Malayalam Lyrics
My Notes
M | വാനമേഘ തേരിലേറി നാഥന്‍ വരും അന്ത്യവിധിക്കായ് മന്നില്‍ വീണ്ടും വരും |
F | വാനമേഘ തേരിലേറി നാഥന്‍ വരും അന്ത്യവിധിക്കായ് മന്നില്‍ വീണ്ടും വരും |
M | ഒരുങ്ങാം, നമുക്കൊരുങ്ങാം നാഥന്റെ വരവിനായ് കാത്തിരിക്കാം |
A | എന്നാത്മ നാഥാ, സ്വര്‍ഗ്ഗീയ രാജാ നിന്‍ ദിവ്യ രാജ്യത്തു ചേര്‍ത്തീടണേ |
A | എന്നാത്മ നാഥാ, സ്വര്‍ഗ്ഗീയ രാജാ നിന്‍ ദിവ്യ രാജ്യത്തു ചേര്‍ത്തീടണേ |
A | വാനമേഘ തേരിലേറി നാഥന്‍ വരും അന്ത്യവിധിക്കായ് മന്നില്‍ വീണ്ടും വരും |
—————————————– | |
M | തന്‍ തിരുവചനം, പാലിച്ച പ്രിയരേ തന്‍ വലംഭാഗത്തു ചേര്‍ക്കുമവന്‍ |
F | തന്‍ തിരുവചനം, പാലിച്ച പ്രിയരേ തന്‍ വലംഭാഗത്തു ചേര്‍ക്കുമവന്‍ |
M | തന്നോടു കൂടെ, നിത്യം വസിക്കാന്‍ സ്വര്‍ഗ്ഗീയ നാട്ടിലേക്കാനയിക്കും |
F | തന്നോടു കൂടെ, നിത്യം വസിക്കാന്‍ സ്വര്‍ഗ്ഗീയ നാട്ടിലേക്കാനയിക്കും |
A | എന്നാത്മ നാഥാ, സ്വര്‍ഗ്ഗീയ രാജാ നിന്‍ ദിവ്യ രാജ്യത്തു ചേര്‍ത്തീടണേ |
A | എന്നാത്മ നാഥാ, സ്വര്‍ഗ്ഗീയ രാജാ നിന്‍ ദിവ്യ രാജ്യത്തു ചേര്‍ത്തീടണേ |
A | വാനമേഘ തേരിലേറി നാഥന്‍ വരും അന്ത്യവിധിക്കായ് മന്നില്‍ വീണ്ടും വരും |
—————————————– | |
F | ലോക സുഖങ്ങള്‍, സര്‍വ്വം വെടിഞ്ഞു കര്‍ത്താവിനായ് മന്നില്‍ ജീവിച്ചീടാം |
M | ലോക സുഖങ്ങള്‍, സര്‍വ്വം വെടിഞ്ഞു കര്‍ത്താവിനായ് മന്നില്‍ ജീവിച്ചീടാം |
F | ആത്മാവിലേറെ, ദാഹമോടെന്നും കര്‍ത്താവിനെ നമുക്കാരാധിക്കാം |
M | ആത്മാവിലേറെ, ദാഹമോടെന്നും കര്‍ത്താവിനെ നമുക്കാരാധിക്കാം |
F | വാനമേഘ തേരിലേറി നാഥന്‍ വരും അന്ത്യവിധിക്കായ് മന്നില്‍ വീണ്ടും വരും |
M | ഒരുങ്ങാം, നമുക്കൊരുങ്ങാം നാഥന്റെ വരവിനായ് കാത്തിരിക്കാം |
A | എന്നാത്മ നാഥാ, സ്വര്‍ഗ്ഗീയ രാജാ നിന്‍ ദിവ്യ രാജ്യത്തു ചേര്‍ത്തീടണേ |
A | എന്നാത്മ നാഥാ, സ്വര്‍ഗ്ഗീയ രാജാ നിന്‍ ദിവ്യ രാജ്യത്തു ചേര്‍ത്തീടണേ |
A | എന്നാത്മ നാഥാ, സ്വര്‍ഗ്ഗീയ രാജാ നിന്‍ ദിവ്യ രാജ്യത്തു ചേര്‍ത്തീടണേ |
A | എന്നാത്മ നാഥാ, സ്വര്‍ഗ്ഗീയ രാജാ നിന്‍ ദിവ്യ രാജ്യത്തു ചേര്‍ത്തീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vanamegha Therileri Nadhan Varum | വാനമേഘ തേരിലേറി നാഥന്‍ വരും അന്ത്യവിധിക്കായ് മന്നില്‍ വീണ്ടും വരും Vanamegha Therileri Nadhan Varum Lyrics | Vanamegha Therileri Nadhan Varum Song Lyrics | Vanamegha Therileri Nadhan Varum Karaoke | Vanamegha Therileri Nadhan Varum Track | Vanamegha Therileri Nadhan Varum Malayalam Lyrics | Vanamegha Therileri Nadhan Varum Manglish Lyrics | Vanamegha Therileri Nadhan Varum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vanamegha Therileri Nadhan Varum Christian Devotional Song Lyrics | Vanamegha Therileri Nadhan Varum Christian Devotional | Vanamegha Therileri Nadhan Varum Christian Song Lyrics | Vanamegha Therileri Nadhan Varum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anthya Vidhikkaai Mannil Veendum Varum
Vanamekha Therileri Nadhan Varum
Anthya Vidhikkaai Mannil Veendum Varum
Orungaam, Namukkorungaam
Nadhante Varavinaai Kathirikkaam
Ennaathma Nadha, Swargeeya Raja
Nin Divya Rajyathu Chertheedane
Ennaathma Nadha, Swargeeya Raja
Nin Divya Rajyathu Chertheedane
Vanamekha Therileri Nadhan Varum
Anthya Vidhikkaai Mannil Veendum Varum
-----
Than Thiru Vachanam, Paalicha Priyare
Than Valamnbhagathu Cherkkumavan
Than Thiru Vachanam, Paalicha Priyare
Than Valamnbhagathu Cherkkumavan
Thannodu Koode Nithyam Vasikkan
Swargeeya Naattilekkaanayikkum
Thannodu Koode Nithyam Vasikkan
Swargeeya Naattilekkaanayikkum
Ennathma Nadha, Swargeeya Raja
Nin Divya Rajyathu Chertheedane
Ennathma Nadha, Swargeeya Raja
Nin Divya Rajyathu Chertheedane
Vanamekha Therileri Nadhan Varum
Anthya Vidhikkaai Mannil Veendum Varum
-----
Lokha Sugangal, Sarvvam Vedinju
Karthavinaai Mannil Jeevicheedaam
Lokha Sugangal, Sarvvam Vedinju
Karthavinaai Mannil Jeevicheedaam
Aathmavilere, Dhahamodennum
Karthavine Namukkaradhikkam
Aathmavilere, Dhahamodennum
Karthavine Namukkaradhikkam
Vanamekha Therileri Nadhan Varum
Anthya Vidhikkaai Mannil Veendum Varum
Orungam, Namukkorungaam
Nadhante Varavinaai Kathirikkaam
Ennaathma Nadha, Swargeeya Raja
Nin Divya Rajyathu Chertheedane
Ennaathma Nadha, Swargeeya Raja
Nin Divya Rajyathu Chertheedane
Ennaathma Nadha, Swargeeya Raja
Nin Divya Rajyathu Chertheedane
Ennaathma Nadha, Swargeeya Raja
Nin Divya Rajyathu Chertheedane
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet