Vazhthidunnitha Swarga Nayaka


S. Janaki

in

Samagamam (Movie)

M വാഴ്‌ത്തിടുന്നിതാ, സ്വര്‍ഗ്ഗനായകാ
കാത്തു കൊള്‍ക നീ, സര്‍വ്വദായകാ
F വിണ്ണില്‍ വാഴും നിന്റെ രാജ്യം വന്നിടേണമേ
മധുരം, നിന്‍ നാമം, പാവനം
A വാഴ്‌ത്തിടുന്നിതാ, സ്വര്‍ഗ്ഗനായകാ
കാത്തു കൊള്‍ക നീ, സര്‍വ്വദായകാ
—————————————–
M നീല നീല വാനിലേതോ
കാവല്‍ മാടം തന്നിലോ
നിര്‍ന്നിമേഷനേത്രനായ് നീ
കാത്തരുള്‍വൂ ഞങ്ങളെ –
F നീളെ.. പൂ‍വിന്‍ കാതില്‍
കാറ്റിന്‍ ഈണമായ് വരൂ നീ
A അല്ലിത്തേന്മുല്ലയ്‌ക്കും പൂച്ചുണ്ടില്‍
അലിയൂ പാല്‍ത്തുള്ളിയായ്
A ദേവദൂതരോ വെണ്‍ പിറാക്കളായ്
പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകള്‍
—————————————–
F സ്നേഹലോലമായ മാറില്‍
ചാഞ്ഞുറങ്ങും പൈതലേ
അമ്മമാര്‍ താരാട്ടു പാടും
അങ്കണം നിന്നാലലയം –
M ഇന്നീ.. വീടേ സ്വര്‍ഗ്ഗം
സ്നേഹഗീതമായ് വരൂ നീ
A കൈക്കുമ്പിള്‍ നീട്ടും പൊന്നുണ്ണിയ്‌ക്കും
കനിവിന്‍ തീര്‍ത്ഥം തരൂ
A ദേവദൂതരോ വെണ്‍ പിറാക്കളായ്
പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകള്‍
ഞങ്ങള്‍ പാടുമങ്കണങ്ങള്‍ പൂക്കളങ്ങളായ്
മലരിന്‍.. കൈകളില്‍.. തേന്‍ കുടം

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Vazhthidunnitha, Swarga Nayaka
Kathu Kolka Nee, Sarva Dhayaka
Vinnil Vaazhum Ninte Raajyam Vannidename
Madhuram, Nin Naamam, Paavanam

Vazhthidunnitha, Swarga Nayaka
Kathu Kolka Nee, Sarva Dhayaka

-----

Neela Neela Vaaniletho
Kaaval Maadam Thannilo
Nirnnimesha Nethranaay Nee
Kaatharulvu Njangale-
Neele.. Poovin Kaathil
Kaattin Eenamaay Varoo Nee

Allithen Mullaikkum Poochundil
Aliyoo Paalthulliyaay

Devadhootharo Venpiraakkalaay
Poo Chorinjuvo Ponnoleevukal

-----

Snehalolamaaya Maaril
Chanjurangum Paithale
Ammamaar Thaaraattu Paadum
Ankanam Ninnaalayam
Innee Veede Swarggan
Sneha Geethamaay Varoo Nee

Kaikkumpil Neettum Ponnunniykkum
Kanivin Theertham Tharoo

Devadhootharo Venpiraakkalaay
Poo Chorinjuvo Ponnoleevukal
Njangal Paadumankanangal
Pookkalangalaay
Malarin.. Kaikalil.. Thenkudam

Your email address will not be published. Required fields are marked *




Views 304.  Song ID 3580

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.