Malayalam Lyrics

| | |

A A A

My Notes
M വാനിടവും, പാരിടവും
ഒന്നായ് ചേര്‍ന്നു പാടുന്നു
F വാനിടവും, പാരിടവും
ഒന്നായ് ചേര്‍ന്നു പാടുന്നു
M ദേവദൂതരും ഇടയന്മാരും
ഒന്നായ് ചേര്‍ന്നു പാടുന്നു
A ഹാപ്പി ക്രിസ്‌മസ്, ഹാപ്പി ക്രിസ്‌മസ്
ഹാപ്പി ക്രിസ്‌മസ്, ഹാപ്പി ക്രിസ്‌മസ്
A അത്യുന്നതങ്ങളില്‍, ദൈവത്തിനു സ്‌തുതി
അത്യുന്നതങ്ങളില്‍, ദൈവത്തിനു സ്‌തുതി
നന്മ നിറഞ്ഞവര്‍ക്കെന്നും സമാധാനം
A അത്യുന്നതങ്ങളില്‍, ദൈവത്തിനു സ്‌തുതി
അത്യുന്നതങ്ങളില്‍, ദൈവത്തിനു സ്‌തുതി
നന്മ നിറഞ്ഞവര്‍ക്കെന്നും സമാധാനം
—————————————–
M രാജാധിരാജനാം ഈശോ വാഴും കൊട്ടാരം
F കാലിത്തൊഴുത്താം കൊട്ടാരം
M അജഗണങ്ങള്‍ തന്‍ അധിപന്‍ വാഴും സത്‌ഭവനം
F തിരുകുടുംബം
M ഈ ഭവനത്തോടൊന്നായ് ചേര്‍ന്നു ആടിപ്പാടാം
സാമോദം
A ഹാപ്പി ക്രിസ്‌മസ്, ഹാപ്പി ക്രിസ്‌മസ്
ഹാപ്പി ക്രിസ്‌മസ്, ഹാപ്പി ക്രിസ്‌മസ്
A അത്യുന്നതങ്ങളില്‍, ദൈവത്തിനു സ്‌തുതി
അത്യുന്നതങ്ങളില്‍, ദൈവത്തിനു സ്‌തുതി
നന്മ നിറഞ്ഞവര്‍ക്കെന്നും സമാധാനം
A അത്യുന്നതങ്ങളില്‍, ദൈവത്തിനു സ്‌തുതി
അത്യുന്നതങ്ങളില്‍, ദൈവത്തിനു സ്‌തുതി
നന്മ നിറഞ്ഞവര്‍ക്കെന്നും സമാധാനം
—————————————–
F നിദ്രയില്‍ നിന്നും ഉണരൂ പ്രിയ ജനമേ
M ദൈവ ജനമേ
F നിനവിനു മുമ്പേ രക്ഷയിതാ ആഗതമായ്
M സമാഗതമായ്
F താതനും ആത്മനും ഒപ്പം ഉണ്ണിയെ
വാഴ്‌ത്തി പാടാം സാമോദം
A ഹാപ്പി ക്രിസ്‌മസ്, ഹാപ്പി ക്രിസ്‌മസ്
ഹാപ്പി ക്രിസ്‌മസ്, ഹാപ്പി ക്രിസ്‌മസ്
A അത്യുന്നതങ്ങളില്‍, ദൈവത്തിനു സ്‌തുതി
അത്യുന്നതങ്ങളില്‍, ദൈവത്തിനു സ്‌തുതി
നന്മ നിറഞ്ഞവര്‍ക്കെന്നും സമാധാനം
A അത്യുന്നതങ്ങളില്‍, ദൈവത്തിനു സ്‌തുതി
അത്യുന്നതങ്ങളില്‍, ദൈവത്തിനു സ്‌തുതി
നന്മ നിറഞ്ഞവര്‍ക്കെന്നും സമാധാനം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vanidavum Paridavum Onnayi Chernnu Padunnu | വാനിടവും, പാരിടവും ഒന്നായ് ചേര്‍ന്നു പാടുന്നു Vanidavum Paridavum Onnayi Chernnu Padunnu Lyrics | Vanidavum Paridavum Onnayi Chernnu Padunnu Song Lyrics | Vanidavum Paridavum Onnayi Chernnu Padunnu Karaoke | Vanidavum Paridavum Onnayi Chernnu Padunnu Track | Vanidavum Paridavum Onnayi Chernnu Padunnu Malayalam Lyrics | Vanidavum Paridavum Onnayi Chernnu Padunnu Manglish Lyrics | Vanidavum Paridavum Onnayi Chernnu Padunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vanidavum Paridavum Onnayi Chernnu Padunnu Christian Devotional Song Lyrics | Vanidavum Paridavum Onnayi Chernnu Padunnu Christian Devotional | Vanidavum Paridavum Onnayi Chernnu Padunnu Christian Song Lyrics | Vanidavum Paridavum Onnayi Chernnu Padunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vanidavum, Paridavum
Onnaai Chernnu Padunnu
Vanidavum, Paridavum
Onnaai Chernnu Padunnu

Dheva Dhootharum Idayanmarum
Onnaai Chernnu Paadunnu

Happy Christmas, Happy Christmas
Happy Christmas, Happy Christmas

Athyunnathangalil, Daivathinu Sthuthi
Athyunnathangalil, Daivathinu Sthuthi
Nanma Niranjavarkkennum Samadhanam

Athyunnathangalil, Daivathinu Sthuthi
Athyunnathangalil, Daivathinu Sthuthi
Nanma Niranjavarkkennum Samadhanam

-----

Rajadhi Rajanaam Eesho Vaazhum Kottaram
Kalithozhuthaam Kottaram
Ajaganangal Than Adhipan Vaazhum Sath Bhavanam
Thirukudumbam
Ee Bhavanathod Onnaai Chernnu Aadi Paadam
Samodham

Happy Christmas, Happy Christmas
Happy Christmas, Happy Christmas

Athyunnathangalil, Daivathinu Sthuthi
Athyunnathangalil, Daivathinu Sthuthi
Nanma Niranjavarkkennum Samadhanam

Athyunnathangalil, Daivathinu Sthuthi
Athyunnathangalil, Daivathinu Sthuthi
Nanma Niranjavarkkennum Samadhanam

-----

Nidrayil Ninnum Unaru Priya Janame
Daiva Janame
Ninavinu Mumbe Rakshayitha Aagathamaai
Samagathamaai
Thaathanum Aathmanum Oppam Unniye
Vaazhthi Paadaam Samodham

Happy Christmas, Happy Christmas
Happy Christmas, Happy Christmas

Athyunnathangalil, Daivathinu Sthuthi
Athyunnathangalil, Daivathinu Sthuthi
Nanma Niranjavarkkennum Samadhanam

Athyunnathangalil, Daivathinu Sthuthi
Athyunnathangalil, Daivathinu Sthuthi
Nanma Niranjavarkkennum Samadhanam

Vanidavum Vaanidavum Paridavum Paaridavum Onnayi Onnaayi Onnai Onnaai Chernnu Padunnu Paadunnu


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *
Views 72.  Song ID 9531


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.