheshavumaay
Gloria... In Excelsis Deo
Gloria... Gloria...

Vaanil Sangeetham, Mannithil Santhosham
Swarggam Thurannu Suvisheshavumai
Gloria... In Excelsis Deo
Gloria... Gloria...

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 22 Times. Lyrics ID : 4060