Malayalam Lyrics
My Notes
M | വേഗം വരേണമേ, നന്മസ്വരൂപാ നീ തിന്മയില്‍ നിന്നെന്നെ, മോചിക്കുവാന്‍ |
F | വേഗം വരേണമേ, നന്മസ്വരൂപാ നീ തിന്മയില്‍ നിന്നെന്നെ, മോചിക്കുവാന്‍ |
M | വിടരുന്നു മലരുകള്‍, ഏറെയെന്‍ അകതാരില്‍ സാമോദം സ്വാഗതം ഓതുവാനായ് |
F | വിടരുന്നു മലരുകള്‍, ഏറെയെന്‍ അകതാരില്‍ സാമോദം സ്വാഗതം ഓതുവാനായ് |
A | വേഗം വരേണമേ, നന്മസ്വരൂപാ നീ |
—————————————– | |
M | എന്‍ മനക്കോവിലിന്‍ ഉള്ളറയില്‍ വന്ന് വാഴുക വാഴുക, എന്നുമേ നീ |
F | എന്‍ മനക്കോവിലിന്‍ ഉള്ളറയില്‍ വന്ന് വാഴുക വാഴുക, എന്നുമേ നീ |
M | നീയില്ലാതുള്ളോരു, ജീവിതമീ മന്നില്‍ |
F | നീയില്ലാതുള്ളോരു, ജീവിതമീ മന്നില്‍ |
A | വേണ്ടെനിക്കൊരുന്നാളും, ദിവ്യനാഥാ |
M | വേഗം വരേണമേ, നന്മസ്വരൂപാ നീ തിന്മയില്‍ നിന്നെന്നെ, മോചിക്കുവാന്‍ |
F | വിടരുന്നു മലരുകള്‍, ഏറെയെന്‍ അകതാരില്‍ സാമോദം സ്വാഗതം ഓതുവാനായ് |
A | വേഗം വരേണമേ, നന്മസ്വരൂപാ നീ |
—————————————– | |
F | വിശ്വപ്രകാശവും, ജീവന്റെ ജീവനും സച്ചിദാനന്ദവും, നീയാണല്ലോ |
M | വിശ്വപ്രകാശവും, ജീവന്റെ ജീവനും സച്ചിദാനന്ദവും, നീയാണല്ലോ |
F | വറ്റാത്ത നിന്‍ ദിവ്യ, സ്‌നേഹം നുകരുമ്പോള്‍ |
M | വറ്റാത്ത നിന്‍ ദിവ്യ, സ്‌നേഹം നുകരുമ്പോള്‍ |
A | തീരത്തൊരെന്‍ ദാഹം, ശമിക്കുമല്ലോ |
F | വേഗം വരേണമേ, നന്മസ്വരൂപാ നീ തിന്മയില്‍ നിന്നെന്നെ, മോചിക്കുവാന്‍ |
M | വേഗം വരേണമേ, നന്മസ്വരൂപാ നീ തിന്മയില്‍ നിന്നെന്നെ, മോചിക്കുവാന്‍ |
F | വിടരുന്നു മലരുകള്‍, ഏറെയെന്‍ അകതാരില്‍ സാമോദം സ്വാഗതം ഓതുവാനായ് |
M | വിടരുന്നു മലരുകള്‍, ഏറെയെന്‍ അകതാരില്‍ സാമോദം സ്വാഗതം ഓതുവാനായ് |
A | വേഗം വരേണമേ, നന്മസ്വരൂപാ നീ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vegam Varename Nanmaswaroopa Nee | വേഗം വരേണമേ, നന്മസ്വരൂപാ നീ തിന്മയില്‍ നിന്നെന്നെ, മോചിക്കുവാന്‍ Vegam Varename Nanmaswaroopa Nee Lyrics | Vegam Varename Nanmaswaroopa Nee Song Lyrics | Vegam Varename Nanmaswaroopa Nee Karaoke | Vegam Varename Nanmaswaroopa Nee Track | Vegam Varename Nanmaswaroopa Nee Malayalam Lyrics | Vegam Varename Nanmaswaroopa Nee Manglish Lyrics | Vegam Varename Nanmaswaroopa Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vegam Varename Nanmaswaroopa Nee Christian Devotional Song Lyrics | Vegam Varename Nanmaswaroopa Nee Christian Devotional | Vegam Varename Nanmaswaroopa Nee Christian Song Lyrics | Vegam Varename Nanmaswaroopa Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thinmayil Ninnenne, Mochikkuvaan
Vegam Varename, Nanma Swaroopa Nee
Thinmayil Ninnenne, Mochikkuvaan
Vidarunnu Malarukal, Ere En Akathaaril
Samodham Swagatham Othuvanaai
Vidarunnu Malarukal, Ere En Akathaaril
Samodham Swagatham Othuvanaai
Vegam Varename, Nanma Swarupa Nee
-----
En Manakkolvilin Ullarayil Vannu
Vaazhuka Vaazhuka, Ennume Nee
En Manakkolvilin Ullarayil Vannu
Vaazhuka Vaazhuka, Ennume Nee
Neeyillathulloru, Jeevithamee Mannil
Neeyillathulloru, Jeevithamee Mannil
Vendenikkorunnaalum, Divya Nadha
Vegam Varename, Nanmaswaroopa Nee
Thinmayil Ninnenne, Mochikkuvaan
Vidarunnu Malarukal, Ere En Akathaaril
Samodham Swagatham Othuvanaai
Vegam Varename, Nanmaswarupa Nee
-----
Vishwa Prakashavum, Jeevante Jeevanum
Sachidhanandhavum, Neeyanallo
Vishwa Prakashavum, Jeevante Jeevanum
Sachidhanandhavum, Neeyanallo
Vattatha Nin Divya, Sneham Nukarumbol
Vattatha Nin Divya, Sneham Nukarumbol
Theerathoren Dhaaham, Shamikkumallo
Vegam Varename, Nanma Swaroopa Nee
Thinmayil Ninnenne, Mochikkuvaan
Vegam Varename, Nanma Swaroopa Nee
Thinmayil Ninnenne, Mochikkuvaan
Vidarunnu Malarukal, Ere En Akathaaril
Samodham Swagatham Othuvanaai
Vidarunnu Malarukal, Ere En Akathaaril
Samodham Swagatham Othuvanaai
Vegam Varename Nanmaswaroopa Nee
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet