Malayalam Lyrics
My Notes
A | ഓ ഹോ ഹോ… തനനന താനന താനാനാ… തനാ തനനന താനന താനാനാ… തനാ തനനന താനന താനാനാ… |
A | ഓ ഹോ ഹോ… തനനന താനന താനാനാ… തനാ തനനന താനന താനാനാ… തനാ തനനന താനന താനാനാ… |
🎵🎵🎵 | |
F | വരുവിന്‍ വരുവിന്‍ വരുവിന്‍ കന്യാകുമാരനെ വരവേല്‍ക്കാന്‍ പോരുവിന്‍ പ്രിയസോദരരെ |
M | വരുവിന്‍ വരുവിന്‍ വരുവിന്‍ കന്യാകുമാരനെ വരവേല്‍ക്കാന്‍ പോരുവിന്‍ പ്രിയസോദരരെ |
A | കിന്നരവും തംബുരുവും നിന്നരികില്‍ മീട്ടുകയായ് കണ്‍മണിയെ, പൊന്‍കതിരെ, എന്‍ മനസ്സില്‍ ഇന്നുഷസ്സായ് |
F | വസന്തത്തിന്‍ സന്ദേശമായ് രാവില്‍ ഗാനം പാടി രാപ്പാടികള്‍ |
A | കിന്നരവും തംബുരുവും നിന്നരികില്‍ മീട്ടുകയായ് കണ്‍മണിയെ, പൊന്‍കതിരെ, എന്‍ മനസ്സില്‍ ഇന്നുഷസ്സായ് |
F | വസന്തത്തിന്‍ സന്ദേശമായ് രാവില്‍ ഗാനം പാടി രാപ്പാടികള്‍ |
—————————————– | |
F | അകലെ മിന്നും താരശോഭ വാനില്‍ ഇന്നുയര്‍ന്നല്ലോ എന്‍ മനസ്സിലൊരു ദീപമായല്ലോ |
M | അകലെ മിന്നും താരശോഭ വാനില്‍ ഇന്നുയര്‍ന്നല്ലോ എന്‍ മനസ്സിലൊരു ദീപമായല്ലോ |
F | കരളില്‍ തുടിക്കും ഉന്മാദമായി |
M | നാവില്‍ പ്രാര്‍ത്ഥന ഗാനങ്ങളായി |
F | അരികില്‍ വരുന്നു, വരവേല്‍ക്കാന്‍ ഞങ്ങള്‍ |
M | സ്‌തുതി ചൊല്ലും നാവാല്‍, എതിരേല്‍ക്കും ഞങ്ങള്‍ |
F | വരമേകണേ, തുണയേകണേ, കണികണ്ടിടുവാന്‍ |
M | വരമേകണേ, തുണയേകണേ, കണികണ്ടിടുവാന്‍ |
A | കിന്നരവും തംബുരുവും നിന്നരികില്‍ മീട്ടുകയായ് കണ്‍മണിയെ, പൊന്‍കതിരെ, എന്‍ മനസ്സില്‍ ഇന്നുഷസ്സായ് |
F | വസന്തത്തിന്‍ സന്ദേശമായ് രാവില്‍ ഗാനം പാടി രാപ്പാടികള്‍ |
—————————————– | |
F | ദുരിതമഖിലം അകലെ മാറ്റും പൊന്നു തമ്പുരാനല്ലോ കാലിക്കൂട്ടിലൊരു ശയ്യ തേടിയോന്‍ |
M | ദുരിതമഖിലം അകലെ മാറ്റും പൊന്നു തമ്പുരാനല്ലോ കാലിക്കൂട്ടിലൊരു ശയ്യ തേടിയോന്‍ |
F | പാപം പോക്കുവാന്‍ പാരില്‍ വന്നോനെ |
M | ശാപം നീക്കുവാന്‍, ജാതം ചെയ്‌തോനെ |
F | അരികില്‍ വരുന്നു, വരവേല്‍ക്കാന്‍ ഞങ്ങള്‍ |
M | സ്‌തുതി ചൊല്ലും നാവാല്‍, എതിരേല്‍ക്കും ഞങ്ങള്‍ |
F | വരമേകണേ, തുണയേകണേ, കണികണ്ടിടുവാന്‍ |
M | വരമേകണേ, തുണയേകണേ, കണികണ്ടിടുവാന്‍ |
A | കിന്നരവും തംബുരുവും നിന്നരികില്‍ മീട്ടുകയായ് കണ്‍മണിയെ, പൊന്‍കതിരെ, എന്‍ മനസ്സില്‍ ഇന്നുഷസ്സായ് |
F | വസന്തത്തിന്‍ സന്ദേശമായ് രാവില്‍ ഗാനം പാടി രാപ്പാടികള്‍ |
A | വരുവിന്‍ വരുവിന്‍ വരുവിന്‍ കന്യാകുമാരനെ വരവേല്‍ക്കാന്‍ പോരുവിന്‍ പ്രിയസോദരരെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Varuvin Varuvin Varuvin Kanyakumarane | വരുവിന്‍ വരുവിന്‍ വരുവിന്‍ കന്യാകുമാരനെ വരവേല്‍ക്കാന്‍ പോരുവിന്‍ പ്രിയസോദരരെ Varuvin Varuvin Varuvin Kanyakumarane Lyrics | Varuvin Varuvin Varuvin Kanyakumarane Song Lyrics | Varuvin Varuvin Varuvin Kanyakumarane Karaoke | Varuvin Varuvin Varuvin Kanyakumarane Track | Varuvin Varuvin Varuvin Kanyakumarane Malayalam Lyrics | Varuvin Varuvin Varuvin Kanyakumarane Manglish Lyrics | Varuvin Varuvin Varuvin Kanyakumarane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varuvin Varuvin Varuvin Kanyakumarane Christian Devotional Song Lyrics | Varuvin Varuvin Varuvin Kanyakumarane Christian Devotional | Varuvin Varuvin Varuvin Kanyakumarane Christian Song Lyrics | Varuvin Varuvin Varuvin Kanyakumarane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thananana Thanana Thanaana... Thana
Thananana Thanana Thanaana... Thana
Thananana Thanana Thanaana...
Oh Ho Ho..
Thananana Thanana Thanaana... Thana
Thananana Thanana Thanaana... Thana
Thananana Thanana Thanaana...
🎵🎵🎵
Varuvin Varuvin Varuvin Kanya Kumarane
Varavelkkan Poruvin Priya Sodharare
Varuvin Varuvin Varuvin Kanya Kumarane
Varavelkkan Poruvin Priya Sodharare
Kinnaravum, Thamburuvum Ninnarikil Meettukayaai
Kanmaniye, Ponkathire, En Manassil, Innushassaai
Vasanthathin Sandheshamaai
Raavil Gaanam Paadi Rappadikal
Kinnaravum, Thamburuvum Ninnarikil Meettukayaai
Kanmaniye, Ponkathire, En Manassil, Innushassaai
Vasanthathin Sandheshamaai
Raavil Gaanam Paadi Rappadikal
-----
Akale Minnum Thaara Shobha Vaanil Innuyarnnallo
En Manassiloru Deepamayallo
Akale Minnum Thaara Shobha Vaanil Innuyarnnallo
En Manassiloru Deepamayallo
Karalil Thudikkum Unmadhamaayi
Naavil Prarthana Gaanangalaayi
Arikil Varunnu, Varavelkkan Njangal
Sthuthi Chollum Naavaal, Ethirelkkum Njangal
Varamekane Thunayekane Kanikandiduvaan
Varamekane Thunayekane Kanikandiduvaan
Kinnaravum, Thamburuvum Ninnarikil Meettukayaai
Kanmaniye, Ponkathire, En Manassil, Innushassaai
Vasanthathin Sandheshamaai
Raavil Gaanam Paadi Rappadikal
-----
Dhurithamakhilam Akale Maattum Ponnu Thamburannallo
Kaali Koottil Oru Shayya Thediyon
Dhurithamakhilam Akale Maattum Ponnu Thamburannallo
Kaali Koottil Oru Shayya Thediyon
Paapam Pokkuvaan Paaril Vannonne
Shaapam Neekkuvaaan, Jatham Cheythone
Arikil Varunnu, Varavelkkan Njangal
Sthuthi Chollum Naavaal, Ethirelkkum Njangal
Varamekane Thunayekane Kanikandiduvaan
Varamekane Thunayekane Kanikandiduvaan
Kinnaravum, Thamburuvum Ninnarikil Meettukayaai
Kanmaniye, Ponkathire, En Manassil, Innushassaai
Vasanthathin Sandheshamaai
Raavil Gaanam Paadi Rappadikal
Varuvin Varuvin Varuvin Kanya Kumarane
Varavelkkan Poruvin Priya Sodharare
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet