M | വാനില്‍ വാഴും മഹോന്നതനേ മാനവര്‍ വാഴ്ത്തുന്നു നിന്മഹത്വം വാനിലെ മാലാഖവൃന്ദവും പാടുന്നു പരിശുദ്ധനാണു നീ പരിശുദ്ധന് |
F | വാനില്‍ വാഴും മഹോന്നതനേ മാനവര്‍ വാഴ്ത്തുന്നു നിന്മഹത്വം വാനിലെ മാലാഖവൃന്ദവും പാടുന്നു പരിശുദ്ധനാണു നീ പരിശുദ്ധന് |
A | ഓശാന ഓശാന തിരുസുധനേ ഓശാന ഓശാന പരിശുദ്ധനേ ദൈവത്തിന് പുത്രനെ ഓശാന പരിശുദ്ധനെ, ഓശാന ഓശാന |
A | ഓശാന ഓശാന തിരുസുധനേ ഓശാന ഓശാന പരിശുദ്ധനേ ദൈവത്തിന് പുത്രനെ ഓശാന പരിശുദ്ധനെ, ഓശാന ഓശാന |
—————————————– | |
M | ഏകനാം ദൈവത്തില്‍ ഒന്നുചേര്‍ന്ന് സര്‍വ്വചരാചരം പാടീടുന്നു |
🎵🎵🎵 | |
F | ഏകനാം ദൈവത്തില്‍ ഒന്നുചേര്‍ന്ന് സര്‍വ്വചരാചരം പാടീടുന്നു |
M | വാനിന്റെ കീഴിലെ, രക്ഷയെ ഏവരും സര്‍വ്വം മറന്നു സ്തുതിച്ചീടുന്നു |
F | വാനിന്റെ കീഴിലെ, രക്ഷയെ ഏവരും സര്‍വ്വം മറന്നു സ്തുതിച്ചീടുന്നു |
A | ഓശാന ഓശാന തിരുസുധനേ ഓശാന ഓശാന പരിശുദ്ധനേ ദൈവത്തിന് പുത്രനെ ഓശാന പരിശുദ്ധനെ, ഓശാന ഓശാന |
A | ഓശാന ഓശാന തിരുസുധനേ ഓശാന ഓശാന പരിശുദ്ധനേ ദൈവത്തിന് പുത്രനെ ഓശാന പരിശുദ്ധനെ, ഓശാന ഓശാന |
—————————————– | |
F | രാജനായി വാഴുന്ന സര്‍വ്വശക്താ ഹൃദയങ്ങള്‍ പാടുന്നു നിന് മഹത്വം |
🎵🎵🎵 | |
M | രാജനായി വാഴുന്ന സര്‍വ്വശക്താ ഹൃദയങ്ങള്‍ പാടുന്നു നിന് മഹത്വം |
F | സ്നേഹപ്രേവാഹകന് യേശു മഹേശന് പരിശുദ്ധനായി എന്നും വാണീടുന്നു |
M | സ്നേഹപ്രേവാഹകന് യേശു മഹേശന് പരിശുദ്ധനായി എന്നും വാണീടുന്നു |
F | വാനില്‍ വാഴും മഹോന്നതനേ മാനവര്‍ വാഴ്ത്തുന്നു നിന്മഹത്വം വാനിലെ മാലാഖവൃന്ദവും പാടുന്നു പരിശുദ്ധനാണു നീ പരിശുദ്ധന് |
M | വാനില്‍ വാഴും മഹോന്നതനേ മാനവര്‍ വാഴ്ത്തുന്നു നിന്മഹത്വം വാനിലെ മാലാഖവൃന്ദവും പാടുന്നു പരിശുദ്ധനാണു നീ പരിശുദ്ധന് |
A | ഓശാന ഓശാന തിരുസുധനേ ഓശാന ഓശാന പരിശുദ്ധനേ ദൈവത്തിന് പുത്രനെ ഓശാന പരിശുദ്ധനെ, ഓശാന ഓശാന |
A | ഓശാന ഓശാന തിരുസുധനേ ഓശാന ഓശാന പരിശുദ്ധനേ ദൈവത്തിന് പുത്രനെ ഓശാന പരിശുദ്ധനെ, ഓശാന ഓശാന |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Manavar Vazhthunnu Nin Mahathvam
Vanile Malakha Vrundhavum Padunnu
Parishudhan Annu Nee Parishudhan
Vaanil Vazhum Mahonnathane
Manavar Vazhthunnu Nin Mahathvam
Vanile Malakha Vrundhavum Padunnu
Parishudhan Annu Nee Parishudhan
Oshana Oshana Thiru Sudhane
Oshana Oshana Parishudhane
Daivathin Puthrane Oshana
Parishudhane, Oshana Oshana
Oshana Oshana Thiru Sudhane
Oshana Oshana Parishudhane
Daivathin Puthrane Oshana
Parishudhane, Oshana Oshana
-----
Ekanaam Daivathil Onnu Chernnu
Sarvacharacharam Padeedunnu
🎵🎵🎵
Ekanaam Daivathil Onnu Chernnu
Sarvacharacharam Padeedunnu
Vaninte Keezhile, Rakshaye Evarum
Sarvvam Marannu Sthuthicheedunnu
Vaninte Keezhile, Rakshaye Evarum
Sarvvam Marannu Sthuthicheedunnu
Oshana Oshana Thiru Sudhane
Oshana Oshana Parishudhane
Daivathin Puthrane Oshana
Parishudhane, Oshana Oshana
Oshana Oshana Thiru Sudhane
Oshana Oshana Parishudhane
Daivathin Puthrane Oshana
Parishudhane, Oshana Oshana
-----
Rajanayi Vaazhunna Sarvashaktha
Hrudhayangal Padunnu Nin Mahathvam
🎵🎵🎵
Rajanayi Vaazhunna Sarvashaktha
Hrudhayangal Padunnu Nin Mahathvam
Snehaprevahakan Yeshu Maheshan
Parishudhanayi Ennum Vaneedunnu
Snehaprevahakan Yeshu Maheshan
Parishudhanayi Ennum Vaneedunnu
Vanil Vaazhum Mahonnathane
Manavar Vazhthunnu Nin Mahathvam
Vanile Malakha Vrundhavum Padunnu
Parishudhan Annu Nee Parishudhan
Vanil Vaazhum Mahonnathane
Manavar Vazhthunnu Nin Mahathvam
Vanile Malakha Vrundhavum Padunnu
Parishudhan Annu Nee Parishudhan
Oshana Oshana Thiru Sudhane
Oshana Oshana Parishudhane
Daivathin Puthrane Oshana
Parishudhane, Oshana Oshana
Oshana Oshana Thiru Sudhane
Oshana Oshana Parishudhane
Daivathin Puthrane Oshana
Parishudhane, Oshana Oshana
No comments yet