Malayalam Lyrics
My Notes
M | വധുവരന്മാരേ, നിങ്ങള്‍ക്കാശംസകള്‍ |
F | വധുവരന്മാരേ, നിങ്ങള്‍ക്കാശംസകള്‍ |
M | വരണമാല്യം ചാര്‍ത്തിയ നിങ്ങള്‍ക്കാശംസകള്‍ നൂറു നൂറാശംസകള്‍, ആശംസകള്‍ |
F | വധുവരന്മാരേ, നിങ്ങള്‍ക്കാശംസകള്‍ |
M | വധുവരന്മാരേ, നിങ്ങള്‍ക്കാശംസകള്‍ |
F | വരണമാല്യം ചാര്‍ത്തിയ നിങ്ങള്‍ക്കാശംസകള്‍ നൂറു നൂറാശംസകള്‍, ആശംസകള്‍ |
A | വധുവരന്മാരേ, നിങ്ങള്‍ക്കാശംസകള്‍ |
—————————————– | |
M | ഇണയായ് തുണയായ് തീരാന്‍ വിളിച്ചു ചേര്‍ത്തില്ലേ ദൈവം വിളിച്ചു ചേര്‍ത്തില്ലേ |
🎵🎵🎵 | |
F | ഇണയായ് തുണയായ് തീരാന്‍ വിളിച്ചു ചേര്‍ത്തില്ലേ ദൈവം വിളിച്ചു ചേര്‍ത്തില്ലേ |
M | ഈ ജന്മം ഒന്നായി തീരാന്‍ തിരഞ്ഞെടുത്തില്ലേ ദൈവം തിരഞ്ഞെടുത്തില്ലേ |
F | ഈ ജന്മം ഒന്നായി തീരാന്‍ തിരഞ്ഞെടുത്തില്ലേ ദൈവം തിരഞ്ഞെടുത്തില്ലേ |
A | ആശംസകള്‍, ആശംസകള്‍ മംഗളാശംസകള്‍, മംഗളാശംസകള്‍ |
A | വധുവരന്മാരേ, നിങ്ങള്‍ക്കാശംസകള്‍ |
—————————————– | |
F | ആയിരമാശകള്‍ വിരിയാന്‍ മംഗല്യ മധുരം നുകരാന്‍ നിങ്ങള്‍ മംഗല്യ മധുരം നുകരാന്‍ |
🎵🎵🎵 | |
M | ആയിരമാശകള്‍ വിരിയാന്‍ മംഗല്യ മധുരം നുകരാന്‍ നിങ്ങള്‍ മംഗല്യ മധുരം നുകരാന്‍ |
F | ദാമ്പത്യ വിജയം നേടാന്‍ അനുഗ്രഹിച്ചില്ലേ ദൈവം അനുഗ്രഹിച്ചില്ലേ |
M | ദാമ്പത്യ വിജയം നേടാന്‍ അനുഗ്രഹിച്ചില്ലേ ദൈവം അനുഗ്രഹിച്ചില്ലേ |
A | ആശംസകള്‍, ആശംസകള്‍ മംഗളാശംസകള്‍, മംഗളാശംസകള്‍ |
A | വധുവരന്മാരേ, നിങ്ങള്‍ക്കാശംസകള്‍ |
A | വരണമാല്യം ചാര്‍ത്തിയ നിങ്ങള്‍ക്കാശംസകള്‍ നൂറു നൂറാശംസകള്‍, ആശംസകള്‍ |
A | ആശംസകള്‍, ആശംസകള്‍ മംഗളാശംസകള്‍, മംഗളാശംസകള്‍, മംഗളാശംസകള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vadhu Varanmare Ningalkkashamsakal | വധുവരന്മാരേ, നിങ്ങള്‍ക്കാശംസകള്‍ വരണമാല്യം ചാര്‍ത്തിയ നിങ്ങള്‍ക്കാശംസകള്‍ Vadhu Varanmare Ningalkkashamsakal Lyrics | Vadhu Varanmare Ningalkkashamsakal Song Lyrics | Vadhu Varanmare Ningalkkashamsakal Karaoke | Vadhu Varanmare Ningalkkashamsakal Track | Vadhu Varanmare Ningalkkashamsakal Malayalam Lyrics | Vadhu Varanmare Ningalkkashamsakal Manglish Lyrics | Vadhu Varanmare Ningalkkashamsakal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vadhu Varanmare Ningalkkashamsakal Christian Devotional Song Lyrics | Vadhu Varanmare Ningalkkashamsakal Christian Devotional | Vadhu Varanmare Ningalkkashamsakal Christian Song Lyrics | Vadhu Varanmare Ningalkkashamsakal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vadhu Varanmare, Ningalkkashamsakal
Varanamaalyam Chaarthiya Ningalkkaashamsakal
Nooru Nooraashamsakal, Aashamsakal
Vadhu Varanmare, Ningalkkashamsakal
Vadhu Varanmare, Ningalkkashamsakal
Varanamaalyam Chaarthiya Ningalkkaashamsakal
Nooru Nooraashamsakal, Aashamsakal
Vadhu Varanmare, Ningalkashamsakal
-----
Inayaai Thunayaai Theeraan
Vilichu Cherthille
Daivam Vilichu Cherthille
🎵🎵🎵
Inayaai Thunayaai Theeraan
Vilichu Cherthille
Daivam Vilichu Cherthille
Ee Janmam Onnayi Theeraan
Thiranjeduthille
Daivam Thiranjeduthille
Ee Janmam Onnayi Theeraan
Thiranjeduthille
Daivam Thiranjeduthille
Aashamsakal, Aashamsakal
Mangalaashamsakal, Mangalaashamsakal
Vadhu Varanmare, Ningalkaashamsakal
-----
Aayiramaashakal Viriyaan
Mangalya Madhuram Nukaraan
Ningal Mangalya Madhuram Nukaraan
🎵🎵🎵
Aayiramaashakal Viriyaan
Mangalya Madhuram Nukaraan
Ningal Mangalya Madhuram Nukaraan
Dhambathya Vijayam Nedaan
Anugrahichille
Daivam Anugrahichille
Dhambathya Vijayam Nedaan
Anugrahichille
Daivam Anugrahichille
Aashamsakal, Aashamsakal
Mangalaashamsakal, Mangalaashamsakal
Vadhu Varanmare, Ningalkkashamsakal
Varanamaalyam Chaarthiya Ningalkkaashamsakal
Nuru Nuraashamsakal, Aashamsakal
Aashamsakal, Aashamsakal
Mangalaashamsakal, Mangalaashamsakal, Mangalaashamsakal
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet