Malayalam Lyrics
M | വരൂ അരുണോദയമേ… വരൂ അലയാഴികളേ… |
🎵🎵🎵 | |
M | വരൂ അരുണോദയമേ… വരൂ അലയാഴികളേ… |
A | പാടാം മതിമറന്നാടാം നമുക്കിനി നാഥനെ വരവേല്‍ക്കാം |
A | ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…. ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…. |
F | വരൂ അരുണോദയമേ… വരൂ അലയാഴികളേ… പാടാം മതിമറന്നാടാം നമുക്കിനി നാഥനെ വരവേല്‍ക്കാം |
A | ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…. ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…. |
—————————————– | |
M | പൂക്കളെ പൂങ്കിളികളെ പരനേശുവേ വാഴ്‌ത്തുവാന്‍ പൂക്കും കൈതകള്‍ ഓരം ചേര്‍ന്ന് പോരു കുളിരലയായി |
🎵🎵🎵 | |
F | പൂക്കളെ പൂങ്കിളികളെ പരനേശുവേ വാഴ്‌ത്തുവാന്‍ പൂക്കും കൈതകള്‍ ഓരം ചേര്‍ന്ന് പോരു കുളിരലയായി |
M | ആദിയില്‍ അഖിലം …. (F) ആ ആ ആ |
M | സൃഷ്‌ടിച്ചവന് …. (F) ആ ആ ആ |
M | സ്‌തുതിയേകിടാന്‍ …. (F) ആ ആ ആ |
M | സ്തിതിയേകിടാം…. (F) ആ ആ |
A | ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…. ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…. |
A | വരൂ അരുണോദയമേ… വരൂ അലയാഴികളേ… പാടാം മതിമറന്നാടാം നമുക്കിനി നാഥനെ വരവേല്‍ക്കാം |
A | ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…. ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…. |
—————————————– | |
F | പുഴകളെ പൂങ്കുലകളെ നിങ്ങള്‍ പരിമളം കൊണ്ടുവാ കാക്കും നാഥനെ ഓര്‍ക്കാന്‍ ഇനിയൊരു ഗീതം തീര്‍ത്തിടാം |
🎵🎵🎵 | |
M | പുഴകളെ പൂങ്കുലകളെ നിങ്ങള്‍ പരിമളം കൊണ്ടുവാ… കാക്കും നാഥനെ ഓര്‍ക്കാന്‍ ഇനിയൊരു ഗീതം തീര്‍ത്തിടാം |
M | ആദിയില്‍ അഖിലം …. (F) ആ ആ ആ |
M | സൃഷ്‌ടിച്ചവന് …. (F) ആ ആ ആ |
M | സ്‌തുതിയേകിടാന്‍ …. (F) ആ ആ ആ |
M | സ്തിതിയേകിടാം…. (F) ആ ആ |
A | ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…. ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…. |
A | വരൂ അരുണോദയമേ… വരൂ അലയാഴികളേ… പാടാം മതിമറന്നാടാം നമുക്കിനി നാഥനെ വരവേല്‍ക്കാം |
A | ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…. ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…. |
A | ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…. ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Varu Arunodhayame Varu Alayazhigale | വരൂ അരുണോദയമേ വരൂ അലയാഴികളേ പാടാം മതിമറന്നാടാം Varu Arunodhayame Lyrics | Varu Arunodhayame Song Lyrics | Varu Arunodhayame Karaoke | Varu Arunodhayame Track | Varu Arunodhayame Malayalam Lyrics | Varu Arunodhayame Manglish Lyrics | Varu Arunodhayame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varu Arunodhayame Christian Devotional Song Lyrics | Varu Arunodhayame Christian Devotional | Varu Arunodhayame Christian Song Lyrics | Varu Arunodhayame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Varu Arunodhayame Varu Alayazhigale
Paadam Mathi Maran Aadam
Nammak Eni Nadhane Varavelkan
Halleluya .... Halleluya.... Halleluya
Halleluya.... Halleluya.... Halleluya
Varu Arunodhayame Varu Alayazhigale
Paadam Mathi Maran Aadam
Nammak Eni Nadhane Varavelkan
Halleluya.... Halleluya.... Halleluya
Halleluya.... Halleluya.... Halleluya
------
Pukale Poon Killikale,
Paran Yeshuye Vazhtuvan,
Pookkum Kaidhagal Oram Chernu,
Poru Kulliralayayi
Pukale Poon Killikale,
Paran Yeshuye Vazhtuvan,
Pookkum Kaidhagal Oram Chernu,
Poru Kulliralayayi
Aathiyil Akilam, Srishtichavane,
Sthudhiyegeedan, Sthudhiyegeedam
Halleluya.... Halleluya.... Halleluya
Halleluya.... Halleluya.... Halleluya
Varu Arunodhayame Varu Alayazhigale
Paadam Mathi Maran Aadam
Nammak Eni Nadhane Varavelkan
Halleluya.... Halleluya.... Halleluya
Halleluya.... Halleluya.... Halleluya
------
Puzhakale Poon Kulagale,
Ningal Parimalam Konduva,
Kakum Nadhane Orkan Eni Oru
Gheedham Thirthidam
Puzhakale Poon Kulagale,
Ningal Parimalam Konduva,
Kakum Nadhane Orkan Eni Oru
Gheedham Thirthidam
Aathiyil Akilam, Srishtichavane,
Sthudhiyegeedan, Sthudhiyegeedam
Halleluya.... Halleluya.... Halleluya
Halleluya.... Halleluya.... Halleluya
Varoo Arunodayame Varoo Alayazhigale
Paadam Mathi Maran Aadam
Nammak Eni Nadhane Varavelkan
Halleluya.... Halleluya.... Halleluya
Halleluya.... Halleluya.... Halleluya
Halleluya.... Halleluya.... Halleluya
Halleluya.... Halleluya.... Halleluya
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet