Malayalam Lyrics
My Notes
M | വന്നാലും നല്ലിടയാ ദൈവിക അപ്പമേ വാ |
F | വന്നാലും നല്ലിടയാ ദൈവിക അപ്പമേ വാ |
M | സംതൃപ്‌തരാക്കിയാലും ഞങ്ങളെ അങ്ങയുടേതാക്കിയാലും |
F | സംതൃപ്‌തരാക്കിയാലും ഞങ്ങളെ അങ്ങയുടേതാക്കിയാലും |
—————————————– | |
M | അമ്യര്‍ത്തത തന്നുടെ, തലങ്ങളില്‍ ഞങ്ങള്‍ അവിടുത്തെ മഹത്വം ദര്‍ശിക്കട്ടെ |
F | അമ്യര്‍ത്തത തന്നുടെ, തലങ്ങളില്‍ ഞങ്ങള്‍ അവിടുത്തെ മഹത്വം ദര്‍ശിക്കട്ടെ |
M | ഏറ്റവും ജ്ഞാനിയും, ശക്തനും നല്ലവനും ഞങ്ങള്‍ തന്‍ അനുദിന ഭോജ്യവുമേ |
F | ഏറ്റവും ജ്ഞാനിയും, ശക്തനും നല്ലവനും ഞങ്ങള്‍ തന്‍ അനുദിന ഭോജ്യവുമേ |
M | വന്നു ചമയ്‌ക്കുക ഞങ്ങളെ നിന്നുടെ വിശിഷ്‌ട വിരുന്നുകാരായ് |
F | വന്നു ചമയ്‌ക്കുക ഞങ്ങളെ നിന്നുടെ വിശിഷ്‌ട വിരുന്നുകാരായ് |
—————————————– | |
F | അനുഗ്രഹീതരാം, സ്‌നേഹിതര്‍ ഞങ്ങള്‍ അവിടുത്തെ കൂട്ടവകാശികളും |
M | അനുഗ്രഹീതരാം, സ്‌നേഹിതര്‍ ഞങ്ങള്‍ അവിടുത്തെ കൂട്ടവകാശികളും |
F | തിരുസവിധെ ഞങ്ങള്‍, എന്നും വസിക്കട്ടെ സകല വിശുദ്ധരൊപ്പം |
M | തിരുസവിധെ ഞങ്ങള്‍, എന്നും വസിക്കട്ടെ സകല വിശുദ്ധരൊപ്പം |
F | വന്നാലും നല്ലിടയാ ദൈവിക അപ്പമേ വാ |
M | സംതൃപ്‌തരാക്കിയാലും ഞങ്ങളെ അങ്ങയുടേതാക്കിയാലും |
A | സംതൃപ്‌തരാക്കിയാലും ഞങ്ങളെ അങ്ങയുടേതാക്കിയാലും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vannalum Nallidaya Daivika Appame Vaa | വന്നാലും നല്ലിടയാ ദൈവിക അപ്പമേ വാ Vannalum Nallidaya Lyrics | Vannalum Nallidaya Song Lyrics | Vannalum Nallidaya Karaoke | Vannalum Nallidaya Track | Vannalum Nallidaya Malayalam Lyrics | Vannalum Nallidaya Manglish Lyrics | Vannalum Nallidaya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vannalum Nallidaya Christian Devotional Song Lyrics | Vannalum Nallidaya Christian Devotional | Vannalum Nallidaya Christian Song Lyrics | Vannalum Nallidaya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivika Appame Vaa
Vannalum Nallidaya
Daivika Appame Vaa
Samthruptharakkiyaalum Njangale
Angayudethakkiyaalum
Samthruptharakkiyaalum Njangale
Angayudethakkiyaalum
-----
Amyarthatha Thannude, Thalangalil Njangal
Aviduthe Mahathwam Dharshikkatte
Amyarthatha Thannude, Thalangalil Njangal
Aviduthe Mahathwam Dharshikkatte
Ettavum Njaniyum, Shakthanum Nallavanum
Njangal Than Anudhina Bhojyavume
Ettavum Njaniyum, Shakthanum Nallavanum
Njangal Than Anudhina Bhojyavume
Vannu Chamaikkuka Njangale Ninnude
Vishishta Virunnukaraai
Vannu Chamaikkuka Njangale Ninnude
Vishishta Virunnukaraai
-----
Anugrahitharaam, Snehithar Njangal
Aviduthe Koottavakashikalum
Anugrahitharaam, Snehithar Njangal
Aviduthe Koottavakashikalum
Thirusavidhe Njangal, Ennum Vasikkatte
Sakala Vishudharoppam
Thirusavidhe Njangal, Ennum Vasikkatte
Sakala Vishudharoppam
Vannalum Nallidaya
Daivika Appame Vaa
Samthriptharakkiyaalum Njangale
Angayudethakkiyaalum
Samthriptharakkiyaalum Njangale
Angayudethakkiyaalum
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet