Malayalam Lyrics
M | വന്ദനം യേശുപരാ! നിനക്കെന്നും വന്ദനം യേശുപരാ! |
M | വന്ദനം ചെയ്യുന്നു നിന്നടിയാര് തിരുനാമത്തിനാദരവായ് |
A | വന്ദനം ചെയ്യുന്നു നിന്നടിയാര് തിരുനാമത്തിനാദരവായ് |
F | വന്ദനം യേശുപരാ! നിനക്കെന്നും വന്ദനം യേശുപരാ! |
F | വന്ദനം ചെയ്യുന്നു നിന്നടിയാര് തിരുനാമത്തിനാദരവായ് |
A | വന്ദനം ചെയ്യുന്നു നിന്നടിയാര് തിരുനാമത്തിനാദരവായ് |
—————————————– | |
M | ഇന്നു നിന് സന്നിധിയില്‍, അടിയാര്‍ക്കു വന്നു ചേരുവതിനായ് |
M | തന്ന നിന്നുന്നതമാം കൃപയ്ക്കഭി- വന്ദനം ചെയ്തിടുന്നേ |
A | തന്ന നിന്നുന്നതമാം കൃപയ്ക്കഭി- വന്ദനം ചെയ്തിടുന്നേ |
F | നിന് രുധിരമതിനാല്‍, പ്രതിഷ്ഠിച്ച ജീവപുതുവഴിയായ് |
F | നിന്നടിയാര്ക്കു പിതാവിന് സന്നിധൗ വന്നിടാമേ സതതം |
A | നിന്നടിയാര്ക്കു പിതാവിന് സന്നിധൗ വന്നിടാമേ സതതം |
M | വന്ദനം യേശുപരാ! നിനക്കെന്നും വന്ദനം യേശുപരാ! |
F | വന്ദനം ചെയ്യുന്നു നിന്നടിയാര് തിരുനാമത്തിനാദരവായ് |
A | വന്ദനം ചെയ്യുന്നു നിന്നടിയാര് തിരുനാമത്തിനാദരവായ് |
—————————————– | |
F | ഇത്ര മഹത്വമുള്ള, പദവിയെ ഇപ്പുഴുക്കള്ക്കരുളാന് |
F | പാത്രതയേതുമില്ല, നിന്റെ കൃപ എത്ര വിചിത്രമഹോ |
A | പാത്രതയേതുമില്ല, നിന്റെ കൃപ എത്ര വിചിത്രമഹോ |
M | വാനദൂതഗണങ്ങള്, മനോഹര ഗാനങ്ങളാല്‍ സതതം |
M | ഊനമന്യേ പുകഴ്ത്തി, സ്തുതിക്കുന്ന വാനവനേ നിനക്കു |
A | ഊനമന്യേ പുകഴ്ത്തി, സ്തുതിക്കുന്ന വാനവനേ നിനക്കു |
F | വന്ദനം യേശുപരാ! നിനക്കെന്നും വന്ദനം യേശുപരാ! |
M | വന്ദനം ചെയ്യുന്നു നിന്നടിയാര് തിരുനാമത്തിനാദരവായ് |
A | വന്ദനം ചെയ്യുന്നു നിന്നടിയാര് തിരുനാമത്തിനാദരവായ് |
—————————————– | |
M | മന്നരില് മന്നവന്‍ നീ, മനുകുല- ത്തിന്നു രക്ഷാകാരന് നീ |
M | മിന്നും പ്രഭാവമുള്ളോന്, പിതാവിന്നു സന്നിഭന് നീയല്ലയോ |
A | മിന്നും പ്രഭാവമുള്ളോന്, പിതാവിന്നു സന്നിഭന് നീയല്ലയോ |
F | നീയൊഴികെ ഞങ്ങള്‍ക്കു, സുരലോകെ ആരുള്ളു ജീവനാഥാ! |
F | നീയൊഴികെ ഇഹത്തില്‍, മറ്റാരുമി- ല്ലാഗ്രഹിപ്പാന് പരനേ |
A | നീയൊഴികെ ഇഹത്തില്‍, മറ്റാരുമി- ല്ലാഗ്രഹിപ്പാന് പരനേ |
A | വന്ദനം യേശുപരാ! നിനക്കെന്നും വന്ദനം യേശുപരാ! |
A | വന്ദനം ചെയ്യുന്നു നിന്നടിയാര് തിരുനാമത്തിനാദരവായ് |
A | വന്ദനം ചെയ്യുന്നു നിന്നടിയാര് തിരുനാമത്തിനാദരവായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vandanam Yeshu Para | വന്ദനം യേശുപരാ! നിനക്കെന്നും വന്ദനം യേശുപരാ! Vandanam Yeshu Para Lyrics | Vandanam Yeshu Para Song Lyrics | Vandanam Yeshu Para Karaoke | Vandanam Yeshu Para Track | Vandanam Yeshu Para Malayalam Lyrics | Vandanam Yeshu Para Manglish Lyrics | Vandanam Yeshu Para Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vandanam Yeshu Para Christian Devotional Song Lyrics | Vandanam Yeshu Para Christian Devotional | Vandanam Yeshu Para Christian Song Lyrics | Vandanam Yeshu Para MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vandhanam Yeshupara
Vandhanam Cheyyunnu Ninnadiyaar
Thiru Naamathin Aadharavaai
Vandhanam Cheyyunnu Ninnadiyaar
Thiru Naamathin Aadharavaai
Vandhanam Yeshupara Ninakkennum
Vandhanam Yeshupara
Vandhanam Cheyyunnu Ninnadiyaar
Thiru Naamathin Aadharavaai
Vandhanam Cheyyunnu Ninnadiyaar
Thiru Naamathin Aadharavaai
-----
Innu Nin Sannidhiyil, Adiyaarkku
Vannu Cheruvathinaai
Thanna Nin Unnathamaam, Krupaikkabhi
Vandanam Cheythidunne
Thanna Nin Unnathamaam, Krupaikkabhi
Vandanam Cheythidunne
Nin Rudhiramathinal, Prethishticha
Jeeva Puthu Vazhiyaai
Ninnadiyarkku Pithavin Sannidhau
Vannidame Sathatham
Ninnadiyarkku Pithavin Sannidhau
Vannidame Sathatham
Vandhanam Yeshupara Ninakkennum
Vandhanam Yeshupara
Vandhanam Cheyyunnu Ninnadiyaar
Thiru Naamathin Aadharavaai
Vandhanam Cheyyunnu Ninnadiyaar
Thiru Naamathin Aadharavaai
-----
Ithra Mahathwamulla, Padhaviye
Ee Puzhukkalkkarulaan
Paathratha Ethumilla, Ninte Krupa
Ethra Vichithramaho
Paathratha Ethumilla, Ninte Krupa
Ethra Vichithramaho
Vaana Dhootha Ganangal Manohara
Gaanangalaal Sathatham
Oonamanye Pukazhthi Sthuthikkunna
Vaanavane Ninakku
Oonamanye Pukazhthi Sthuthikkunna
Vaanavane Ninakku
Vandanam Yeshu Para Ninakk Ennum
Vandanam Yeshu Para
Vandanam Cheyyunnu Ninnadiyaar
Thiru Naamathin Aadharavaai
Vandanam Cheyyunnu Ninnadiyaar
Thiru Naamathin Aadharavaai
-----
Mannaril Mannavan Nee, Manukula-
Thinnu Rakshaakaran Nee
Minnum Prabhavamullon, Pithavinnu
Sannibhan Neeyallayo
Minnum Prabhavamullon, Pithavinnu
Sannibhan Neeyallayo
Neeyozhike Njangalkku, Suralokhe
Aarullu Jeeva Nadha
Neeyozhike Ihathil, Mattarumill-
Aagrahippan Parane
Neeyozhike Ihathil, Mattarumill-
Aagrahippan Parane
Vandanam Yeshu Para Ninakk Ennum
Vandanam Yeshu Para
Vandanam Cheyunnu Nin Adiyaar
Thiru Namathin Aadharavaai
Vandanam Cheyunnu Nin Adiyaar
Thiru Namathin Aadharavaai
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet