Malayalam Lyrics

| | |

A A A

കൈത്താക്കാലത്തിലെ വിശുദ്ധ കുര്‍ബാന സ്വീകരണ ഗാനം

M വരികയായ് വേനലാനന്ദമോടെ നാം
ഫലമെടുക്കുന്ന കാലമായോര്‍ക്കുവിന്‍
അനുദിനം നമ്മളാത്മാഭിഷിക്തരായ്
വളരണം സത്‌ഫലങ്ങള്‍ പൊഴിക്കണം
F വരികയായ് വേനലാനന്ദമോടെ നാം
ഫലമെടുക്കുന്ന കാലമായോര്‍ക്കുവിന്‍
അനുദിനം നമ്മളാത്മാഭിഷിക്തരായ്
വളരണം സത്‌ഫലങ്ങള്‍ പൊഴിക്കണം
A ഈശോ, നീയെന്‍ മനതാരിലെന്നും
വാഴാന്‍ വരൂ ദൈവപുത്രാ
സ്‌നേഹം, ഭൂവില്‍ മഴപോലെ തൂകും
നീയല്ലയോ ജീവനാഥന്‍
—————————————–
M സഭയിലെന്നും വിശുദ്ധിയത്രേ ഫലം
മഹിതമാം നിണസാക്ഷ്യവും സത്‌ഫലം
ഇതു നിനച്ചു നാം മുന്നോട്ട് പോകണം
മഹിയിലെങ്ങുമേ സാക്ഷ്യം വഹിക്കണം
A ഈശോ, നീയെന്‍ മനതാരിലെന്നും
വാഴാന്‍ വരൂ ദൈവപുത്രാ
സ്‌നേഹം, ഭൂവില്‍ മഴപോലെ തൂകും
നീയല്ലയോ ജീവനാഥന്‍
—————————————–
F ഫലമെഴാത്തതാ അത്തി വൃക്ഷത്തിനെ
സകല നാഥന്‍ ശപിച്ചതോര്‍ത്തീടണം
കരുണശാന്തിയും സ്‌നേഹമാനന്ദവും
വിരിയണം നമ്മില്‍ നന്മ വിശ്വാസവും
A ഈശോ, നീയെന്‍ മനതാരിലെന്നും
വാഴാന്‍ വരൂ ദൈവപുത്രാ
സ്‌നേഹം, ഭൂവില്‍ മഴപോലെ തൂകും
നീയല്ലയോ ജീവനാഥന്‍
—————————————–
M കരുണയേകുന്ന കന്യകാനന്ദനാ
വരിക ഞങ്ങളിലാത്മീയ ഭോജ്യമായി
തിരുശരീരവും ദിവ്യമാം രക്തവും
കറകളൊക്കെയും മായ്‌ക്കുമാറാകണം
A ഈശോ, നീയെന്‍ മനതാരിലെന്നും
വാഴാന്‍ വരൂ ദൈവപുത്രാ
സ്‌നേഹം, ഭൂവില്‍ മഴപോലെ തൂകും
നീയല്ലയോ ജീവനാഥന്‍
—————————————–
F അരുണരശ്‌മികള്‍ പുല്‍കുന്ന വേളയില്‍
വിരിയുമോമനപ്പൂവെന്നപോലവേ
ഇതള്‍ വിടര്‍ത്തണം ചിത്തമാം പങ്കജം
കരുണയോടെ നീയെത്തുന്ന വേളയില്‍
A ഈശോ, നീയെന്‍ മനതാരിലെന്നും
വാഴാന്‍ വരൂ ദൈവപുത്രാ
സ്‌നേഹം, ഭൂവില്‍ മഴപോലെ തൂകും
നീയല്ലയോ ജീവനാഥന്‍
—————————————–
M ചരണപല്ലവം കുമ്പിടും ഭക്തരില്‍
കരുണ തന്‍ മാരി തൂകുമാറാകണം
മുളയെടുക്കണം മാനസേ നിത്യവും
മഹിതമായിടുമാത്മീയ ചിന്തകള്‍
A ഈശോ, നീയെന്‍ മനതാരിലെന്നും
വാഴാന്‍ വരൂ ദൈവപുത്രാ
സ്‌നേഹം, ഭൂവില്‍ മഴപോലെ തൂകും
നീയല്ലയോ ജീവനാഥന്‍
—————————————–
F മരണനേരം മഹത്വം നിറഞ്ഞ നിന്‍
തിരുമുഖം ഞങ്ങള്‍ കാണുമാറാകണം
സ്‌തുതി നിനക്കും പിതാവിനും ദൈവമാം
പരമ പാവന റൂഹായ്‌ക്കുമെപ്പൊഴും
A വരികയായ് വേനലാനന്ദമോടെ നാം
ഫലമെടുക്കുന്ന കാലമായോര്‍ക്കുവിന്‍
അനുദിനം നമ്മളാത്മാഭിഷിക്തരായ്
വളരണം സത്‌ഫലങ്ങള്‍ പൊഴിക്കണം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Varikayaayi Venal Aanandhamode Naam Phalamedukkunna Kaalamaai Orkkuvin | വരികയായ് വേനലാനന്ദമോടെ നാം ഫലമെടുക്കുന്ന കാലമായോര്‍ക്കുവിന്‍ Varikayay Venal Aanandhamode Naam Lyrics | Varikayay Venal Aanandhamode Naam Song Lyrics | Varikayay Venal Aanandhamode Naam Karaoke | Varikayay Venal Aanandhamode Naam Track | Varikayay Venal Aanandhamode Naam Malayalam Lyrics | Varikayay Venal Aanandhamode Naam Manglish Lyrics | Varikayay Venal Aanandhamode Naam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varikayay Venal Aanandhamode Naam Christian Devotional Song Lyrics | Varikayay Venal Aanandhamode Naam Christian Devotional | Varikayay Venal Aanandhamode Naam Christian Song Lyrics | Varikayay Venal Aanandhamode Naam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Varikayaayi Venal Aanandhamode Naam
Phalamedukkunna Kaalamaai Orkkuvin
Anudhinam Nammal Aathmaabhishiktharaai
Valaranam Sathphalangal Pozhikkanam

Varikayaayi Venal Aanandhamode Naam
Phalamedukkunna Kaalamaai Orkkuvin
Anudhinam Nammal Aathmaabhishiktharaai
Valaranam Sathphalangal Pozhikkanam

Eesho, Neeyen Manathaaril Ennum
Vaazhan Varu Daiva Puthra
Sneham, Bhoovil Mazha Pole Thookum
Neeyallayo Jeeva Nadhan

-----

Sabhayil Ennum Vishudhiyathre Phalam
Mahithamaam Nina Sakhshyavum Sathphalam
Ithu Ninachu Naam Munnottu Pokanam
Mahimayil Engume Sakshyam Vahikkanam

Eesho, Neeyen Manathaaril Ennum
Vaazhan Varu Daiva Puthra
Sneham, Bhoovil Mazha Pole Thookum
Neeyallayo Jeeva Nadhan

-----

Phalamezhathatha Athi Vrikshathine
Sakala Nadhan Shapichathortheedenam
Karuna Shanthiyum Sneham Aanandhavum
Viriyanam Nammil Nanma Vishwasavum

Eesho, Neeyen Manathaaril Ennum
Vaazhan Varu Daiva Puthra
Sneham, Bhoovil Mazha Pole Thookum
Neeyallayo Jeeva Nadhan

-----

Karunayekunna Kanyakaanandhanaa
Varika Njangalil Aathmeeya Bhojyamaayi
Thiru Shareeravum Divyamaam Rakthavum
Karakal Okkeyum Maaikkumaarakanam

Eesho, Neeyen Manathaaril Ennum
Vaazhan Varu Daiva Puthra
Sneham, Bhoovil Mazha Pole Thookum
Neeyallayo Jeeva Nadhan

-----

Aruna Rashmikal Pulkunna Velayil
Viriyum Omana Poovenna Polave
Ithal Vidarthanam Chithamaam Pankajam
Karunayode Neeyethunna Velayil

Eesho, Neeyen Manathaaril Ennum
Vaazhan Varu Daiva Puthra
Sneham, Bhoovil Mazha Pole Thookum
Neeyallayo Jeeva Nadhan

-----

Charana Pallavam Kumbidum Bhaktharil
Karuna Than Maari Thookumarakanam
Mulayedukkanam Maanase Nithyavum
Mahithamaayidum Aathmeeya Chinthakal

Eesho, Neeyen Manathaaril Ennum
Vaazhan Varu Daiva Puthra
Sneham, Bhoovil Mazha Pole Thookum
Neeyallayo Jeeva Nadhan

-----

Marana Neram Mahathwam Niranja Nin
Thiru Mukham Njan Kaanumarakanam
Sthuthi Ninakkum Pithavinum Daivamaam
Parama Pavana Roohaaikkumeppozhum

Varikayaai Venal Aanandhamode Naam
Phalamedukkunna Kaalamaai Orkkuvin
Anudhinam Nammal Aathmaabhishiktharaai
Valaranam Sathphalangal Pozhikkanam

Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published.




Views 342.  Song ID 5543


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.