Malayalam Lyrics
My Notes
M | വിടര്‍ന്നാല്‍ കൊഴിയാത്ത പൂക്കളുണ്ടോ ജനിച്ചാല്‍ മരിക്കാത്ത മനുഷ്യരുണ്ടോ മരണം വെറുമൊരു യാത്രയല്ലേ ദൈവ ഭവനത്തിലേക്കൊരു തീര്‍ത്ഥയാത്ര |
F | വിടര്‍ന്നാല്‍ കൊഴിയാത്ത പൂക്കളുണ്ടോ ജനിച്ചാല്‍ മരിക്കാത്ത മനുഷ്യരുണ്ടോ മരണം വെറുമൊരു യാത്രയല്ലേ ദൈവ ഭവനത്തിലേക്കൊരു തീര്‍ത്ഥയാത്ര |
—————————————– | |
M | ആരോടും പറയാതെ നീ യാത്രയായ് ഒരുപാടോര്‍മ്മകള്‍ തന്നു നീ യാത്രയായ് |
F | ആരോടും പറയാതെ നീ യാത്രയായ് ഒരുപാടോര്‍മ്മകള്‍ തന്നു നീ യാത്രയായ് |
M | ഓര്‍മ്മകളെല്ലാം നെഞ്ചിലൊതുക്കി ഈറന്മിഴികളുമായ് നില്‍ക്കുന്നു ഞാന്‍ |
F | ഓര്‍മ്മകളെല്ലാം നെഞ്ചിലൊതുക്കി ഈറന്മിഴികളുമായ് നില്‍ക്കുന്നു ഞാന്‍ |
A | ഈശോയെ, ആശ്വാസമേകണമേ വേര്‍പാടിന്‍, ദുഃഖത്തെ നീക്കിടണേ |
A | ഈശോയെ, ആശ്വാസമേകണമേ വേര്‍പാടിന്‍, ദുഃഖത്തെ നീക്കിടണേ |
—————————————– | |
F | വിരഹ ദുഃഖത്താല്‍ ഉരുകീടുമ്പോള്‍ അരികില്‍ ചേര്‍ന്നു നില്‍ക്കുന്നു ഞാന്‍ നാഥാ |
M | വിരഹ ദുഃഖത്താല്‍ ഉരുകീടുമ്പോള്‍ അരികില്‍ ചേര്‍ന്നു നില്‍ക്കുന്നു ഞാന്‍ നാഥാ |
F | ഒരുപിടി ആശ്വാസം നല്‍കീടണേ എന്റെയുള്ളില്‍ വന്നു നീ വസിച്ചീടണേ |
M | ഒരുപിടി ആശ്വാസം നല്‍കീടണേ എന്റെയുള്ളില്‍ വന്നു നീ വസിച്ചീടണേ |
A | ഈശോയെ, ആശ്വാസമേകണമേ വേര്‍പാടിന്‍, ദുഃഖത്തെ നീക്കിടണേ |
A | ഈശോയെ, ആശ്വാസമേകണമേ വേര്‍പാടിന്‍, ദുഃഖത്തെ നീക്കിടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vidarnnal Kozhiyatha Pookkalundo | വിടര്‍ന്നാല്‍ കൊഴിയാത്ത പൂക്കളുണ്ടോ ജനിച്ചാല്‍ മരിക്കാത്ത മനുഷ്യരുണ്ടോ Vidarnnal Kozhiyatha Pookkalundo Lyrics | Vidarnnal Kozhiyatha Pookkalundo Song Lyrics | Vidarnnal Kozhiyatha Pookkalundo Karaoke | Vidarnnal Kozhiyatha Pookkalundo Track | Vidarnnal Kozhiyatha Pookkalundo Malayalam Lyrics | Vidarnnal Kozhiyatha Pookkalundo Manglish Lyrics | Vidarnnal Kozhiyatha Pookkalundo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vidarnnal Kozhiyatha Pookkalundo Christian Devotional Song Lyrics | Vidarnnal Kozhiyatha Pookkalundo Christian Devotional | Vidarnnal Kozhiyatha Pookkalundo Christian Song Lyrics | Vidarnnal Kozhiyatha Pookkalundo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Janichal Marikkatha Manushyarundo
Maranam Verumoru Yathrayalle
Daiva Bhavanathilekkoru Theertha Yathra
Vidarnnal Kozhiyatha Pookkalundo
Janichal Marikkatha Manushyarundo
Maranam Verumoru Yathrayalle
Daiva Bhavanathilekkoru Theertha Yathra
-----
Aarodum Parayathe Nee Yathrayaai
Orupaad Ormmakal Thannu Nee Yathrayaai
Aarodum Parayathe Nee Yathrayaai
Orupaad Ormmakal Thannu Nee Yathrayaai
Ormmakalellam Nenchilothukki
Eeran Mizhikalumaai Nilkkunnu Njan
Ormmakalellam Nenchilothukki
Eeran Mizhikalumaai Nilkkunnu Njan
Eeshoye, Aashwasamekaname
Verpadin, Dukhathe Neekidane
Eeshoye, Aashwasamekaname
Verpadin, Dukhathe Neekidane
-----
Viraha Dhukhathaal Urukeedumbol
Arikil Chernnu Nilkkunnu Njan Nadha
Viraha Dhukhathaal Urukeedumbol
Arikil Chernnu Nilkkunnu Njan Nadha
Oru Pidi Aashwasam Nalkeedane
Enteyullil Vannu Nee Vasicheedane
Oru Pidi Aashwasam Nalkeedane
Enteyullil Vannu Nee Vasicheedane
Eeshoye Aashwasamekaname
Verppadin Dhukhathe Neekeedane
Eeshoye Aashwasamekaname
Verppadin Dhukhathe Neekeedane
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet