Malayalam Lyrics
My Notes
M | വന്ദനം പാടുവാന്‍ വന്നോളിന്‍ എല്ലാരും നല്ലോണം നിന്നോളിന്‍ വിണ്ണിന്റെ രാജന്‍, മണ്ണിന്റെ നാഥന്‍ പുല്‍ക്കൂട്ടില്‍ ജാതനായിന്നു, ഓ… |
F | വന്ദനം പാടുവാന്‍ വന്നോളിന്‍ എല്ലാരും നല്ലോണം നിന്നോളിന്‍ വിണ്ണിന്റെ രാജന്‍, മണ്ണിന്റെ നാഥന്‍ പുല്‍ക്കൂട്ടില്‍ ജാതനായിന്നു, ഓ… |
A | വന്ദനം പാടുവാന്‍ വന്നോളിന്‍! |
—————————————– | |
M | നീലാംബരങ്ങളും നിര്‍മ്മല താരവും തുള്ളി തുള്ളി തുള്ളി നീങ്ങുമ്പോള്‍ |
F | നീലാംബരങ്ങളും നിര്‍മ്മല താരവും തുള്ളി തുള്ളി തുള്ളി നീങ്ങുമ്പോള്‍ |
M | പാലകനായ് പാതിരാവില്‍ പാപികളെ തേടിവന്ന പാവനനാം ദേവനിന്നു ഗോശാലയില്‍ |
F | പാലകനായ് പാതിരാവില്‍ പാപികളെ തേടിവന്ന പാവനനാം ദേവനിന്നു ഗോശാലയില്‍ |
M | മുത്തുമാല ചാര്‍ത്തീടാം മുത്തമേറെ നല്‍കീടാം ഇന്നല്ലോ സംഗീത രാവ് |
F | മുത്തുമാല ചാര്‍ത്തീടാം മുത്തമേറെ നല്‍കീടാം ഇന്നല്ലോ സംഗീത രാവ് |
A | വന്ദനം പാടുവാന്‍ വന്നോളിന്‍ എല്ലാരും നല്ലോണം നിന്നോളിന്‍ വിണ്ണിന്റെ രാജന്‍, മണ്ണിന്റെ നാഥന്‍ പുല്‍ക്കൂട്ടില്‍ ജാതനായിന്നു, ഓ… |
A | വന്ദനം പാടുവാന്‍ വന്നോളിന്‍! |
—————————————– | |
F | മാലോകരെല്ലാം മനതാരില്‍ മൂളി പാട്ടു പാടി പാടി പോയപ്പോള്‍ |
M | മാലോകരെല്ലാം മനതാരില്‍ മൂളി പാട്ടു പാടി പാടി പോയപ്പോള്‍ |
F | തെളിയുന്ന വീടുകളില്‍ നക്ഷത്ര ജാലങ്ങള്‍ കണ്ണുചിമ്മി കണ്ണുചിമ്മി സ്വാഗതമോതി |
M | തെളിയുന്ന വീടുകളില്‍ നക്ഷത്ര ജാലങ്ങള്‍ കണ്ണുചിമ്മി കണ്ണുചിമ്മി സ്വാഗതമോതി |
F | മുത്തുമാല ചാര്‍ത്തീടാം മുത്തമേറെ നല്‍കീടാം ഇന്നല്ലോ സംഗീത രാവ് |
M | മുത്തുമാല ചാര്‍ത്തീടാം മുത്തമേറെ നല്‍കീടാം ഇന്നല്ലോ സംഗീത രാവ് |
A | വന്ദനം പാടുവാന്‍ വന്നോളിന്‍ എല്ലാരും നല്ലോണം നിന്നോളിന്‍ വിണ്ണിന്റെ രാജന്‍, മണ്ണിന്റെ നാഥന്‍ പുല്‍ക്കൂട്ടില്‍ ജാതനായിന്നു, ഓ… |
A | വന്ദനം പാടുവാന്‍ വന്നോളിന്‍ എല്ലാരും നല്ലോണം നിന്നോളിന്‍ വിണ്ണിന്റെ രാജന്‍, മണ്ണിന്റെ നാഥന്‍ പുല്‍ക്കൂട്ടില്‍ ജാതനായിന്നു, ഓ… |
A | വന്ദനം പാടുവാന്‍ വന്നോളിന്‍! |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vandhanam Paduvan Vannolin | വന്ദനം പാടുവാന്‍ വന്നോളിന്‍ എല്ലാരും നല്ലോണം നിന്നോളിന്‍ Vandhanam Paduvan Vannolin Lyrics | Vandhanam Paduvan Vannolin Song Lyrics | Vandhanam Paduvan Vannolin Karaoke | Vandhanam Paduvan Vannolin Track | Vandhanam Paduvan Vannolin Malayalam Lyrics | Vandhanam Paduvan Vannolin Manglish Lyrics | Vandhanam Paduvan Vannolin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vandhanam Paduvan Vannolin Christian Devotional Song Lyrics | Vandhanam Paduvan Vannolin Christian Devotional | Vandhanam Paduvan Vannolin Christian Song Lyrics | Vandhanam Paduvan Vannolin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vandhanam Paaduvaan Vannolin
Ellarum Nallonam Ninnolin
Vinninte Rajan Manninte Nadhan
Pulkkoottil Jathanayinu, Oh...
Vandhanam Paaduvaan Vannolin
Ellarum Nallonam Ninnolin
Vinninte Rajan Manninte Nadhan
Pulkkoottil Jathanayinu, Oh...
Vandhanam Paaduvaan Vannolin!
-----
Neelambarangalum Nirmmala Thaaravum
Thulli Thulli Thulli Neengumbol
Neelambarangalum Nirmmala Thaaravum
Thulli Thulli Thulli Neengumbol
Palakanaai Paathiraavil Paapikale Thedi Vanna
Paavananaam Dhevaninnu Goshalayil
Palakanaai Paathiraavil Paapikale Thedi Vanna
Paavananaam Dhevaninnu Goshalayil
Muthumala Chaarthidam
Muthamere Nalkeedaam
Innallo Sangeetha Raavu
Muthumala Chaarthidam
Muthamere Nalkeedaam
Innallo Sangeetha Raavu
Vandhanam Paaduvaan Vannolin
Ellarum Nallonam Ninnolin
Vinninte Rajan Manninte Nadhan
Pulkkoottil Jathanayinu, Oh...
Vandhanam Paaduvaan Vannolin!
-----
Maalokharellam Manathaaril Mooli
Paattu Paadi Paadi Poyappol
Maalokharellam Manathaaril Mooli
Paattu Paadi Paadi Poyappol
Theliyunna Veedukalil Nakshathra Jaalangal
Kannu Chimmi Swagathamothi
Theliyunna Veedukalil Nakshathra Jaalangal
Kannu Chimmi Swagathamothi
Muthumala Charthidam
Muthamere Nalkeedaam
Innallo Sangeetha Raavu
Muthumala Charthidam
Muthamere Nalkeedaam
Innallo Sangeetha Raavu
Vandhanam Paaduvaan Vannolin
Ellarum Nallonam Ninnolin
Vinninte Rajan Manninte Nadhan
Pulkkoottil Jathanayinu, Oh...
Vandhanam Paaduvaan Vannolin
Ellarum Nallonam Ninnolin
Vinninte Rajan Manninte Nadhan
Pulkkoottil Jathanayinu, Oh...
Vandhanam Paaduvaan Vannolin!
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet