M | വാതില്‍ തുറക്കൂ നീ കാലമേ കണ്ടോട്ടെ സ്നേഹസ്വരൂപനെ കുരിശില്‍ പുളയുന്ന നേരത്തും ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ച യേശുമഹേശനെ |
F | വാതില്‍ തുറക്കൂ നീ കാലമേ കണ്ടോട്ടെ സ്നേഹസ്വരൂപനെ കുരിശില്‍ പുളയുന്ന നേരത്തും ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ച യേശുമഹേശനെ |
A | വാതില്‍ തുറക്കൂ നീ കാലമേ |
—————————————– | |
M | അബ്രഹാം പുത്രനാം ഇസ്ഹാക്കിന് വംശീയ വല്ലിയില്‍ മൊട്ടിട്ട പൊന്‍പൂവേ |
🎵🎵🎵 | |
F | അബ്രഹാം പുത്രനാം ഇസ്ഹാക്കിന് വംശീയ വല്ലിയില്‍ മൊട്ടിട്ട പൊന്‍പൂവേ |
M | കണ്ണീരിലാഴുമ്പോള്‍, കൈ നീ തരേണമേ കടലിന്നു മീതേ നടന്നവനേ |
🎵🎵🎵 | |
A | വാതില്‍ തുറക്കൂ നീ കാലമേ |
—————————————– | |
F | മരണസമയത്തെന്‍ മെയ്യ് തളര്‍ന്നീടുമ്പോള്‍ അരികില്‍ നീ വന്നണയേണമേ |
🎵🎵🎵 | |
M | മരണസമയത്തെന്‍ മെയ്യ് തളര്‍ന്നീടുമ്പോള്‍ അരികില്‍ നീ വന്നണയേണമേ |
F | തൃക്കൈകളാലെന്റെ ജീവനെടുത്തു നീ റൂഹായിന് കുദിശയില് ചേര്‍ക്കേണമേ |
🎵🎵🎵 | |
A | വാതില്‍ തുറക്കൂ നീ കാലമേ കണ്ടോട്ടെ സ്നേഹസ്വരൂപനെ കുരിശില്‍ പുളയുന്ന നേരത്തും ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ച യേശുമഹേശനെ |
A | വാതില്‍ തുറക്കൂ നീ കാലമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Kandotte Sneha Swaroopane
Kurishil Pulayunna Nerathum Njangalkkai
Prarthicha Yeshu Maheshane
Vaathil Thurakku Nee Kaalame
Kandotte Sneha Swaroopane
Kurishil Pulayunna Nerathum Njangalkkai
Prarthicha Yeshu Maheshane
Vaathil Thurakku Nee Kaalame
-----
Abraham Puthranaam Isahakkin Vamsheeya
Valliyil Mottitta Pon Poove
🎵🎵🎵
Abraham Puthranaam Isahakkin Vamsheeya
Valliyil Mottitta Pon Poove
Kanneeril Aazhumbol Kai Nee Tharename
Kadalinu Meethe Nadannavane
🎵🎵🎵
Vaathil Thurakku Nee Kaalame
-----
Marana Samayathil Mey Thalarnnidumbol
Arikil Nee Vannanayename
🎵🎵🎵
Marana Samayathil Mey Thalarnnidumbol
Arikil Nee Vannanayename
Thrukkaikalaal Ente Jeevaneduthu Nee
Roohayin Kudishayil Cherkkename
Vathil Thurakku Nee Kaalame
Kandotte Sneha Swaroopane
Kurishil Pulayunna Nerathum Njangalkkai
Prarthicha Yeshu Maheshane
Vathil Thurakku Nee Kaalame
No comments yet