Malayalam Lyrics
My Notes
M | വചനം വിതയ്‌ക്കണേ, വചനം വളര്‍ത്തണേ ആത്മാവില്‍ വചനം, നിറയ്‌ക്കേണമേ |
F | വചനം വിതയ്‌ക്കണേ, വചനം വളര്‍ത്തണേ ആത്മാവില്‍ വചനം, നിറയ്‌ക്കേണമേ |
M | എന്റെ ആത്മാവില്‍, വചനം നിറയട്ടെ ആത്മാവിന്‍ മുറിവുകളുണങ്ങീടട്ടെ |
F | എന്റെ ആത്മാവില്‍, വചനം നിറയട്ടെ ആത്മാവിന്‍ മുറിവുകളുണങ്ങീടട്ടെ |
A | വചനം വിതയ്‌ക്കണേ, വചനം വളര്‍ത്തണേ ആത്മാവില്‍ വചനം, നിറയ്‌ക്കേണമേ |
—————————————– | |
M | കുഷ്‌ഠരോഗിയെ സുഖമാക്കും വചനം സൗഖ്യ തൈലമായെന്നില്‍ ഒഴുകിടട്ടെ |
F | കുഷ്‌ഠരോഗിയെ സുഖമാക്കും വചനം സൗഖ്യ തൈലമായെന്നില്‍ ഒഴുകിടട്ടെ |
M | മരിച്ചവനുയിര്‍പ്പേകും ജീവന്റെ വചനം ജീവനായ് എന്നില്‍ വസിച്ചിടട്ടെ |
F | മരിച്ചവനുയിര്‍പ്പേകും ജീവന്റെ വചനം ജീവനായ് എന്നില്‍ വസിച്ചിടട്ടെ |
🎵🎵🎵 | |
A | വചനം വിതയ്‌ക്കണേ, വചനം വളര്‍ത്തണേ ആത്മാവില്‍ വചനം, നിറയ്‌ക്കേണമേ |
—————————————– | |
F | മുറിവേറ്റു പിടയുമെന്‍ മനസ്സില്‍ നിന്‍ വചനം സാന്ത്വനമായ് നിറഞ്ഞിടട്ടെ |
M | മുറിവേറ്റു പിടയുമെന്‍ മനസ്സില്‍ നിന്‍ വചനം സാന്ത്വനമായ് നിറഞ്ഞിടട്ടെ |
F | സ്‌നേഹത്തിനായുള്ളം കൊതിച്ചിടും നേരം മധുരിക്കും വചനം നീ പകര്‍ന്നിടണേ |
M | സ്‌നേഹത്തിനായുള്ളം കൊതിച്ചിടും നേരം മധുരിക്കും വചനം നീ പകര്‍ന്നിടണേ |
🎵🎵🎵 | |
F | വചനം വിതയ്‌ക്കണേ, വചനം വളര്‍ത്തണേ ആത്മാവില്‍ വചനം, നിറയ്‌ക്കേണമേ |
M | എന്റെ ആത്മാവില്‍, വചനം നിറയട്ടെ ആത്മാവിന്‍ മുറിവുകളുണങ്ങീടട്ടെ |
A | വചനം വിതയ്‌ക്കണേ, വചനം വളര്‍ത്തണേ ആത്മാവില്‍ വചനം, നിറയ്‌ക്കേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vachanam Vithakkane Vachanam Valarthane | വചനം വിതയ്‌ക്കണേ, വചനം വളര്‍ത്തണേ ആത്മാവില്‍ വചനം, നിറയ്‌ക്കേണമേ Vachanam Vithakkane Vachanam Valarthane Lyrics | Vachanam Vithakkane Vachanam Valarthane Song Lyrics | Vachanam Vithakkane Vachanam Valarthane Karaoke | Vachanam Vithakkane Vachanam Valarthane Track | Vachanam Vithakkane Vachanam Valarthane Malayalam Lyrics | Vachanam Vithakkane Vachanam Valarthane Manglish Lyrics | Vachanam Vithakkane Vachanam Valarthane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vachanam Vithakkane Vachanam Valarthane Christian Devotional Song Lyrics | Vachanam Vithakkane Vachanam Valarthane Christian Devotional | Vachanam Vithakkane Vachanam Valarthane Christian Song Lyrics | Vachanam Vithakkane Vachanam Valarthane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aathmavil Vachanam, Niraikkename
Vachanam Vithaikkane, Vachanam Valarthane
Aathmavil Vachanam, Niraikkename
Ente Athmavil, Vachanam Nirayatte
Aathmavin Murivukal Unangidatte
Ente Athmavil, Vachanam Nirayatte
Aathmavin Murivukal Unangidatte
Vachanam Vithaikkane, Vachanam Valarthane
Aathmavil Vachanam, Niraikkename
-----
Kushta Rogiye Sukhamakkum Vachanam
Saukhya Thailamaai Ennil Ozhukidatte
Kushta Rogiye Sukhamakkum Vachanam
Saukhya Thailamaai Ennil Ozhukidatte
Marichavanuyirppekum Jeevante Vachanam
Jeevanaai Ennil Vasichidatte
Marichavanuyirppekum Jeevante Vachanam
Jeevanaai Ennil Vasichidatte
🎵🎵🎵
Vachanam Vithakkane, Vachanam Valarthane
Aathmavil Vachanam, Nirakkename
-----
Murivettu Pidayumen Manassil Nin Vachanam
Saanthwanamaai Niranjidatte
Murivettu Pidayumen Manassil Nin Vachanam
Saanthwanamaai Niranjidatte
Snehathinaayullam Kothichidum Neram
Madhurikkum Vachanam Nee Pakarnnidane
Snehathinaayullam Kothichidum Neram
Madhurikkum Vachanam Nee Pakarnnidane
🎵🎵🎵
Vachanam Vithaikkane, Vachanam Valarthane
Aathmavil Vachanam, Niraikkename
Ente Aathmavil, Vachanam Nirayatte
Aathmavin Murivukal Unangidatte
Vachanam Vithaikkane, Vachanam Valarthane
Aathmavil Vachanam, Niraikkename
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet