Malayalam Lyrics
My Notes
M | വെളിച്ചം തരേണമേ വെളിച്ചം തരേണമേ നിത്യമാം പ്രകാശമേ വെളിച്ചം തരേണമേ |
F | വെളിച്ചം തരേണമേ വെളിച്ചം തരേണമേ നിത്യമാം പ്രകാശമേ വെളിച്ചം തരേണമേ |
—————————————– | |
M | എന്നുള്ളില്‍ നിരന്തരം വസിക്കും നിന്‍ രൂപം ഞാന്‍ ദര്‍ശിപ്പാന്‍ വിശ്വാസത്തിന്‍ വെളിച്ചം തരേണമേ |
A | വെളിച്ചം തരേണമേ വെളിച്ചം തരേണമേ നിത്യമാം പ്രകാശമേ വെളിച്ചം തരേണമേ |
—————————————– | |
F | എന്നെ നീ കാണുന്നപോല്‍ എന്നെ ഞാന്‍ കാണുവാനായ് എന്‍ നയനങ്ങള്‍ക്കു നീ വെളിച്ചം തരേണമേ |
A | വെളിച്ചം തരേണമേ വെളിച്ചം തരേണമേ നിത്യമാം പ്രകാശമേ വെളിച്ചം തരേണമേ |
—————————————– | |
M | തമസ്സില്‍ മുങ്ങീടുമ്പോള്‍ തിമിരം തിങ്ങീടുമ്പോള്‍ തേജസ്സേ വരേണമേ വെളിച്ചം തരേണമേ |
A | വെളിച്ചം തരേണമേ വെളിച്ചം തരേണമേ നിത്യമാം പ്രകാശമേ വെളിച്ചം തരേണമേ |
—————————————– | |
F | അന്യരില്‍ നന്മ കാണാന്‍ കണ്ടു സന്തോഷിക്കുവാന്‍ എന്നകക്കാമ്പിലങ്ങേ വെളിച്ചം തരേണമേ |
A | വെളിച്ചം തരേണമേ വെളിച്ചം തരേണമേ നിത്യമാം പ്രകാശമേ വെളിച്ചം തരേണമേ |
—————————————– | |
M | ദുഃഖത്തില്‍ സന്തോഷത്തില്‍ വീഴ്‌ച്ചയില്‍ വിജയത്തില്‍ രോഗത്തില്‍ നിന്നെ കാണാന്‍ വെളിച്ചം തരേണമേ |
A | വെളിച്ചം തരേണമേ വെളിച്ചം തരേണമേ നിത്യമാം പ്രകാശമേ വെളിച്ചം തരേണമേ |
—————————————– | |
F | എന്നിലും എല്ലാറ്റിലും ദൈവമേ നിന്നുള്ളം ഞാന്‍ തെളിവായ് ദര്‍ശിക്കുവാന്‍ വെളിച്ചം തരേണമേ |
A | വെളിച്ചം തരേണമേ വെളിച്ചം തരേണമേ നിത്യമാം പ്രകാശമേ വെളിച്ചം തരേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Velicham Tharename Velicham Tharename | വെളിച്ചം തരേണമേ വെളിച്ചം തരേണമേ നിത്യമാം പ്രകാശമേ Velicham Tharename Velicham Tharename Lyrics | Velicham Tharename Velicham Tharename Song Lyrics | Velicham Tharename Velicham Tharename Karaoke | Velicham Tharename Velicham Tharename Track | Velicham Tharename Velicham Tharename Malayalam Lyrics | Velicham Tharename Velicham Tharename Manglish Lyrics | Velicham Tharename Velicham Tharename Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Velicham Tharename Velicham Tharename Christian Devotional Song Lyrics | Velicham Tharename Velicham Tharename Christian Devotional | Velicham Tharename Velicham Tharename Christian Song Lyrics | Velicham Tharename Velicham Tharename MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Velicham Tharename
Nithyamaam Prakashame
Velicham Tharename
Velicham Tharename
Velicham Tharename
Nithyamaam Prakashame
Velicham Tharename
-----
Ennullil Nirantharam
Vasikkum Nin Roopam Njan
Dharshippan Vishwasathin
Velicham Tharename
Velicham Tharename
Velicham Tharename
Nithyamaam Prakashame
Velicham Tharename
-----
Enne Nee Kannunna Pol
Enne Njan Kaanuvanaai
En Nayanangalkku Nee
Velicham Tharaname
Velicham Tharename
Velicham Tharename
Nithyamaam Prakashame
Velicham Tharename
-----
Thamassil Mungidumbol
Thimiram Thingeedumbol
Thejasse Varename
Velicham Tharename
Velicham Tharename
Velicham Tharename
Nithyamam Prekashame
Velicham Tharename
-----
Anyaril Nanma Kaanan
Kandu Santhoshikkuvaan
Ennaka Kaambilange
Velicham Tharename
Velicham Tharename
Velicham Tharename
Nithyamaam Prakashame
Velicham Tharename
-----
Dhukhathil Santhoshathil
Veezhchayil Vijayathil
Rogathil Ninne Kaanan
Velicham Tharename
Velicham Tharename
Velicham Tharename
Nithyamaam Prakashame
Velicham Tharename
-----
Ennilum Ellattilum
Daivame Ninnullam Njan
Thelivaai Dharshikkuvaan
Velicham Tharename
Velicham Tharename
Velicham Tharename
Nithyamaam Prakashame
Velicham Tharename
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet