This is the Divya Rahasya Geetham / Kazcha Samarppana Geetham (ഓനീസാ ദ്റാസേ), sung during the Pesaha Thursday Holy Qurbana.
S | വരുവിന്‍, നമുക്കു കര്‍ത്താവിനെ വാഴ്ത്താം |
A | കുരിശില്‍ ഭീകരമാം പീഡകളേറ്റിടുവാന്‍ പോകുകയായ് നാഥന്. പാവനമാം ബലിവേദികയില്‍ കാണ്മൂ ദിവ്യരഹസ്യങ്ങള്‍ നാമിന്നീശോ മിശിഹാ തന് ബലി തന് ഓര്‍മ്മയില്‍ മുഴുകുന്നു. വാഴ്ത്തീടാം, വിണ്ണിന് ദാനങ്ങള്‍. |
—————————————– | |
S | കര്‍ത്താവിനെ പ്രതീക്ഷിച്ച് അവനില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍. |
A | കുരിശില്‍ ഭീകരമാം പീഡകളേറ്റിടുവാന്‍ പോകുകയായ് നാഥന്. പാവനമാം ബലിവേദികയില്‍ കാണ്മൂ ദിവ്യരഹസ്യങ്ങള്‍ നാമിന്നീശോ മിശിഹാ തന് ബലി തന് ഓര്‍മ്മയില്‍ മുഴുകുന്നു. വാഴ്ത്തീടാം, വിണ്ണിന് ദാനങ്ങള്‍. |
A – All; M – Male; F – Female; S – Shushrushi
No comments yet